Ad Code

Thirunabi Madh Lyrics App  INSTALL NOW

സ്നേഹ സൗജത്ത് ബീവി ഖദീജ (റ) | Sneha Zoujath | Khadeeja Beevi Song Lyrics | Firdhous Kaliyaroad | Zubi Nalappad


     • Watch Full Song On YouTube

സ്നേഹ സൗജത്ത് ബീവി ഖദീജ (റ) | Sneha Zoujath | Khadeeja Beevi Song Lyrics | Firdhous Kaliyaroad | Zubi Nalappad

 Album : Sneha Zoujath
 Song : Snehamam Poovadiyil Uditha
 Lyrics : Zubi Nalappad
 Singer : Firdhous Kaliyaroad
 Marketing : Abu Raza Media 




Malayalam Lyrics 
സ്നേഹമാം പൂവാടിയിൽ
ഉദിത്ത പൂനിലാവേ...
സേവനമാൽ പാവന
ദീനിന്നുയിർ പൂങ്കാവെ...
മുത്ത് റസൂലിന്റെ
സൗജായെത്തിയ പുന്നാരേ...
എത്തിരയോ പോരിശ
പെറ്റുള്ള പൂങ്കിനാവേ...

   (സ്നേഹമാം...)                  

മക്കതൻ രാജാത്തിയായ്
വാണിരുന്ന പൂവ്...
മിക്കവർക്കേറെ തണലായ്‌
നിന്ന പൂമരക്കാവ്...(2)
ഖാത്വിമുന്നബിയോരെ ചാരെ സാന്ത്വനത്തെളിനീരായ്...
ഹഖവന്റെ കൽപ്പനയാലെത്തിയ
പനിനീര്...(2)
              
   (സ്നേഹമാം...)

ത്യാഗമേറെ ദീനിനായി സഹിച്ച
പൊന്നു റോജാ...
ത്വാഹയോരെ മക്കളെ വാർത്തുള്ള
സൂര്യ തേജാ...(2)
ഏറി ഹിറാ തന്നിലേ ആ കുന്നിൽ
ബീവി ഖദീജാ...
മുത്ത് ഹബീബിന്ന് പാന
പാത്രവുമായ് സൗജാ...(2)

   (സ്നേഹമാം...)

ആദ്യമായീ ലോകമിൽ
കലിമായുടെ തിരുഹാരം...
ആശിഖായന്നേറ്റിടാൻ ഭാഗ്യം
ലഭിച്ച താരം...(2)
ആദരവായുള്ള മുത്ത്മു
സമ്മിലോരെന്നെന്നും...
ആലപിച്ചാ പൂവിതൻ മദ്ഹേറെ
പാരിതിലെന്നും...(2)


©Midlaj Thiruvambady Blogspot
            

Manglish Lyrics 
snehamaam poovaadiyil
uditha poonilaave...
sevanamaal paavana
deeninnuyir poonkaave...
muth rasoolinte
zoujaayetthiya punnaare...
etthirayo porisha
pettulla poonkinaave...

   (snehamaam...)                  

makkathan raajaatthiyaay
vaanirunna poov...
mikkavarkkere thanalaay‌
ninna poomarakkaav...(2)
khathimunnabiyore chare saanthvanatthelineeraay...
hakhavante kalppanayaaletthiya
panineer...(2)
              
   (snehamaam...)

thyagamere deeninaayi sahicha
ponn rojaa...
thwahayore makkale vaartthulla
soorya thejaa...(2)
eri hiraa thannile aa kunnil
beevi khadeejaa...
mutth habeebinn paana
paathravumaay zoujaa...(2)

   (snehamaam...)

aadyamaayee lokamil
kalimaayude thiruhaaram...
aashikhaayannettidaan bhaagyam
labhicha thaaram...(2)
aadaravaayulla muthmu
sammilorennennum...
aalapicchaa poovithan madhere
paarithilennum...(2)

___________________________________________

khadeeja beevi songs lyrics
khadeeja beevi songs lyrics malayalam
khadeeja umma songs lyrics
khadeeja umma songs lyrics malayalam
beevi khadeeja songs lyrics
beevi khadeeja songs lyrics malayalam


Post a Comment

0 Comments

Close Menu