• Watch Full Song On YouTube
തിരു കീർത്തനം | മദ്ഹ് പാടിടുന്നെ നബി | Madh Padidunne Nabi | Madh Song Lyrics | Thwaha Thangal | Rahman Pattambi | Muneer Pallippuram
Album : Thiru Keerthanam
Song : Madh Padidunne Nabi
Lyrics : Thwaha Thangal Pookkottur
Music : Thwaha Thangal Pookkottur
Singers : Muneer Anwary Pallippuram
Rahman Pattambi
Marketing : Hijaz Media
Malayalam Lyrics
മദ്ഹ് പാടിടുന്നെ
നബി പുകൾ പറഞ്ഞീടുന്നേ...
മധുരം തന്ന ഹബീബിന്റെ
ഖിസ്സ വിരുത്തീടുന്നേ...
മദീനപ്പാട്ടുകൾ പാടാനൊരു
നേരം മനസ്സിനുണ്ടെ...
മതി വരാത്തൊരു
സ്നേഹത്തിൻ സല്ലാപമുണ്ടെ...
സ്നേഹമേ ദാഹമേ റൂഹിന്റെ നിദാനമേ...(2)
(മദ്ഹ് പാടിടുന്നെ...)
പ്രണയമതെന്താണ് പ്രതിനിതിയോടാണ്...
പ്രതിഫലമെന്താണ് പ്രതിവിധി നബിയാണ്...(2)
പരിഹാരത്തിനായ് ജനം പുണ്യ
മദീനയിൽ എത്തുന്നതെന്നാണ്...
പരിഹാരം ചൊരിക്കാൻ
റബ്ബിന്റെ ദൂതരും കാത്ത് കിടപ്പാണ്...(2)
(മദ്ഹ് പാടിടുന്നെ...)
പദവികൾ ഉള്ളോരും
ഉയർച്ചയിൽ വാണോരും...
വെളിച്ചത്തിലാവാനും
തിരുനബി ആധാരം...(2)
മണ്ണിലുള്ള വെളിച്ചങ്ങളെല്ലാം തെളിച്ചത്
മുത്ത് റസൂലാണ്...
ഇരുൾ മുറ്റിയ ഖൽബിന് സ്നേഹ പ്രകാശം
നിറച്ച ഹബീബാണ്...(2)
©Midlaj Thiruvambady Blogspot
Manglish Lyrics
madh padidunne
nabi pukal paranjeedunne...
madhuram thanna habeebinte khisa viruttheeTunne...
madeenappaaTTukal paaTaanoru neram manasinunde...
mathi varaatthoru snehatthin sallaapamunde...
snehame daahame roohinte nidaaname...(2)
(madh padidunne...)
pranayamathenthaanu prathinithiyoTaanu...
prathiphalamenthaanu prathividhi nabiyaanu...(2)
parihaaratthinaayu janam punya madeenayil etthunnathennaanu...
parihaaram chorikkaan rabbinte dootharum
kaatthu kiTappaanu...(2)
(madh padidunne...)
padavikal ullorum uyarcchayil vaanorum... velicchatthilaavaanum thirunabi aadhaaram...(2)
mannilulla velicchangalellaam thelicchathu
mutthu rasoolaanu...
irul muttiya khalbinu sneha prakaasham
niraccha habeebaanu...(2)
_________________________________________
തിരു കീർത്തനം song
തിരു കീർത്തനം song lyrics
മദ്ഹ് പാടിടുന്നെ നബി song
മദ്ഹ് പാടിടുന്നെ നബി song lyrics
മദ്ഹ് ഗാനങ്ങൾ lyrics
thiru keerthanam song lyrics
thiru keerthanam lyrics
madh padidunne nabi song lyrics
madh padidunne nabi lyrics
thwaha thangal new song lyrics
rahman pattambi new song lyrics
muneer pallippuram new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments