• Watch Full Song On YouTube
വൈദ്യർ ബദർ | മോയിൻകുട്ടി വൈദ്യർ തീർത്ത കാവ്യ പ്രപഞ്ചം | Vaidyar Badar | Lyrics Moyinkutty Vaidyar
Album : Vaidyar Badar
Lyrics : Moyinkutty Vaidyar
Music : Rasheed Mongam
Singers : Rasheed Mongam
Shameem Tirurangadi
Basith Randathani
Marketing : Al Nashr Media
ബിസ്മില്ലാഹിർറഹ്മാനിർറഹീം
അഹദത്തിലെ അലിഫ് അലിഫ്‌ലാം അകമിയം അലിഫക്ഷരഫൊരുൾ ബിസ്മില്ലാഹ്...
അരിമക്കലയ് കുതുബനുദിനം ഖുർആനിൻ
അളകുറ്റലകുറി ബിസ്മില്ലാഹ്...
ബഹർ അഖുർആനിൻ ഫൊരുൾ മുളുദടകിനെ ബരിശക്കടൽ ഫദി ബിസ്മില്ലാഹ്
ബദർ അഫട കൊടുകവി നുവൽവദിൻ മുദൽ
ബരിബെത്തബ്ത്തദി ബിസ്മില്ലാഹ്
വഹ്ദത്തളകിയെ മറ്ത്തബത്തറ്ത്തമെ
ബളർ ഫെറ്റൊരു തിരു ബിസ്മില്ലാഹ്
വഹിദത്തൊയിൽ ഇയൽ അകിലമുക്കമരമെ
വഹിയ തിരുമൊളി ബിസ്മില്ലാഹ്
ഇശൽ : പോയി വീരൻ ഇരട്ടചാട്ടം
ഉമതിൽ യെങ്കളെ കുറവ് കൊണ്ട് അബൂ
ജഹൽ ഇശമ്പിയവാശം
ഒക്കെ ചെവിയിൽ ധരിത്ത് മനതിൽ
പൊരുത്തം ഇടുവത് മോശം
മൈ അതിൻ പകരമെ മൊളിന്തിട
റജഅ് ഇടുന്ത വിശേഷം
തക്ക കുറവ് പലർക്കും മൊളിവതിൻ
മിക്കെ സബബിത് ശേഷം
അമൃതമിൻ കയൽകളിൽ അമർന്തമീൻ
ഉകമെ ശങ്കയിനാലെ
അറ്റം ഒരു വക കുറ്റം അണുവിടാ
തുറ്റെ നിലൈ ഒരു പോലെ
നമിൽ പിറന്തുൾ പുരുഷർ ഒണ്ടുമെ
ഇലയതെങ്കിലൊ കാലെ
നത്തെ ജഹലോട് ഉത്തരമിൻയെമയ്
പത്തിനികൾ മതി മേലെ
ഇശൽ : മണത്ത് മാരൻ
അരുളി മർറത്തെനുമെ മൂണ്ടാം
സ്വഹ്ബിൽ ആറ്റൽ നബി താൻ
അരികർ അൻസ്വാർകളെ സമൂഹം
തനയ് അകത്തിൽ ഖ്വസ്ദാം
ഒരുമിത്തിന്ദെ തലത്തിൽ എത്തി
ഫുജ്അത്താലെ ബവിത്തെ
ഉമൂർ ഇദിൽ സമ്മദിക്കും ഫോൽ
മത്തിലും ഉണ്ടാമോ ഇദത്തെ
കരുത്തിൽ ബെൽ ദയ്രിയങ്കൾ
ബെളിഫെടുവാൻ തനയാം
കരുത്തർ ഫിന്നും മടക്കിച്ചോദി
ത്തിടവെ ബേണ്ടദ് യെനയാം
തരുളർ ഔസിക്കിളയിലുള്ളെ
സയ്യിദാകും സഅദാം
തലവരാനെ ഇബ്നു മുആദെ
ളുന്ദുരത്തഫൊളുദാം
ഇശൽ : കേണമാനേ
അരുളി മുത്ത് മുസ്ത്വഫാ
സുവർക്കമിൽ നഈമുകൾ
അഹദവന്റെ ഹഖ് കൊണ്ട്
സത്തിയം ബിരുത്തലായ്
ഉരത്തുദയ് ഹിമാമു മയിന്ദരാം
ഉമൈർ അദെണ്ടവർ
ഓർത്ത് കേട്ട് അദുക്ക് ഉടൻ
ബഖിൻ ബഖിൻ യെണ്ടോദിനാർ
തരുളരാം നബി കുഫത്ത്
ഉമൈറെ നീ ചുമത്തിയെ
സാരം യെണ്ടദക്കലാമിൽ
ഖ്വാല തോളർ തൂദരിൽ
കരുണരാം ഹബീബരെ
ബി കൗനി മിൻ അഹ് ലിഹാ
കമലമിൽ അവശ്ക്ക ഒയ്യെ
നാൻ ചുമന്ദിദല്ലവെ
ഇശൽ : തൊങ്കൽ
ഉരത്ത് സ്വഹാബാക്കൾ
സുആലാൽ അന്നേ
ഉടയോൻ അരുൾക്കുമ്പർ
ജിബ് രീൽ ബന്നേ
ഒരുവൻ സലാം തങ്കൾക്കുരത്തെ ഫിന്നാ
ഓദി നബിക്കായത്ത് ഉരയയ് തന്നാ
ഉരത്താർ യസ്അലൂനക്ക തൊട്ടിട്ട്
ഒടുവിൽ മുഅ്മിനീൻ അളവും കേട്ട്
അരശർ ജബ്റാഈൽ ഉശർന്ദ് ഫോയേ
അരികോർകളിൽ തങ്കൾ അരുൾ ചൊൽവായെ
ഇശൽ : അകബലിപ്പ്
ഉരത്താർ സ്വഹബാക്കൾ മഖ്ലൂഖ്വാത്ത് അടങ്കലിലും ഉടയോൻ റഹ്മത്തായ് ഇറക്കിയ റസൂലുള്ളാവെ
ബരുന്നെ സമയത്തിൽ ഇകൽക്കോർമ്മ അണുവും ഇല്ലാ ബനികൾ സൗജാത്തും പയിനോരിൽ വസ്വിയ്യത്തില്ലാ
പൊരുദും ദുറൂഉം ബേൽ രിമാഹുകൾ അണിന്ദദില്ല പുരവി ബിനാകൾക്കുൾ ബകുഫൊന്നും കരുദിയില്ല തിരക്കി ഖുറൈശീന്ന് നെടിൽ മാലും പറിപ്പാനല്ലോ ജിഅ്നാ തിറം നമുക്ക് അവർ മാൽകൾ എടുപ്പദല്ലോ
യെണ്ട മൊളിക്ക് ആറ്റൽ തിരുമനം ഹുസ്നായദാൽ ഈരേൾ തിറം ബട്ടാവദൻ മങ്കി നിറം പകർന്ദാർ
ബിണ്ടിൽ രസം തുറ്റ് പണിക്കുകാൽ ഇരകൊടുത്തെ ബീരക്കരു സ്വിദ്ദീഖ് ഉരത്തപ്പൾ ഹബീബുള്ളാവെ
ഇശൽ : തടകി മണത്തെ
മദി നിറവായേ മദിക്ക് എങ്കും
മദിമദിയായെ മദീനത്തിൽ
മദി മനയ് യേറി മദിഫിത്തേ മദി ദഖലായേ
മദി മദനത്താൽ മദീനോരെ മദി മദമാലെ മദിയെന്ദാം മദി കഹനത്തിൽ മദി ബന്ദേ മദി മസലായേ
മദു നിറകഞ്ച ഫകുട്ടലർ
മദുമദു തന്റെ മദു ഫൊങ്കി
മദു ഉഫവാസിത്ത് അടുക്കും മന്മദു മദു ഫോലെ മദനിയർ ഒക്കാ മദിരത്താൽ മദി മദിത്തെത്തീ മഹ്മൂദർ മദുമലർ ഫാദം ഫണിന്ദേറ്റി ഫുകളുവദായേ
ഇശൽ : നാലാം തുദി
ആനെ ഫോദ് അസദുൽ ഇലാഹ്
അരിഹംസ ചാടി അടുത്തുടൻ
ആരെടാ ശുജാഅത്തുരത്ത് എമയ്
ഹൗളിൽ നിണ്ട് കുടിഫവൻ
ഞാനമുറ്റ നബിയ്യുനാ അമർ
യെണ്ടി ഹൗളോട് അടുഫദാർ
ഞാൻ ഇരിക്കെവെ ജിന്നും ഇൻസിലും
നാങ്ക് ദിക്കിലും ഇല്ല ഫേർ
താനമുറ്റൊരു ബമ്പനുണ്ടോ
ബൽ കണ്ടിടട്ടേ അരിഫദായ്
തഞ്ചമുറ്റെ ഹരിന്റെ ബാക്കിൽ
ജവാബുരത്തു അരിശിഫദായ്
ആനനം ദർശിക്കിൽ ജിന്മനു
അഞ്ചൽ ഫെട്ടിടും അസ്വയദാം
അസുവരെണ്ടൊരു നാമം ഒട്ടും
അമാ അലിംത ശുഹൂറദാം
©Midlaj Thiruvambady Blogspot
__________________________________________
വൈദ്യർ ബദർ song lyrics
മോയിൻകുട്ടി വൈദ്യർ songs lyrics
മോയിൻകുട്ടി വൈദ്യർ തീർത്ത കാവ്യ പ്രപഞ്ചം
vaidyar badar song lyrics
vaidyar badar lyrics
moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot
0 Comments