Ad Code

Thirunabi Madh Lyrics App  INSTALL NOW

ഖൈബർ | കഠിനത്താൽ ഇബ്നു അബ്ബാസ് | Khaibar | Kadinathal Ibnu Abbas | Mappilapattu Lyrics


     • Watch Full Song On YouTube

ഖൈബർ | കഠിനത്താൽ ഇബ്നു അബ്ബാസ് | Khaibar | Kadinathal Ibnu Abbas | Mappilapattu Lyrics

 Album : Khaibar
 Song : Kadinathal Ibnu Abbas
 Lyrics : Marhoom Vadakkeniyadath   Ahammed Kutty Molla
 Music : KV Abooty
 Singer : Shihab Areekode 




  ഇശൽ : അണുവടും മുറുക്കം ആച്ചിൽ 

കഠിനത്താൽ ഇബ്നു അബ്ബാസ് ഉരക്കുന്നു സ്വഫിയ്യുള്ള
കഞ്ചകർ ഈന്തുളെ ബെഞ്ചയ് അതിൻ കൊടി പിടിത്താരോ നിണ്ട്
കട്ടിയർകൾ ദുട്ടക്കുഫിർ വിട്ടികളെയ് വെട്ടുവതിൻ ചൊടിത്തരോ പരി ബിടുത്താരോ
അപ്പൾ ബിടുത്താരോ....
                        
   (കഠിനത്താൽ...)          

ചൊടിയാരം അബൂബക്കർ ഉസ്മാനും അലിയുമെ
ചൂരിതരാം അമീറോരൊരു പാകമെ നിലന്താരോ...(2)
ഒണ്ടിൽ സുത്താ ഉമർ ഖത്താബും പിൻ മെത്തെ സുബൈർ ഒത്തുവരിൽ...(2)
സാലിസോരാം പുലി ഖാലിദോരും
ഇന്തെ ഖാലിദോരും...
                             
   (കഠിനത്താൽ...)

കടുവകൾ അരികോരും കുഫിർകളിൽ കടന്തുടൻ കന്തരുവക്കളി തിന്തി മൃതത്തക തക താളം...(2)
തന്നിൽ കമ്പമിട്ടുരമ്പൊരുത് അരമ്പരയ്
പെരും പരർകൾ...(2)
ചളിത്താരോ നില ബിളിത്താരോ
നിണ്ട് ബിളിത്താരോ...
     
   (കഠിനത്താൽ...)                            

ഇടിഅടി പട തടവൊടു പിടി ചൊടികളും
ഇട്ടവരാലുമേ ബെട്ടുമതാൽ മല പലമാകെ...(2)
സൽസൽ യെത്തിരവേ മത്തിരർ
മരിത്തിടുന്നത് ഉത്തിടുവാൻ...(2)
ഹാദാദാനേ ഇല്ല ബിദമാനേ
താരം ബിദമാനെ...


©Midlaj Thiruvambady Blogspot


mappila pattukal lyrics 
mappila pattukal malayalam lyrics 
mappila song lyrics
mappilapattu lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics 
mappilapattu kalolsavam lyrics 
school kalolsavam mappilapattu lyrics
padappattu malayalam lyrics
mappila song malayalam school kalolsavam lyrics 
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu