Ad Code

Thirunabi Madh Lyrics App  INSTALL NOW

കാരുണ്യവാനള്ളാഹ് | ഭക്തിഗാനം | Karunyavanallah | Devotional Song Lyrics | Ashmil Karekkad | Musthafa Adany Padapparamba


    • Watch Full Song On YouTube

കാരുണ്യവാനള്ളാഹ് | ഭക്തിഗാനം | Karunyavanallah | Devotional Song Lyrics | Ashmil Karekkad

 Song : Karunyavanallah
 Lyrics : Musthafa Adany Padapparamba
 Singer : Ashmil Karekkad 





കാരുണ്യവാനള്ളാഹ്...
കനിവിൻ കടലാണള്ളാഹ്...
കൗതുകമീ ലോകം
ഭരിക്കുന്ന നാഥനള്ളാഹ്...(2)
യാ ദൽജലാലെ അള്ളാഹ്...
യാ ദൽ കമാലെ അള്ളാഹ്...(2)
യാഥനകൾ തീർക്കുവാൻ
നീ മാത്രമള്ളാഹ്...
യാഥനകൾ തീർക്കുവാൻ
കഴിയുന്നവൻ അള്ളാഹ്...(2)
കഴിയുന്നവൻ അള്ളാഹ്...
                         
   (കാരുണ്യവാനള്ളാഹ്...)               

ഇരപകൽ എല്ലാം എന്നും 
സ്മരിക്കുന്നു നാഥാ...
ഇരു കരം നീട്ടി തേടും 
സന്മാർഗ്ഗ പാതാ...(2)
ഇഹ്‌സാനിൽ ആകുവാൻ
ഈമാൻ ലഭിക്കുവാൻ...(2)
ഇഹപര രക്ഷകാ
ഹിതം നൽകൂ നാഥാ...(2)

   (കാരുണ്യവാനള്ളാഹ്...)

പരകോടി വാഴ്ത്തിടുന്നു
നിൻ നാമം അള്ളാഹ്... 
പറയാതെ പോലുമെല്ലാം
അറിയുന്നവനള്ളാഹ്...(2)
പരിപൂർണ്ണനള്ളാഹ്
പരിശുദ്ധനള്ളാഹ്...(2)
പാപങ്ങൾ പൊറുത്ത്
തൗഹീദിലാക്കള്ളാഹ്...(2)


©Midlaj Thiruvambady Blogspot


devotional songs malayalam
devotional songs malayalam lyrics
devotional songs lyrics malayalam 
devotional songs
devotional songs muslim malayalam
devotional songs malayalam islamic
islamic devotional songs malayalam
bakthi songs islamic
islamic bhakthi songs malayalam
muslim bhakthi songs
sahithyolsav bhakthi ganam
sahithyolsav bakthi ganam lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu