Ad Code

Thirunabi Madh Lyrics App  INSTALL NOW

കെട്ടുകൾ മൂന്നും കെട്ടി | Kettukal Moonnum Ketti | Song Lyrics | Hamzath Moulavi | Firdhous Kaliyaroad | Miqdad Vettan


     • Watch Full Song On YouTube

കെട്ടുകൾ മൂന്നും കെട്ടി | Kettukal Moonnum Ketti | Song Lyrics | Hamzath Moulavi | Firdhous Kaliyaroad | Miqdad Vettan 

 Album : Kettukal Moonnum Ketti
 Song : Kettukal Moonnum Ketti
 Lyrics : Hamzath Moulavi Vettan
 Singers : Firdhous Kaliyaroad
                  Miqdad Vettan
 Marketing : Mizmar Records



കെട്ടുകൾ മൂന്നും കെട്ടി...
കട്ടിലിൽ നിന്നെയും ഏറ്റി...
കൂട്ടി ചുമലതിലേറ്റി...
കൂട്ടത്തിൽ നിലവിളി പൊട്ടി...(2)
لا إله إلا الله لا إله إلا الله...
ഒരു ദിനമുണ്ടാരു യാത്രാ...
ഒരു മടക്കമില്ലാത്ത യാത്ര...(2)
               
   (കെട്ടുകൾ...)

പിന്നെ ഖബറാണല്ലോ...
പൊന്നെ തണിയൊന്നില്ലല്ലോ...(2)
മുൻകർ നകീറാതെത്തുന്നു...
മൻറബ്ബുക തുടങ്ങുന്നു... 
മറുപടി ഇല്ലായെങ്കിൽ...
ഒരു വിടുതിയുമില്ലാ നിന്നിൽ...
                
   (കെട്ടുകൾ...)

കൂട്ടുകാരില്ലാ അവിടെ...
നാട്ടുകാരില്ലാ അവിടെ...(2)
സ്വന്തക്കാരെല്ലാം എവിടെ...
ബന്ധുക്കളുണ്ടോ കൂടെ...
പാരിടം വിട്ട് മേടയും വിട്ട്
പെട്ടല്ലോ ഒറ്റക്കിരുളിൽ...
              
   (കെട്ടുകൾ...)

കൈമുതൽ സ്വന്തം വേണം...
ഖൈറായ അമൽ ചെയ്യേണം...(2)
കഴിവുള്ള കാലം വേണം...
കഥകൾ ഓർക്കുക വേണം...
കണ്ണ് മറയും മുമ്പേ വേണം...
കരുതിപ്പോവുക വേണം...

            
©Midlaj Thiruvambady Blogspot

_______________________________________

കെട്ടുകൾ മൂന്നും കെട്ടി song
കെട്ടുകൾ മൂന്നും കെട്ടി song lyrics

kettukal moonnum ketti song lyrics
kettukal moonnum ketti lyrics
firdhous kaliyaroad hit song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu