Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉശിർപ്പത്തുശിരകം അശകത്തകമിയം | Ushirppathushirakam | Mappilapattu Lyrics | Abu Mufeeda Tanalur | Jamshad Tanur


      • Watch Full Song On YouTube

ഉശിർപ്പത്തുശിരകം അശകത്തകമിയം | Ushirppathushirakam | Mappilapattu Lyrics | Abu Mufeeda Tanalur | Jamshad Tanur 

 Song : Ushirppathushirakam
 Lyrics : Abu Mufeeda Tanalur
 Singer : Jamshad Tanur 





   കൃതി: ഖിസ്സതു ശുഹദാ
   രചന: അബു മുഫീദ താനാളൂർ
   ഇശൽ: അഹദത്തിലെ അലിഫ് ഇടച്ചാട്ടു മുറുക്കം

ഉശിർപ്പത്തുശിരകം അശകത്തകമിയം
ഉർസിൻ അതുലലൈൽമിത്തായെ 
ഉസൂലിത്തരം തിരു റുസുലോർ അഹദിയം
ഉസർവാൽ ഇഹം വാഴന്തസ്വത്തായെ
സ്വത്തായ മതഹിതം ശിദ്ദായി കരമകം
ശുദ്ദായ വിധി ഇതശദ്ധായി ഹരമകം
ഹരമിൽ കരമെ സൈഫ് പിടിത്തെ
ഹരയായ് തിരയായ് ഖൗഫ് ബിടുത്തെ...(2)
ചൊങ്കതിൽ മങ്കയാളങ്കയിരിപ്പെ
സംഗതി അങ്കണമങ്കം ലയിപ്പെ
മറയതാൽ മുഖമതും തിറയതാൽ ഉയിരതും
മറവിയായ് ഉലകിതിൻ നറു സുഖനിലയതും
എത്തീ രണനിലം പൂക്കീ 
സഅദോരെ കഥാബിരുത്തെ
സഹബോരിൽ വൃഥാ പെരുത്തെ...

   (ഉശിർപ്പത്തുശിരകം...)

അശകാലരശരെ ബശമിൽ മൊശിയ താൽ
ബഷങ്കി അതൃപ്പത്തിന്റെ കല്യാണം
അസലായ് ഉസ്മാനിൻ ബഷമിന്നശകായി
ഹദ് യായ് സഅദിന് സമ്മാനം...(2)
ഒക്കെ ലഭിത്ത് മദിത്ത് പുളത്തരമൊത്ത്
സുകൃതംബരിത്തതുമാണെ
ഹഖ് നബിക്കറിവിത്ത് പെരുത്ത് കൊതിത്ത്
സുറൂറിൽ പിരിന്തതുമാണെ
ബിളിത്തെ ഉരയാൽ രണത്തെ വിളിയാൽ
ചെവിത്ത സുറുആൽ മറിന്ത് നിനവാ...
ബന്താർ അകതിൽ മിന്നാരം
ബിന്തെ മനമതിൽ അന്നേരം...(2)
അപ്പോതിൽ നിപ്പെനില മാറിയെ...
അപ്പാദം രണനിലം തേടിയെ...(2)

   (ഉശിർപ്പത്തുശിരകം...)

അസംഗ മനിതര് വ്യസനം മറൈന്തര്
ഖസമായ് നിജം ബെത്ത് നിണ ദാനം
ഹഷറിൻ പശിയതിൻ വ്യസനം നിനൈന്തര് ഹസലാക്കിടാൻ സുര സുഖമാനം...(2)
ഒത്തതുകക്കൊരു അങ്കിലൊരുങ്കി
രണങ്കണം പുക്കാനൊരുക്കമതാലെ
അത്തരമെത്തരമുത്തരറിവിൽ
എത്തിടാനാകെ മറൈത്തതുമാലെ
ബിളിക്കി ജാബാ ഉളർത്ത് ദഹബായ്
ബിരുത്തി യോദ്ധാ ഉശർത്ത് സറ ആയ്
ചമറക്കള മതിൽ മിന്നായം
ചിറയുന്ന കമതിൽ ഉന്നായം...(2)
അരശോരിൽ അറിവില്ല നേരമേ
അരശതും പുകൾ ചൊല്ലി മാരനേ...(2)

   (ഉശിർപ്പത്തുശിരകം...)

അസറപ്പടയതിൻ അശർമാൽ നളർന്തിടാൻ
അഷറഫഹമദോർ അണവായെ
അഷറ ശുഹദാ ഉം കടന്ത് ഇടയതിൽ
അശകാം മുഖം മൂടി നളർവായെ...(2)
പൊക്കി മറിത്തി കിടത്തി ഉയർത്തി
കറുത്ത മറത്തല മാറ്റി ടൈ ബേഗം
പക്കം മുഖത്ത് നളർത്തൊളി സത്തിയ
മുത്തൊളി പൊത്തി മുഖത്തതി ഖേദം
സുബർഗയാന സഅദിന് ദാനാ
സുമംഗലിയായ് സൗജ ജനാന
ഒളു കൈ തിരുമിളിയപ്പോദിൽ
തളു കൈ തിരു കരം അത്തോളിൽ...(2)
അംലാകും ഇറങ്കിയെ സാക്ഷിയായ് അഹദിലേക്കൊരുങ്കിയെ ശാഹിദായ്...(2)


©Midlaj Thiruvambady Blogspot


ഉശിർപ്പത്തുശിരകം mappilapattu
ഉശിർപ്പത്തുശിരകം mappilapattu lyrics
മാപ്പിളപ്പാട്ടുകൾ lyrics

abu mufeeda tanalur mappilapattu lyrics
aflah puthuparamba mappilapattu lyrics
mappila pattukal lyrics 
mappila pattukal malayalam lyrics 
mappila song lyrics
mappilapattu lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics 
mappilapattu kalolsavam lyrics 
school kalolsavam mappilapattu lyrics
padappattu malayalam lyrics
mappila song malayalam school kalolsavam lyrics
midlaj thiruvambady blogspot



Post a Comment

0 Comments

Close Menu