Ad Code

Thirunabi Madh Lyrics App  INSTALL NOW

അജ്മീർ യാത്ര - ആഗസ്റ്റ്‌ 13,20,27 BOOK NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

രാഗമേ രാഗമേ അനുരാഗമേ | Ragame Ragame Anuragame | Sufi Song Lyrics | PVS Kilthan | Team Sufiyana Kelam


     • Watch Full Song On YouTube

രാഗമേ രാഗമേ അനുരാഗമേ | Ragame Ragame Anuragame | Sufi Song Lyrics | PVS Kilthan | Team Sufiyana Kelam

 Song : Ragame Ragame Anuragame 
 Lyrics : PVS Kilthan
 Singers : Jawad Pazhedath
                  Niyas Pinangode



രാഗമേ... രാഗമേ... അനുരാഗമേ...
രാഗമേ... രാഗമേ... അനുരാഗമേ...
രാഗമേ... രാഗമേ... അനുരാഗമേ...
രാഗമേ... രാഗമേ... അനുരാഗമേ...

ആദിയായ ശോധിയേ...
ആദിയായ ശോധിയേ...
ആദമായ രൂപമേ...
ആദിയായ ശോധിയേ...
ആദമായ രൂപമേ... അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...

തിങ്കളാം നബി തങ്കമേ...
തിങ്കളാം നബി തങ്കമേ...
തങ്കമാം നബി തിങ്കളേ...
തിങ്കളാം നബി തങ്കമേ...
തങ്കമാം നബി തിങ്കളേ...
അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...

നൂറിനാലെ ആലമേ...
നൂറിനാലെ ആലമേ...
ആലമാകെ നൂറിനേ...
നൂറിനാലെ ആലമേ...
ആലമാകെ നൂറിനേ...
അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...

ആദിരൂപ രാഗി നീ...
ആദിരൂപ രാഗി നീ...
അനുരാഗമാം മോഹിനീ...
ആദിരൂപ രാഗി നീ...
അനുരാഗമാം മോഹിനീ...
അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...

പ്രാണനാലെ ആലമേ...
പ്രാണനാലെ ആലമേ...
ആലമാകെ പ്രാണനേ...
പ്രാണനാലെ ആലമേ...
ആലമാകെ പ്രാണനേ... അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...

അഹദ് മീമിൽ അഹ്മദായ്...
അഹദ് മീമിൽ അഹ്മദായ്...
ആലമാംമിൻസാനതായ്...
അഹദ് മീമിൽ അഹ്മദായ്...
ആലമാംമിൻസാനതായ്... അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...
രാഗമേ.. രാഗമേ.. അനുരാഗമേ...


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu