Ad Code

Thirunabi Madh Lyrics App  INSTALL NOW

മഹതി ഫാത്തിമ | ഹബീബിൻ ഖൽബ് ഫാത്തിമയല്ലേ | Habeebin Qalb Fathimayalle | Fathima Beevi Song Lyrics | Thwalha Parakkadav | Nasrudheen Pullarikkode


    • Watch Full Song On YouTube

മഹതി ഫാത്തിമ | ഹബീബിൻ ഖൽബ് ഫാത്തിമയല്ലേ | Habeebin Qalb Fathimayalle | Fathima Beevi Song Lyrics | Thwalha Parakkadav | Nasrudheen Pullarikkode

 Album : Mahathi Fathima
 Song : Habeebin Qalb Fathimayalle
 Lyrics : Nasrudheen Pullarikkode
 Singer : Thwalha Parakkadav
 


Malayalam Lyrics 
ഹബീബിൻ ഖൽബ് ഫാത്തിമയല്ലേ
പിരിശേറും നിലാവ് ചേലെ...(2)
അലിയാര് തങ്ങളോരിൽ 
ഇണയൊത്ത മധുവഴകല്ലേ 
സ്വർഗലോക ഹൂറിമാരിൽ
അവരെന്നും നേതാവല്ലേ...
ചേലിൽ ഏഴഴകൊത്തൊരു
നൂറിൻ മുഖമേ ബീവി ഫാത്തിമാ...
കനിയേ കനിയേ ആ മദ്ഹിൻ
ശീലുകൾ പാടിടുന്നിതാ...
കനിയേ കനിയേ ആ പുകളുകളെന്നും ഓർത്തിടുന്നിതാ...(2)

   (ഹബീബിൻ...)

മദീന കിസ്സകളിൽ എന്നും
മറയാ ഓർമ്മകൾ തന്നീടും
മഹിളാ മാതൃകയാം മലരേ
മനോഹരി ഫാത്തിമയാം നിധിയേ...(2)
മഹിയാകെ പ്രകാശം
മലരേ ബീവി ഫാത്തിമാ...
കനിയേ കനിയേ ആ മദ്ഹിൻ
ശീലുകൾ പാടിടുന്നിതാ...
കനിയേ കനിയേ ആ പുകളുകളെന്നും ഓർത്തിടുന്നിതാ...(2)

   (ഹബീബിൻ...)

കണ്ണിൽ സുറുമ ലെങ്കുന്ന
കൺമണി ബീവിയിൽ അന്ന്
കനിവിൻ ദൂതരും ചൊന്ന്
കരളിൻ കഷ്ണമാണെന്ന്...(2)
കതിർ കത്തും കാമിലോരെ
കനി മോള് ഫാത്തിമാ...
കനിയേ കനിയേ ആ മദ്ഹിൻ
ശീലുകൾ പാടിടുന്നിതാ
കനിയേ കനിയേ ആ പുകളുകളെന്നും ഓർത്തിടുന്നിതാ...(2)

   (ഹബീബിൻ...)

മദീന മാരനിൽ അന്ന്
മലക്കുൽ മൗത്തണയുന്ന്
മനസ്സിൻ വേദനയാലന്ന്
മഹതിയും കരയുന്ന്...(2)
മുത്ത് ത്വാഹാ മൊഴിയുന്ന്
സുറൂറിലാവൊന്ന്...
കനിയേ കനിയേ ആ മദ്ഹിൻ
ശീലുകൾ പാടിടുന്നിതാ
കനിയേ കനിയേ ആ പുകളുകളെന്നും ഓർത്തിടുന്നിതാ...(2)

                       
©Midlaj Thiruvambady Blogspot   


Manglish Lyrics 
habeebin qalb fathimayalle
pirisherum nilav chele...(2)
aliyar thangaloril 
inayotha madhuvazhakalle 
swargaloka hoorimaril
avarennum nethavalle...
chelil ezhazhakothoru
noorin mukhame beevi fathima...
kaniye kaniye aa madhin
sheelukal padidunnitha...
kaniye kaniye aa pukalukalennum ortthidunnitha...(2)

   (habeebin...)

madeena kisakalil ennum
maraya ormmakal thanneedum
mahilaa maathrkayam malare
manohari fathimayam nidhiye...(2)
mahiyake prakasham
malare beevi fathima...
kaniye kaniye aa madhin
sheelukal padidunnitha...
kaniye kaniye aa pukalukalennum ortthidunnitha...(2)

   (habeebin...)

kannil suruma lenkunna
kanmani beeviyil ann
kanivin dootharum chonn
karalin kashnamanenn...(2)
kathir kathum kamilore
kani mol fathima...
kaniye kaniye aa madhin
sheelukal padidunnitha
kaniye kaniye aa pukalukalennum orthidunnithaa...(2)

   (habeebin...)

madeena maranil ann
malakkul mouthanayunn
manasin vedanayalann
mahathiyum karayunn...(2)
muth thwaha mozhiyunnu
suroorilavonn...
kaniye kaniye aa madhin
sheelukal padidunnithaa
kaniye kaniye aa pukalukalennum orthidunnitha...(2)
                              
___________________________________________

ഹബീബിൻ ഖൽബ് ഫാത്തിമയല്ലേ song
ഹബീബിൻ ഖൽബ് ഫാത്തിമയല്ലേ lyrics

habeebin qalb fathimayalle song lyrics
habeebin qalb fathimayalle lyrics
fathima beevi song lyrics
fathima beevi song lyrics malayalam
fathima beevi songs lyrics
fathima beevi songs lyrics malayalam
fathima beevi song lyrics malayalam new
fathima beevi madh song lyrics
fathima beevi madh song lyrics malayalam
fathima beevi madh song malayalam lyrics
fathimath zahra beevi song lyrics
fathimath zahra beevi song lyrics malayalam
fathimath zahra beevi madh song lyrics
fathimath zahra beevi madh song lyrics malayalam
midlaj thiruvambady blogspot




Post a Comment

0 Comments

Close Menu