Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉരത്ത് ഇബ്നു ബുർഹാൻ | Urath Ibnu Burhan | Mappilapattu Lyrics | Moyinkutty Vaidyar | Shaduli Wandoor


     • Watch Full Song On YouTube

ഉരത്ത് ഇബ്നു ബുർഹാൻ | Urath Ibnu Burhan | Mappilapattu Lyrics | Moyinkutty Vaidyar | Shaduli Wandoor

 Album : Mahakavyam 06
 Song : Urath Ibnu Burhan
 Lyrics : Moyinkutty Vaidyar
 Singer : Ahamed Shaduli Wandoor
 Marketing : Al Salama Online 





ഉരത്ത് ഇബ്നു ബുർഹാൻ അദണ്ടവർ
സീറത്തുൽ ഹലബിയ്യിലെ
ഉള്ളുറപ്പിൽ ഒരുത്തർ കോനിൽ ബി
ഹഖിഹിം ദുആ തേടുകിൽ
ബിരുത്തൽ യേദ് പൊശുത്തിലാകിലും
കിട്ടും ഉത്തരം ആജിലായ്
ബീട്ട് റാഹിമെ യെൻ കൊദി
ബദ് രീങ്കളെ തിരു ഹഖിനാൽ

കരുത്തർ അബ്ദുല്ലത്വീഫ് ശൈഖ് കുവിത്ത് അവർക്കുൾ രിസാലയിൽ
കാരുണർ അസ്മാഉകൾക്കുള്ളെ
മുഅള്ളമായെ ഫളാഇലാൽ
പെരുത്ത് പേർക്ക് വിലായത്തെത്തി
മുഫള്ളലാം വലിയാക്കളായ്
ബീട്ട് റാഹിമെ യെൻ കൊദി
ബദ് രീങ്കളെ വളർ ഹഖിനാൽ
ആരിഫാം വലിയാക്കളിൽ ചിലർ
ഉന്നി രോഗികൾ റഅ്സിലെ
അങ്ക് കൈകളെ ബെത്തവർ
അസ്മാക്കളാൽ ശിഫ തേടലിൽ
സാരിആൽ ഗുണം എത്തി ഒയ്യെ
എടുത്തദില്ല കയ് സത്തിയം
സയ്യിദീ ശിഫ താ യെനിൽ
ബദ് രീങ്കളെ പുകൾ ഹഖിനാൽ

കൂറിടൈ സുലഹാക്കളിൽ ചിലർ
ഉന്നിസങ്കിടങ്ങൾ ബലാഉകൾ
കടുപ്പമിൽ അസ്മാഉഹും കുറിത്തിട്ട്
കെട്ടുകിൽ ഓദലും
തേറിയെത്തും ഇജാബത്തപ്പൾ
മുജർറബായ് എമയ് കണ്ടദാം
തീർക്ക് ഹാക്കിമെ എൻ കൊദി
ബദ് രീങ്കൾ ഫൈളും വ ഹഖ്വിനാൽ

മുന്ദിനാർ അബൂ ഉബൈദുല്ലാ
എനയ്ബാവ.ജഅ്ഫർ ഇമാമവർ
മുസ്വിയൻ ലീ മുഅക്കാദായിബി
ഹുബ്ബി സ്വഹ്ബി നബിയ്യിനാ
ചിന്ദ ഒട്ടദികം അഹ്ൽ
ബദ് രീങ്കളാൽ വസ്വലാക്ക്നി 
തേടണം റഹ്മാനിൽ ഉള്ള് യഖ്വീനും
ഹുബൊട് കൂടവെ 

മന്ദമായെ കുടുക്ക് ഇടുക്കം
മുശീഫ് സങ്കിടം ബൻബലാൽ
മാൽ ബദൻ കസബാകയിൽ
അണവുറ്റ നേരം അദുവൊക്കയും 
ബന്ദുളർച്ചയിലെത്തും ഉത്തരംബെക്ക
ലാ ഒരു ശകദിൽ
ബല്ലവാ പൊറുക്കൻ പിശാ
ബദ് രീങ്കൾ ആഹുകൾ ഹഖ്വിനാൽ

ഖാലിസ്വായെ കരുത്ത് കൊണ്ട്
ബിളിത്ത് മൻ ബദ് രീങ്കളാ
ഹാളിറുണ്ട് യെവിടത്തിലും തൻമുറാദ്
പോൽ ശണം ഹാസ്വിലാ
ഹാൽ മൗത്തണയും മുൻ ദീനമിൻ
ഒക്കെയും ശിഫ ഉണ്ട് കേൾ
ഹതഫ് മൂഹ്തളിർയെങ്കിലോ
ലഹൂറാഹതും ഖഫീഫത്തുമെ

കാലം നാളുകളിൽ ദിനം
ഒരു ഫാതിഹാ അവർക്കോദുകിൽ
ഖബൂൽ അഫുവ്വ് റഹ്മത്ത് യേനും
ഗുഫ്‌റാൻ തുഹീത്തു അവർകളിൽ
ഖാലിഖ്വാനവൻ ബീദി ചെയ്ദിടും
റിസിഖ്വിഖും കസബാനദിൽ
കാത്തിടെന്നെ റഹീമെ നീ
ബദ് രീങ്കൾ ഹഖും വ ഫള്ലിനാൽ


©Midlaj Thiruvambady Blogspot


ഉരത്ത് ഇബ്നു ബുർഹാൻ mappilapattu
ഉരത്ത് ഇബ്നു ബുർഹാൻ lyrics
മാപ്പിളപ്പാട്ടുകൾ lyrics

urath ibnu burhan mappilapattu lyrics
moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu