Ad Code

Thirunabi Madh Lyrics App  INSTALL NOW

കവിയുടെ കണ്ണീർ | Kaviyude Kanneer | Song Lyrics | Shahin Babu Tanur | Abu Mufeeda Tanalur | Shihabudheen Puthantheru


    • Watch Full Song On YouTube

കവിയുടെ കണ്ണീർ | Kaviyude Kanneer | Song Lyrics | Shahin Babu Tanur | Abu Mufeeda Tanalur | Shihabudheen Puthantheru

 Album : Kaviyude Kanneer
 Song : Kavitha Varum Vazhi
 Lyrics : Abu Mufeeda Tanalur
 Music : Shihabudheen Puthantheru
 Singer : Shahin Babu Tanur
 Marketing : Ajwa Media 




Malayalam Lyrics 
കവിത വരും വഴി ത്വൈബയെ കണ്ടാൽ
കരകവിയും വരി പതിവാണ്...
കവി മനസിൽ തിരു ഹുബ്ബ് നിറഞ്ഞാൽ
കടൽ പോൽ മദ്ഹിൻ നിറവാണ്...
രീഹുത്വൈബയെ ചുംബനം ചെയ്താൽ
ധാരയായ് വരും വരിയാണ്...
ത്വീബു സലാമിൻ ബാബിലണഞ്ഞാൽ 
വരിയുടെ മഷി കണ്ണീരാണ്...

   (കവിത വരും...)

ഖൈറാം നൂറ് ചുരത്തിയ
സ്നേഹമറിഞ്ഞാൽ കരയും കവിയാണ്...
കവി കരഞ്ഞാലാ കണ്ണീരിൻ നിറം
ഈണമിൽ ചേരും ഹുബ്ബാണ്...(2)
വരയിൽ അനുരാഗം തീർക്കുമ്പോൾ
നിനവിൽ തിരുനബി മദദാണ്...(2)
വിരലിൽ പേന ചലിക്കും നേരമിൽ
പിടയുന്നത് കവി മനസാണ്...

   (കവിത വരും...)

മദ്ഹെഴുതും കവിമനസിൻ കവചം
മുത്ത് ഹബീബിൻ തണലാണ്...
മതിയെ വാഴ്ത്തും വരിയിലുറങ്ങും
കവിയുണരുന്നതും അതിലാണ്...(2)
കവിയുടെ കണ്ണീർ കണ്ണിൽ കാണില്ലത്
വരിയിലും അകമിലുമാണ്...(2)
മുത്തിൽ സങ്കടമോതാൻ
കവിത പോൽ ആർദ്രമാം വഴിമറ്റെന്താണ്...


©Midlaj Thiruvambady Blogspot


Manglish Lyrics 
kavitha varum vazhi thvybaye kandaal
karakaviyum vari pathivaanu...
kavi manasil thiru hubbu niranjaal
kaTal pol madhin niravaanu...
reehuthvybaye chumbanam cheythaal
dhaarayaayu varum variyaanu...
thveebu salaamin baabilananjaal 
variyuTe mashi kanneeraanu...

   (kavitha varum...)

khyraam nooru churatthiya
snehamarinjaal karayum kaviyaanu...
kavi karanjaalaa kanneerin niram
eenamil cherum hubbaanu...(2)
varayil anuraagam theerkkumpol
ninavil thirunabi madadaanu...(2)
viralil pena chalikkum neramil
piTayunnathu kavi manasaanu...

   (kavitha varum...)

madhezhuthum kavimanasin kavacham
mutthu habeebin thanalaanu...
mathiye vaazhtthum variyilurangum
kaviyunarunnathum athilaanu...(2)
kaviyuTe kanneer kannil kaanillathu
variyilum akamilumaanu...(2)
mutthil sankaTamothaan
kavitha pol aardramaam vazhimattenthaanu...

__________________________________________

കവിയുടെ കണ്ണീർ song
കവിയുടെ കണ്ണീർ song lyrics
കവിത വരും വഴി song
കവിത വരും വഴി song lyrics

kaviyude kanneer song lyrics
kavitha varum vazhi song lyrics
abu mufeeda tanalur new song lyrics
shahin babu tanur new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu