Ad Code

Thirunabi Madh Lyrics App  INSTALL NOW

സ്നേഹം തീർത്ത തീരം | Sneham Theertha Tharam | Madh Song Lyrics | Irshad Vengara | Bishr Vengara | Aslah Vengara


     • Watch Full Song On YouTube

സ്നേഹം തീർത്ത തീരം | Sneham Theertha Tharam | Madh Song Lyrics | Irshad Vengara | Bishr Vengara | Aslah Vengara 

 Album : Theeram
 Song : Sneham Theertha Tharam
 Lyrics : Irshad Fazily Vengara
 Singers : Bishr Vengara
                  Aslah Vengara
 Marketing : Jannath Media





സ്നേഹം തീർത്ത തീരം
മുത്ത് നൂറാണെന്റെ താരം...(2)
ത്വയ്ബയിൽ പാറിടും തെന്നലും...
മുത്ത് കോർത്ത് വെച്ച സ്നേഹമെന്നിലും...
സൗഹൃദം കൊതിച്ചു ഞാൻ
പാടിടുന്നു മുത്തിൻ മദ്ഹ്...

   (സ്നേഹം...)

പൊന്നും പൂവുമെല്ലാം
അന്നുമിന്നും മുന്നിൽ പ്രണാമം...
ജിന്നും ഇൻസുമെല്ലാം
അഞ്ചു നേരം കേൾക്കുന്ന നാമം...(2)
പാരിൻ നായകര് പാതിരാവിലും 
പാതം നീര് വന്നു റബ്ബിൻ മുന്നിലും...(2)
നാഥനിൽ ശുക്റിലായ് തീർന്നല്ലോ...
നാളേറെ റബ്ബിൽ കരഞ്ഞല്ലോ...
എളിമ മഹിമയാക്കി ത്വാഹ
മാതൃകരായി മാറിയതും...

   (സ്നേഹം...)

ശംസും ഖമറുമെല്ലാം
നൂറിൻ മുന്നിൽ മങ്ങും വെളിച്ചം...
ഖലമിൽ ഉതിരും മദ്ഹോ
തീർത്തു പാരിൽ ആകെ വെളിച്ചം...(2)
അക്ഞ്ഞത മാറ്റിയുള്ള ആശിഖാണവർ...
ആദം നബിക്കു മുന്നെ വന്നു കാമിലർ...(2)
നാഥനിൽ ശുക്റിലായ് തീർന്നല്ലോ...
നാളേറെ റബ്ബിൽ കരഞ്ഞല്ലോ...
എളിമ മഹിമയാക്കി ത്വാഹ
മാതൃകരായി മാറിയതും...     


©Midlaj Thiruvambady Blogspot

                         

Post a Comment

0 Comments

Close Menu