Ad Code

Thirunabi Madh Lyrics App  INSTALL NOW

നബികൾ റസൂൽകൾക്കും | Nabikal Rasoolkalkkum | Mappilapattu Lyrics | Moyinkutty Vaidyar | Salman Kannur

     • Watch Full Song On YouTube

നബികൾ റസൂൽകൾക്കും | Nabikal Rasoolkalkkum | Mappilapattu Lyrics | Moyinkutty Vaidyar | Salman Kannur




  രചന : മോയിൻകുട്ടി വൈദ്യർ
  ഇശൽ : അറബിക്കര

നബികൾ റസൂൽകൾക്കും നായക ഖാത്തിമാനെ
നബി തങ്കൾ അസ്ഹാബിമാരിൽ യെല്ലാം
നാടീ അബൂ ജാഹിൽ എങ്കെ

കിബ്റൻ പടക്കളം തന്നിൽ മഖ്ത്വൂലായ്
കിടക്കുന്നോ ഹർബായ് പോയോ യെണ്ടും
കേട്ട് മആദ് യെണ്ടോർ ചൊന്നാർ

കവിടനെ കണ്ടു ഞാൻ ഇന്ദൽ ഖ്വിത്താലദിൽ കലകങ്ങൾ കശിന്ദുള്ളെ ബാർത്ത കുറി
കദ കേട്ടു യെല്ലാം സയിറായി അപ്പോൾ

അവിടത്തിൽ ഓരോരെ പാകത്തിൽ ഓരെ പേർ
ജഅ്ബത്തിന് ഒശിന്ദോടി പോയ ബേട്ടാ
അസദ് നാടും പോൽ തിരന്ദാർ

തിരന്ദാർ ഒരു പേരും കാണാദൊരാൾ യെണ്ടി
തീരുറ്റെ ശുജാഅത്തുള്ളോർ മുഹാജിർ
ആനേ ഇബ്നു മസ്ഊദു യെമ്പാർ

ഇരുണം മികത്തുള്ളെ ഈറ്റ് ബയമാ പോൽ
യത്തീടയ് ലഈൻ അബൂ ജാഹിലിന്റെ
ഇടമിൽ ചെണ്ട് യെദിർത്തിടുമ്പോൾ

പുരിയിൽ മുസ്വർറആയുള്ളോൻ ബരിപാകം
പുടിത്തുള്ളെ സയ്ഫ് അവർ ബെത്തദാലെ
പോദം ആട്ടം കാമാൻ ഇല്ലയ്

തരിശിത്തിടാമെയ്യിൽ ഉർബും ജുർഹ് യെണ്ടും
തരുണിയിൽ മുകിബ്ബായ് ഉടൽ ചകം പോൽ
തഞ്ചം പകർന്ദെല്ലാം ബാടീ 

ബാട്ടമായുള്ളോന്റെ ചുറ്റും നടന്ദവർ
ബയമാലെ തഫ്തീശ് ചെയ്ദവന്റെ
ബാളുബേകം ഊർനെടുപാൻ

മോടൻ ജഹൽ തന്റെ സ്വഹ്റാകും തോളർ താൻ
മൂഡനെ പിടിത്തൊണ്ട് അനക്കി നോക്കി ജീവുള്ളപോൽ തോന്നുന്നില്ലയ്

കൂട്ടി ഉടൽകൾ മറിത്ത് മലർത്തിയെ
നേരത്തിൽ മിളി തുറന്ദ് ഒണ്ട് നോക്കി
കുദുകുലിത്ത് യെളുന്ദിടുവാൻ

പാട്ടിന്ന് യെളക്കുമുൻ ചാടി ജഹൽ നെഞ്ചിൽ
ഫള്ലുറ്റോർ ഇരിന്ദ് അവനോട് ചൊന്നാർ
പകയാ യെൻ ചൊൽ കേട്ടുകൊൾ നീ


©Midlaj Thiruvambady Blogspot



moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics

Post a Comment

0 Comments

Close Menu