Ad Code

Thirunabi Madh Lyrics App  INSTALL NOW

മദീനയിൽ ചെന്നാൽ ഞാനെങ്ങിനെ പിരിയും | Madeenayil Chennal | Song Lyrics | AM Noushad Baqavi Usthad


     • Watch Full Song On YouTube

മദീനയിൽ ചെന്നാൽ ഞാനെങ്ങിനെ പിരിയും | Madeenayil Chennal | Song Lyrics | AM Noushad Baqavi Usthad

 Song : Madeenayil Chennal
 Lyrics : AM Noushad Baqavi
 Music : AM Noushad Baqavi
 Singer : AM Noushad Baqavi
 Marketing : Noushad Baqavi Official 



ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മദീനയിൽ ചെന്നാൽ 
ഞാനെങ്ങിനെ പിരിയും...
മഹ്മൂദെ കണ്ടാൽ ഞാനങ്ങു തളരും...
മനസേ മനസേ മതിയാകുമോ...
നബിയോരെ മടിയിൽ തല ചായ്ക്കുമോ...
കണ്ണേ കണ്ണേ കൊതി തീരുമോ...
കനിവോരെ മണ്ണിൽ നീ വീഴുമോ...
പുറം തിരിഞ്ഞിട്ട് നടന്നകലുവാൻ 
കഴിയുമോ നബിയെ...
മുഖം തിരിച്ചിട്ട് വിട പറയുവാൻ
കഴിയുമോ നബിയെ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (മദീനയിൽ ചെന്നാൽ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഭൂവിൽ എവിടെയുണ്ട് അത്പോലെ ശാന്തത...
പൂവേ അവിടെ നിന്ന് പോരുന്നതെങ്ങിനാ...(2)
ജന്നത്തുൽ ബഖീഇന്നടിയിൽ സുബർഗമാ...
ചെന്നെത്തി സലാം പറഞ്ഞാൽ സുഗന്ധമാ...
മൗത്തിനല്ല എങ്കിൽ ഞാൻ മദീനയിലില്ല...
മുത്തിനോട് യാത്ര ചൊല്ലി പോരുകയില്ല...
നബിയേ അത്രക്കിഷ്ടമാണടുത്തിരിക്കുവാൻ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (മദീനയിൽ ചെന്നാൽ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ഏറെ കാത്തിരുന്നു വന്നൊരു ഭാഗ്യമാ...
ദൂരെ ദൂരെ ദൂരെ പോയാൽ നഷ്ടമാ...(2)
ഒന്നും എന്റെ കയ്യിലില്ല ഹബീബരെ...
അങ്ങീ നെഞ്ചിനുള്ളിലല്ലേ റസൂലരെ...
ആ നിലാവ് കണ്ട കണ്ണ് എന്ത് കാണുവാൻ...
ആ റിയാള നിന്ന പാത എങ്ങു പോകുവാൻ...
നബിയേ തിരികെ നാട്ടിലേക്ക് പോരുകില്ല ഞാൻ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ

  (മദീനയിൽ ചെന്നാൽ...)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ആരും ഖൽബ് പൊട്ടി പോകും മടക്കമിൽ...
നോവാൽ ബൈത്ത് ചൊല്ലി വീഴും ഒടുക്കമിൽ...(2)
വീടും നാടുമൊക്കെ മാറുന്നു ഓർമയിൽ...
വീണു മൗത്തിനായി കേഴുന്ന നേരമിൽ...
സയ്യിദ് ഉമർ ഖാളി അന്ന് പോയതെങ്ങിനെ...
സന്നിധിയിൽ നിന്ന് ദൂരെ മാഞ്ഞതെങ്ങിനെ...
നബിയേ അരികിൽ നിന്ന് തെന്നി മാറുകില്ല ഞാൻ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ


©Midlaj Thiruvambady Blogspot


madeenayil chennaal njaanengine piriyum...
mahmoode kandaal njaanangu thalarum...
manase manase mathiyaakumo...
nabiyore maTiyil thala chaaykkumo...
kanne kanne kothi theerumo...
kanivore mannil nee veezhumo...
puram thirinjiTTu naTannakaluvaan 
kazhiyumo nabiye...
mukham thiricchiTTu viTa parayuvaan
kazhiyumo nabiye...

  (madeenayil chennaal...)

bhoovil eviTeyundu athpole shaanthatha...
poove aviTe ninnu porunnathenginaa...(2)
jannatthul bakheeinnaTiyil subargamaa...
chennetthi salaam paranjaal sugandhamaa...
mautthinalla enkil njaan madeenayililla...
mutthinoTu yaathra cholli porukayilla...
nabiye athrakkishTamaanaTutthirikkuvaan...

  (madeenayil chennaal...)

ere kaatthirunnu vannoru bhaagyamaa...
doore doore doore poyaal nashTamaa...(2)
onnum ente kayyililla habeebare...
angee nenchinullilalle rasoolare...
aa nilaavu kanda kannu enthu kaanuvaan...
aa riyaala ninna paatha engu pokuvaan...
nabiye thirike naaTTilekku porukilla njaan...

  (madeenayil chennaal...)

aarum khalbu poTTi pokum maTakkamil...
novaal bytthu cholli veezhum oTukkamil...(2)
veeTum naaTumokke maarunnu ormayil...
veenu mautthinaayi kezhunna neramil...
sayyidu umar khaali annu poyathengine...
sannidhiyil ninnu doore maanjathengine...
nabiye arikil ninnu thenni maarukilla njaan...


Post a Comment

0 Comments

Close Menu