Ad Code

Thirunabi Madh Lyrics App  INSTALL NOW

ധർമ്മപ്പൂ ധ്വജങ്ങൾ വാനിലുയർത്തിടാം | Dharmmappoo Dhwajangal | SSF Viplavaganam Lyrics | Suhail Omassery & Team


     • Watch Full Song On YouTube

ധർമ്മപ്പൂ ധ്വജങ്ങൾ വാനിലുയർത്തിടാം | Dharmmappoo Dhwajangal | SSF Viplavaganam Lyrics | Suhail Omassery & Team


ധർമ്മപ്പൂ ധ്വജങ്ങൾ വാനിലുയർത്തിടാം...
അധർമ്മ കോട്ടകൾ നാം
തച്ചു തകർത്തിടാം...(2)
വിപ്ലവ വീര സമവാക്യവുമായ്
വന്നിതാ ധാർമിക സക്യം...(2)
സിന്ദാബാദ്‌ സിന്ദാബാദ്‌
എസ് എസ് എഫ് സിന്ദാബാദ്‌...(2)

   (ധർമപ്പൂ ധ്വജങ്ങൾ...)

ധീരതയാൽ പോരാടാം
കലുഷം നിറയും കാലം...
ഉരുക്കിൻ മുഷ്ടി ചുരുട്ടിയെറിഞ്ഞൊരു
പോരാട്ട കഥ കേൾക്കാം...(2)
ഇരുളിൻ വീഥി വെളിച്ചം നൽകി
ധീര യുവാക്കൾ പോരാടൂ...
അനർത്ഥം വിളയും നാളുകളെ നാം
തുടച്ചു മാറ്റാൻ കൈ കോർക്കൂ...(2)
ഉഹ്ദിനചഞ്ചല വീര്യത്തോടെ
പോർക്കളത്തിൽ ഇറങ്ങീടൂ...(2)
സ്നേഹ സംഘം മാതൃകയാക്കി
നമ്മളൊന്നായി മുന്നേറൂ...
സിന്ദാബാദ്‌ സിന്ദാബാദ്‌
എസ് എസ് എഫ് സിന്ദാബാദ്‌...(2)

   (ധർമപ്പൂ ധ്വജങ്ങൾ...)

ലഹരികൾ നുണയും വിദ്യാർത്ഥിത്വം 
ക്യാമ്പസ്‌ നിറയും കാലം...
അധർമ്മം വാഴും നീതിയിടങ്ങൾ
രാഷ്ട്രീയ പേക്കോലം...(2)
സൈബർ കുറ്റമരങ്ങു തകർക്കും
ചോര തുടിയുടെ കൗമാരം...
മയക്കു മരുന്നിൽ അഭയം തേടും
ഉത്തമ യൗവ്വന വാഗ്ദാനം...(2)
ഉണർത്തു പാട്ടിൻ സമയമിതായി
ധർമ്മം വിതക്കാൻ അണി ചേരു...(2)
സ്നേഹ സംഘം മാതൃകയാക്കി
നമ്മളൊന്നായി മുന്നേറൂ...
സിന്ദാബാദ്‌ സിന്ദാബാദ്‌
എസ് എസ് എഫ് സിന്ദാബാദ്‌...(2)


©Midlaj Thiruvambady Blogspot

Post a Comment

0 Comments

Close Menu