Ad Code

Thirunabi Madh Lyrics App  INSTALL NOW

ഇശൽ ബദ്ർ | നിത്യ ഹരിതക തത്തയുടൽ | Ishal Badr | Nithya Harithaka | Badr Song Lyrics | Ashraf Palappetty | Rahoof Azhari Ackode | Suhail Faizy Koorad


      • Watch Full Song On YouTube

ഇശൽ ബദ്ർ | നിത്യ ഹരിതക തത്തയുടൽ | Ishal Badr | Nithya Harithaka | Badr Song Lyrics | Ashraf Palappetty | Rahoof Azhari Ackode | Suhail Faizy Koorad

 Album : Ishal Badr
 Song : Nithya Harithaka
 Lyrics : Ashraf Sa'adi Palappetty
 Singers : Rahoof Azhari Ackode
                 Suhail Faizy Koorad
 Marketing : Rabeeul Madeena






നിത്യ ഹരിതക തത്തയുടൽ ചിറകുറ്റ
ബദർ ശുഹദാക്കളെ...
നിഷ്ടസമരമൊടിഷ്ഠ സുവന
മതഷ്ട്ട തട്ടിലെ പൂക്കളെ...
സത്യ സുമരഥ പഥ്യ യാത്രികരായ
ബദർ ശുഹദാക്കളെ...
സിത്ത ചതുർ ലിപി ചിത്ത
ഹർഷമതാക്കിയെ ബദ്രീങ്ങളെ...(2)
അൻകുമൂ റളിയൽ ഇലാഹു
റളീത്തുമൂ അൻ റബ്ബിക്കും
അൻത്തുമുൽ അഅ്ലൗന
ബൽ അഹ്‌യാഉൻ ഇന്ത റബ്ബിക്കും...(2)

   (നിത്യ ഹരിതക...)

മിഥ്യയുടെ തലയന്നറുത്ത്
എടുത്ത രക്ഷക വൃന്ദമേ...
മർത്യ കുല മുന്നേറ്റമൊരു
വ്രതമാക്കിടും അനുബന്ധമേ...(2)
വിദ്യരഹിത മനസ്ക്കരോടെ
തീർത്ത ജ്ഞാന വസന്തമേ...
വിസ്തൃതം പ്രപഞ്ചാമഖിലമിൽ
വീശിയ സുഗന്ധമേ...(2)
മഹിത കുലം വർണ്ണരഹിത
വിപ്ലവ രണ മുഖത്തുയിരേകിയേ...
മഹിമയുരയുവതരുമ
യുവ ബദ്ർ സമര ശീല കരങ്ങളേ...
സമര ശീല കരങ്ങളേ...

  (നിത്യ ഹരിതക...)

സമര മുറ്റമിലുറ്റിയെ നിണ
ത്തുള്ളികൾ കഥ ചൊല്ലിടും...
സഹന മുറ്റ വിശാല ത്യാഗ 
ക്കളമിലവരും മല്ലിടും...(2)
സുമന സൗഹൃദരെങ്കിലും കൊടും
കൊടുമയിൽ ജബൽ സുല്ലിടും...
സുജന സൗരഭതുയിരു നൽകി
പ്രഫുല്ല ദീനിൻ കല്ലിടും...(2)
മഹിത കുലം വർണ്ണരഹിത
വിപ്ലവ രണ മുഖത്തുയിരേകിയേ...
മഹിമയുരയുവതരുമ
യുവ ബദ്ർ സമര ശീല കരങ്ങളേ...
സമര ശീല കരങ്ങളേ...
   
   (നിത്യ ഹരിതക...)

ധമനി നിറയുമി മാനികത്തേന
വനിയിൽ വിണൊഴുകിയെ...
ദമിലുദാത്ത ഖുറൈശി വീരരുടെ
ധമചിത്തം കഴുകിയെ...(2)
സമസഹോദര ബോധ മർള്
സമാഇലും ഇവർ പാകിയെ...
സുമുഖനബി മഹമൂദരെ പ്രിയ
സ്വഹബുകൾ ചിരി തൂകിയെ...(2)
മഹിത കുലം വർണ്ണരഹിത
വിപ്ലവ രണ മുഖത്തുയിരേകിയേ...
മഹിമയുരയുവതരുമ
യുവ ബദ്ർ സമര ശീല കരങ്ങളേ...
സമര ശീല കരങ്ങളേ...


©Midlaj Thiruvambady Blogspot

___________________________________________

ഇശൽ ബദ്ർ song lyrics 
നിത്യ ഹരിതക തത്തയുടൽ song lyrics 
ബദ്ർ ഗാനങ്ങൾ lyrics
ബദ്ർ പാട്ടുകൾ lyrics

Ishal badr song lyrics
nithya harithaka song lyrics
ashraf palappetty new song lyrics
rahoof azhari ackode new song lyrics
suhail faizy koorad new song lyrics
badr songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu