Ad Code

Thirunabi Madh Lyrics App  INSTALL NOW

എല്ലാം പടൈത്തുള്ള ഖല്ലാഖുടയോനെ | Ellam Padaithulla | Song Lyrics | Bappu Velliparamba | VM Kutty | Firdhous Kaliyaroad


     • Watch Full Song On YouTube

എല്ലാം പടൈത്തുള്ള ഖല്ലാഖുടയോനെ | Ellam Padaithulla | Song Lyrics | Bappu Velliparamba | VM Kutty | Firdhous Kaliyaroad

 Album : Ellam Padaithulla
 Song : Ellam Padaithulla
 Lyrics : Bappu Velliparamba
 Music : VM Kutty
 Singer : Firdhous Kaliyaroad
 Marketing : SMS Videos




എല്ലാം പടൈത്തുള്ള ഖല്ലാഖുടയോനെ...
എല്ലാർക്കും കാരുണ്യം എകുന്നോനെ...
എന്റെ ജല്ലാ ജലാലായ തമ്പുരാനേ...(2)

   (എല്ലാം പടൈത്തുള്ള...)

പൊള്ളുന്ന നോവിനാൽ ഉള്ളം കരിയുന്നു...
പെരിയോനെ നിന്നിൽ ശുക്റോതുന്നു...
കനിവിൻ തുള്ളിക്കായ് എന്നും
ഞാൻ കൈ നീട്ടുന്നു...
വല്ലാത്തതാണള്ളാഹ് നിന്റെ ഖുദ്റത്ത്...
വല്ലായ്മ നീക്കിത്താ ഈ ലോകത്ത്...
എൻ കൊതി തീർത്ത്ഹി
ദായത്തിലെന്നെ ചേർക്ക്...

   (എല്ലാം പടൈത്തുള്ള...)

മക്ക മദീനയിൽ ചെന്നിരവോതാനും...
മഹ്മൂദിൻ റൗളയിൽ എത്തിക്കാനും...
ദിനവും ഹഖായ നാഥാ ഞാൻ തേടീടുന്നേ...
തേട്ടം ഖബൂലാക്ക് ഖേദമെല്ലാം തീർക്ക്...
തേങ്ങുന്നെൻ ഖൽബിനെ നീ തുണയ്ക്ക്...
എന്നും നേട്ടങ്ങളേകി സലാമത്താക്ക്...


©Midlaj Thiruvambady Blogspot

_______________________________________

എല്ലാം പടൈത്തുള്ള song
എല്ലാം പടൈത്തുള്ള song lyrics

ellam padaithulla song lyrics
ellam padaithulla lyrics
old hit songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu