• Watch Full Song On YouTube
നബിയോരം Vol 02 | സുഖം നൽകും നാമം | Sugam Nalkum Namam | Madh Song Lyrics | Shammas Kanthapuram | Nisamudheen Perinthalmanna
Album : Nabiyoram Vol 02 lyrics
Song : Sugam Nalkum Namam
Lyrics : Suhail Azhari Poonoor
Music : Shafi Kollam
Singers : Nisamudheen Perinthalmanna
Shammas Kanthapuram
Marketing : Kappad Kalakendram
Malayalam Lyrics
സുഖം നൽകും നാമം
സ്തുദിക്കുന്നു ലോകം...
തിരു നബി അമൃതവരം
ത്വാഹാ തിരു നബി അമൃതവരം...(2)
പടപ്പുകൾക്കഖിലം സത്തെ
പ്രപഞ്ചത്തിനാകെ വിളക്കെ...
പിരിശപ്പു അമ്പിയ രാജാ
പദങ്ങളിൽ മുന്തിയ താജാ...(2)
തണൽ തരും മരമായന്ന്
തുണയേകി സയ്യിദുൽ ഖൽഖ്...
വരം തരും ത്വാഹ നിലാവ്
വരാനാശ ഉണ്ടിവനേറെ...
(സുഖം നൽകും...)
ദിൽക്കെ രാജാ മേരെ ഫിദാക്ക...
ദണ്ഡമായ് നൽകാം ഉയിരും ശൗക്കാ...
ദിനവും അങ്ങിൽ ചാർത്തിടും ഹാരം
സ്വല്ലി സ്വലാത്തഖിലം...
ദൂരെ മദീനാ മണ്ണിലെ ദീപം...
നീതിയും നന്മ പുൽകിയ നേതാ
ശാന്തി സമാധാനം...
മാ റആ അജ്മലു മിൻക്ക
മാണിക്യ മരതകമേ...
മാദിഹിൻ തൂലികയെല്ലാം
തോൽക്കും പ്രഭാ മലരെ...
ആ തിരു നൂറിനെ പുൽകാനും...
ആദരവോടെ പകർത്താനും...(2)
ആഖിറ നാളു വരെയങ്ങും
കരളിൽ കൊതിയായ് കോർത്തു
ഞാനീ ഗാനം...
യാ റസൂലള്ളാഹ്... യാ ഹബീബള്ളാഹ്...
യാ നജിയള്ളാഹ്... യാ സ്വഫിയള്ളാഹ്...
(സുഖം നൽകും...)
നാരെ രിസാലത്ത് നാമ് പുകാരാ...
നായകരാം നബിയോരെ പുകഴ്ത്താം...
നീതിയും നന്മ പുൽകിയ നേരം
ശാന്തി സമാധാനം...
നീതി നന്മയിലായ് പടുത്തു...
നേരിൻ മുത്തുകൾ ഒന്നായ് കോർത്തു...
നാഥൻ സന്നിധിയിൽ വരവേറ്റു
നിത്യ സുഗന്ധ മനം...
നൂറുൻ അലാ നൂരി നബിയേ മുഹമ്മദരെ...
നാളെയാ മഹ്ശറയിൽ കരം തരും കാമിലരെ...
ആ കുടക്കീഴിൽ നിൽക്കാനും...
ആ തിരു സ്നേഹമിലലിയാനും...(2)
ആതിര വജ്ഹൊളി കാണാനും...
കരളിൽ കൊതിയായ് കോർത്തു ഞാനീ ഗാനം...
യാ റസൂലള്ളാഹ്... യാ ഹബീബള്ളാഹ്...
യാ നജിയള്ളാഹ്... യാ സ്വഫിയള്ളാഹ്...
©Midlaj Thiruvambady Blogspot
Manglish Lyrics
sugam nalkum namam
sthudikkunnu lokam...
thiru nabi amruthavaram
thvaahaa thiru nabi amruthavaram...(2)
paTappukalkkakhilam satthe
prapanchatthinaake vilakke...
pirishappu ampiya raajaa
padangalil munthiya thaajaa...(2)
thanal tharum maramaayannu
thunayeki sayyidul khalkhu...
varam tharum thvaaha nilaavu
varaanaasha undivanere...
(sugam nalkum...)
dilkke raajaa mere phidaakka...
dandamaayu nalkaam uyirum shaukkaa...
dinavum angil chaartthiTum haaram
svalli svalaatthakhilam...
doore madeenaa mannile deepam...
neethiyum nanma pulkiya nethaa
shaanthi samaadhaanam...
maa raaa ajmalu minkka
maanikya marathakame...
maadihin thoolikayellaam
tholkkum prabhaa malare...
aa thiru noorine pulkaanum...
aadaravoTe pakartthaanum...(2)
aakhira naalu vareyangum
karalil kothiyaayu kortthu
njaanee gaanam...
yaa rasoolallaahu... yaa habeeballaahu...
yaa najiyallaahu... yaa svaphiyallaahu...
(sugam nalkum...)
naare risaalatthu naamu pukaaraa...
naayakaraam nabiyore pukazhtthaam...
neethiyum nanma pulkiya neram
shaanthi samaadhaanam...
neethi nanmayilaayu paTutthu...
nerin mutthukal onnaayu kortthu...
naathan sannidhiyil varavettu
nithya sugandha manam...
noorun alaa noori nabiye muhammadare...
naaleyaa mahsharayil karam tharum kaamilare...
aa kuTakkeezhil nilkkaanum...
aa thiru snehamilaliyaanum...(2)
aathira vajholi kaanaanum...
karalil kothiyaayu kortthu njaanee gaanam...
yaa rasoolallaahu... yaa habeeballaahu...
yaa najiyallaahu... yaa svaphiyallaahu...
___________________________________________
നബിയോരം Vol 02 song
നബിയോരം Vol 02 song lyrics
സുഖം നൽകും നാമം song
സുഖം നൽകും നാമം song lyrics
nabiyoram vol 02 song lyrics
sugam nalkum namam song lyrics
madh song lyrics
madh song lyrics malayalam
islamic madh song lyrics
islamic madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav
new madh song lyrics
new madh song lyrics malayalam
madh songs malayalam lyrics
madh songs lyrics
new madh songs lyrics
madh ganam lyrics
madh ganam lyrics malayalam
sahithyolsav madh ganam lyrics
sahithyolsav madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
midlaj thiruvambady blogspot
0 Comments