Ad Code

Thirunabi Madh Lyrics App  INSTALL NOW

ചൊക്കർ നബി | മക്കപതിയിലന്ന് മുഖ്യകുലത്തില് വന്ന് | Chokkar Nabi | Madh Song Lyrics | Ashraf Saqafi Punnath | Team Jalwaye Madeena


       • Watch Full Song On YouTube

ചൊക്കർ നബി | മക്കപതിയിലന്ന് മുഖ്യകുലത്തില് വന്ന് | Chokkar Nabi | Madh Song Lyrics | Ashraf Saqafi Punnath | Team Jalwaye Madeena

 Album : Chokkar Nabi
 Song : Makka Pathiyilann
 Lyrics : Ashraf Saqafi Punnath
 Singers : Ajmal Sinan Vengara
                  Muhsin Mampuram
                  Haseeb Velliyamburam
 Banner : Jalwaye Madeena
 Marketing : Al Salama Online



    
     രചന : അശ്‌റഫ്‌ സഖാഫി പുന്നത്ത് 
     ഇശൽ : ബാലമുറുക്ക് കൊമ്പ്
     (അതിയിൽ പിൻ ഹബീബുള്ള)

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
മക്കപതിയിലന്ന് മുഖ്യകുലത്തില് വന്ന്
ഉദിചെയ്ത മുഹമ്മദ് റസൂലുള്ളാഹി - തിങ്കൾ ശക്കുകളെല്ലാം മാറ്റി ശിർക്കിൽ നിന്നും അകറ്റി
ഹഖിൻ വഴി തന്നിൽ പ്രബോധനമാലെ നടന്തിടവേ... തരുളർ ഹഖിൻ വഴി തന്നിൽ
പ്രബോധനമാലെ നടന്തിടവേ...
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ                        

   (മക്കപതിയിലന്ന്...)              

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ദിക്കുകളഖിലവും ഇസ് ലാം ദീൻ നടത്തുവാൻ
ദിനേനെ പൊൻ തടി സഹിച്ചേറെ ത്യാഗങ്ങൾ - അവിടു ന്നൊരുവഴി തന്നിലൂടെ നടകൊള്ളുമ്പോൾ - മടവി
ഓടി അടുത്തെത്തി ചവർ തിരുമേനിയിലിട്ടിടലായ്
ദിനമേറെ ഇതു പടിയവൾ തുടർന്നൊരു ദിന
ദയവുറ്റോർ കുളലിയെ നളർത്തതില്ല - സബബും ദുകിറ ദണ്ണം പിടിപെട്ടവൾ കിടപ്പിൽ - കരുണോർ ദർശിപ്പാൻ ചെന്നിടൈ അന്നവൾക്കുള്ളവും മാറിടലായ്
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ                                        

   (മക്കപതിയിലന്ന്...)                  

ᵐⁱᵈˡᵃʲ ᵗʰⁱʳᵘᵛᵃᵐᵇᵃᵈʸ ᵇˡᵒᵍˢᵖᵒᵗ
ചൊക്കർ നബി ഒരു നാൾ ദഅവത്തിന്നായിട്ടന്ന്
ദിക്കാകും ത്വാഇഫിലേക്കണഞ്ഞിടുന്നേ - തലമിൽ പക്കാ മുശ് രിക്കായ ബാലർകൾ വന്ന് - ഹജറാൽ ബെക്കം എറിഞ്ഞന്നഖ്ബിൽ ചുടു ചെന്നിണം ചിന്തിടലായ്
ഇത് കണ്ട് ജിബ് രീലും ഇറങ്ങിക്കൊണ്ടുരക്കുന്നു
ഇരു ജബൽക്കിടയിൽ ഞാൻ നശിപ്പിക്കട്ടെ - ഇവരെ ഇറസൂലന്നരുൾചെയ്തു അത് വേണ്ടെന്ന് - അവരും ഇസ് ലാം ദീൻ പുക്കിടുകിൽ അത് തന്നെ സുറൂറതുമെ
ᵗʰⁱʳᵘⁿᵃᵇⁱ ᵐᵃᵈʰ ˡʸʳⁱᶜˢ ᵃᵖᵖ                                    


©Midlaj Thiruvambady Blogspot

__________________________________________

ചൊക്കർ നബി song lyrics 
മക്കപതിയിലന്ന് മുഖ്യകുലത്തില് lyrics
മക്കപതിയിലന്ന് മുഖ്യകുലത്തില് song
മദ്ഹ് ഗാനങ്ങൾ lyrics

chokkar nabi song lyrics
makka pathiyilann song lyrics 
madh song lyrics
madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav 
new madh song lyrics
new madh song lyrics malayalam
madh ganam lyrics
madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu