• Watch Full Song On YouTube
കല്യാണപ്പാട്ട് | തളിരില കൊമ്പത്തിരുന്ന് കുറുകി | Thalirila Kombath Ninn Kuruki | Wedding Song Lyrics | Muhsin Pallikkal
തളിരില കൊമ്പത്തിരുന്ന് കുറുകി...
പൈങ്കിളി ചേലോടെ ഇശലൊന്ന് മൂളി...
കല്യാണ വീട്ടിലിന്ന് ആഘോഷ കേളി...
തന്നിൽ ചെന്നെത്തി വിരുത്തുന്നു ചേതി...
മംഗള നാളിതാ വന്നേ...
പുതു തിങ്കളാവാനിൽ വിരിഞ്ഞെ...
മാരനാകും ഫള്ലു പുന്നാരക്കാരൻ...
അശകൊത്ത മുഹ്സിന മോൾകുള്ള തോഴൻ...
ഇരുപേരും മംഗള നാളിന്നണയാൻ
കൊതിയോടിരുന്നു ഈ നാളിൽ മന്താരന്....
മധുമാസമെ... മൃതുഹാസമെ....
ചാർത്തുന്നു ഞങ്ങളും മലർഹാരമെ....
നാട്ടുകാർ വീട്ടുകാർ ചേർന്നേ...
കൂടെ കൂട്ടുകാർ എല്ലാരും വന്നേ...
മംഗളം കിളികൾക്ക് നേർന്നേ...
മധു മലർഹാരം നമ്മൾ ചൊരിഞ്ഞേ...
പൊന്നു മാരൻ്റെ ഗുണഗണം കണ്ട്...
നാരിതൻ താതൻ മനം ഹർഷം പൂണ്ടെ...
പണ്ടേ ഉറപ്പിച്ചു ഇന്നീവറ് രണ്ട്
പേരും നല്ലോണം ഇണചേർച്ച ഉണ്ട്...
സന്തോഷമേ.. ഉല്ലാസമേ..
മനമാകെ നിറയുന്നു സാമോതമെ...
മന്താര മലരൊത്ത മോനാ...
മാരൻ ബന്തൂര ഖമറിന്റെ ചേലാ...
നാരിയാം മുഹ്സിന മോളാ...
നാളെ എത്തുമ്പോൾ മാരന്ന് കോളാ...
നാളെ എത്തുമ്പോൾ സന്തോഷ നാളാ...
©Midlaj Thiruvambady Blogspot
0 Comments