Ad Code

Thirunabi Madh Lyrics App  INSTALL NOW

കോടാനുകോടി കാലം | Kodanukodi Kalam | Madh Song Lyrics | Sayyid Thwaha Thangal



കോടാനുകോടി കാലം | Kodanukodi Kalam | Madh Song Lyrics | Sayyid Thwaha Thangal 

 Song : Kodanukodi Kalam
 Lyrics : Thwaha Thangal Pookkottur
 Singer : Thwaha Thangal Pookkottur




അള്ളാഹുമ്മ സ്വല്ലി അലാ
സയ്യിദിനാ വമൗലാനാ മുഹമ്മദ്‌...(3)
കോടാനുകോടി കാലം
ഈ ലോകം കടന്നു പോയാലും...(2)
ആ അറുപത്തി മൂന്ന് കാലം
ഈ ഭൂമിയിൽ സ്വർഗ്ഗമാ...(2)

ലക്ഷോഭലക്ഷം സൂര്യൻ ഈ 
ഭൂമിയിൽ നിരന്ന് നിന്നാലും...(2)
ആ തിരു നൂറിൻ മുന്നിലെല്ലാം
ഒളിമങ്ങും അത് നിചം...

പുഞ്ചിരി പൊഴിയ്ണ മുത്തുകളായ്...
വാക്കിലും നോക്കിലും അത്ഭുതമായ്...
ചുവപ്പുകലർന്ന വെളുപ്പിലെ
മൊഞ്ചിൽ ലോകം ശോഭിതമായ്...(2)
ചിരിമൊഴിച്ചാൽ പിന്നെ സുഖതരമായ്...
മൊഴി ശ്രവിച്ചാൽ അത് തരളിതമായ്...
അരികില് ഓരം പറ്റിയ പുണ്യ 
സ്വഹാബിന് മോതവുമായ്...
അത് കോരി എടുത്തവർ ഖൽബുകളിൽ
കൽചീളുകളിൽ തോൽ പായകളിൽ...(2)
അത് ഓർത്തോർത്തെടുത്ത് ക്രോഡീകരിച്ച് 
പുണ്യ ഖുർആൻ പൂർണവുമായ്...


©Midlaj Thiruvambady Blogspot


കോടാനുകോടി കാലം | Kodanukodi Kalam | Madh Song Lyrics | Sayyid Thwaha Thangal



_________________________________________

കോടാനുകോടി കാലം song
കോടാനുകോടി കാലം song lyrics
മദ്ഹ് ഗാനങ്ങൾ lyrics

kodanukodi kalam new song lyrics
kodanukodi kalam lyrics
thwaha thangal new song lyrics
madh songs lyrics malayalam
midlaj thiruvambady blogspot



Post a Comment

0 Comments

Close Menu