Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉമദിൽ യെങ്കളെ കുറവ് കൊണ്ട് | Umadhil Yenkale | Mappilapattu Lyrics | Moyinkutty Vaidyar | Shihab Areekode


     • Watch Full Song On YouTube

ഉമദിൽ യെങ്കളെ കുറവ് കൊണ്ട് | Umadhil Yenkale | Mappilapattu Lyrics | Moyinkutty Vaidyar | Shihab Areekode

 Album : Mahakavyam 17
 Song : Umadhil Yenkale
 Lyrics : Moyinkutty Vaidyar
 Singer : Shihab Areekode
 Marketing : Al Salama Online




    രചന : മോയിൻകുട്ടി വൈദ്യർ
    ഇശൽ : പോയി ബീരൻ ഉരുട്ടുചാട്ട്

ഉമദിൽ യെങ്കളെ കുറവ് കൊണ്ട്
അബൂ ജഹൽ ഇശമ്പിയ ബാശം
ഒക്കെ ചെവിയിൽ ധരിത്ത് മനദിൽ
പൊരുത്തം ഇടുവദ് മോശം
നമൈ അദിൻ പകരമെ മൊളിന്ദിട
റജഅ് ഇടുന്ദ വിശേഷം
തക്ക കുറവ് പലർക്കും മൊളിവദിൻ
മിക്കെ സബബിദ് ശേശം 

അമുദമിൻ കയങ്കളിൽ അമർന്ദ മീൻ
ഉകമെ ശങ്കയിനാലെ
അറ്റം ഒരു വക കുറ്റം അണവിടാ
ദുറ്റെ നിലൈ ഒരുപോലെ
നമിൽ പിറന്ദുള്ള പുരുശർ ഒണ്ടുമേ 
ഇലയദെങ്കിലൊ കാലെ
നത്തെ ജഹലോട് ഒരു ഉത്തരമിൻ യെമയ്
പത്തിനികൾ മദി മേലെ 

മദി യെണ്ടുരക്ക് ഞാൻ ഉഖ്ത്തുകളിൽ ഉന്നി
കിദ്ബ് കനവ് യെണ്ട് ജഹലുറ്റ് ഉരവെന്നിൽ 
അദികം പിണങ്ങി ഞാൻ നിലത്തെ നില തന്നിൽ ആദബറ്റൊരു മൊളി ഉരത്തില്ല അവൻ എന്നിൽ
സബയിൽ ഇമ്പിദമെ - കശികവെ
സ്വബ്റിടുങ്കോ ഉമൈ 
അവനോട് യെൻ പകമൊയ് - ഗദിയിലെ
ഉനദും യെമ്പിടുമെ
ഇരവിൽ ഇപ്പടി യെനയ് പയക്കമിൽ
സ്ത്റികളൊക്കവെ നിണ്ടെ
ഈണമദിൽ പിറയ് സാനി ദിനമിൽ
നാനും ഹറമിലെ ചെണ്ടെ 
കരിബടുച്ചുളി മുകമിൽ ഉറ്റുള
ജഹലും അത്തലം ഉണ്ടെ 
ഖ്വാലയെനിൽ കിദ്ബാളർ ഉമദ് യെന
ഓലയെളുദണം യെണ്ടെ

പരസിയത്തിനിൽ അദ് നടത്തണം
യേനും ചിരിത്ത് ഉര പാടി
പാശ യെനയ് ചെവി യേശി അദികമെ
ദേശിയമെ ചൊടികൂടി
കരിശണത്തിൽ ഞാൻ അവനിൽ യെത്തിടും
പരിശ് യെദിർത്തവനോടി
ഖ്വാദിറുടെ പദി ബീദി ഹറമിനുൾ
ബാദിലൂടെ പുറം ചാടി

ചാടും സമയത്തിൽ നിനന്ദെൻ
ഉളത്തിലെ പേടി
പുകിന്ദോടുന്നവന്റെ വശത്തിലെ
ഓടൽ ശരികെടെണ്ടുറച്ച തരത്തിലെ
കൂടെ നടന്ദ് ഞാൻ ഇറങ്കി പുറത്തിലെ
പുറം ഇറക്കമദായ് - അബു ജഹൽ -
ഹറ്ബായ് അഫൊളുദിൽ
പർവ്വദപകുട്ടിന്ന് - ഒരുബിളി-യദ്
തരിപ്പെടലായ്


©Midlaj Thiruvambady Blogspot

_______________________________________

ഉമദിൽ യെങ്കളെ mappilapattu
ഉമദിൽ യെങ്കളെ mappilapattu lyrics
മാപ്പിളപ്പാട്ടുകൾ lyrics
ബദ്ർ കിസ്സ പാട്ടുകൾ lyrics

umadhil yenkale mappilapattu lyrics
umadhil yenkale lyrics
moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu