Ad Code

Thirunabi Madh Lyrics App  INSTALL NOW

കടു കഠിനമതെ പടയിൽ പൊടി പടർന്നിടവേ | Kadu Kadinamathe | Mappilapattu Lyrics | Shaheer Chennara



     • Watch Full Song On YouTube 

കടു കഠിനമതെ പടയിൽ പൊടി പടർന്നിടവേ | Kadu Kadinamathe | Mappilapattu Lyrics | Shaheer Chennara





രചന : ഷഹീർ ചേന്നര
കൃതി : ഔസാഫുൽ മുസ്തഫ
സംഗീതം : ശമീം തിരുരങ്ങാടി 

കടു കഠിനമതെ
പടയിൽ പൊടി പടർന്നിടവേ...
കേടി മനം പിളരെയ്
ശണമിൽ കിടു കിടാ ബിറവേ...(2)
കൊടുമാൽ അടലം നിബിഢമാലെ
ചെടു ചെടനമിൽ ചൊടിയതാലെ...
അടവുകൾ പല ഇടി തൊടുകളും
കുടയ് ബിരുത്താനെ... കുടയ് ബിരുത്താനെ...
കടിമലർ തിരു ഹാസം ഉണർത്തിടേ
കുടിലത ഗതി എങ്ങും മറിന്തിടെ...
കണ്ടേ മിളി രണ്ടിൽ ഉണ്ടേ പകപണ്ടേ കൊണ്ടേ ചതിയരിൽ ബിണ്ടെ ബാശ്ശി തൻ്റെ...(2)
അനാ ആസിമാ ബിൻത് സുറാഖാ...
സുറാഖത്തു ഇബ്‌നു മാലിക്കാ...(2)

   (കടു കഠിനമതെ...)

കടുവകളോ കുതി കുതിത്തിടെ
ഇടലം മറിന്ത് വകവരുത്തിടെയ്
കിടുവാകളോ പതറി ചിതറി
ചിറം മുറിന്ത് പടം മടങ്കിടെയ്...(2)
ഒറ്റവാളിൽ പട്ടും അറ്റ്
എട്ട് തട്ടിൽ പൊങ്കി പൊങ്കി
ഒട്ടുമേ തിരിന്തെതില്ലന്നുള്ള 
മട്ടിൽ എസ്ദുജുറ്റി...(2)
അത്തലം മൊത്തെ തരിത്താരോ...
ഹൃത്തടം തത്തി കവിത്താരോ...
ചിത്തിരം ചുത്തി മദിത്താരോ...
ചിത്തമിൽ മുത്തി പെരുത്താരോ...
പട കടുമതിൽ തുടർ മുതൽവതിൽ
നിജമേ വിജയ മധുരം ഇത്തരമാ...

   (കടു കഠിനമതെ...)

തിടമതിലോ തുടി തുടിത്തിടെ
ഉടരം തിണ്ണമിൻ റജഅറിന്തിടെയ്
ഇടമതിലോ മകിമ പൂകി
മനുതർ മതമിൻ പൊരുലറിന്തിടെയ്...(2)
മത്തിരം നിരത്തി ചത്രു
ചത്തി നീട്ടി ബമ്പു കാട്ടി...
മെത്തരിൽ മികത്തെരെത്തി
ആതിടം മുകത്തെയാട്ടി...(2)
ബല്ലിദം കണ്ടു വിരുണ്ടാരോ...
ബെഞ്ചിതമാകെ ഇരുണ്ടാരോ...
മല്ലൂര യെങ്ങുമുര ത്താരോ...
മല്ലിക മൊകം തളിർത്താരോ...
മദി മികൾവതിൻ തുടർ മുതൽവതിൽ
നിജമേ വിജയ മധുരം ഇത്തരമാ...

   (കടു കഠിനമതെ...)

ജടുതിയിലോ ജികമടുത്തിടെ
ചരിതം മുതിരും ബിന പിറെന്തിടെയ്...
പടയരിലോ പൊടി പൊടിത്തൊരു
പട തുടർവാൻ അമർ അടുത്തിടെയ്...(2)
കത്തനിൽ സ്തുതിത്തു സത്ത്
ഹൃത്തിലായ് കൊരുത്തെടുത്ത്  
സത്തിയം മുരത്തു വിത്ത്...
പൂത്തളം മടം കിളിർത്ത്...(2)
ചിങ്ക മനങ്കളിൽ ഉണ്ടാരോ...
ചങ്ക് തുടിപ്പതും കൊണ്ടാരോ...
അങ്കബലമതും കണ്ടാരോ...
ബേങ്കമിലാദരം ബിണ്ടാരോ...
പട കടുമതിൽ തുടർ മുതൽവതിൽ
നിജമേ വിജയ മധുരം ഇത്തരമാ...


©Midlaj Thiruvambady Blogspot


mappila pattukal lyrics 
mappila pattukal malayalam lyrics 
mappila song lyrics
mappilapattu lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics 
mappilapattu kalolsavam lyrics 
school kalolsavam mappilapattu lyrics
padappattu malayalam lyrics
mappila song malayalam school kalolsavam lyrics 
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu