• Watch Full Song On YouTube
ബീവി ഫാത്തിമ (റ) തവസ്സുൽ ബൈത്ത് | Beevi Fathima (R) Thavassul Baith Malayalam
Malayalam Lyrics
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
ബിസ്മി ചൊല്ലി ഹംദിനാൽ തുടങ്ങിടുന്നീ ബൈത്ത്...
പൊന്ന് ബീവി ഫാത്വിമ സഹ്റാ ബത്തൂലാ കേൾക്ക്...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
ആറ്റലാം തിരു മുസ്ത്വഫാ നബി തങ്ങളെ മോളല്ലേ...
ആരിലും പ്രിയമേറിയ അലിയാരുടെ മലരല്ലേ...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
ഉത്തമീ ഖദീജ ബീവി തന്നുടെ കരളല്ലേ...
ഉന്നതർ ഹസനൈനി തങ്ങളെ ഉമ്മയായ മുല്ലേ...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
അഹ്ലുബൈത്തിലുന്നത മഖാമലങ്കരിച്ചില്ലേ...
അമ്പിയ താജരെ കരളിൻ കഷ്ണമെന്നരുളീല്ലേ...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
മുത്ത് ബീവി ശോഭയിൽ മിന്നുന്ന താരകമാണോ...
മുത്ത് തങ്ങളെ പോലെ ചേലിൽ ലെങ്കുന്ന മരതകമാണോ...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
മുന്നിലായ് കടന്നിടും ജന്നാത്തിനുള്ള ബാബും...
മുന്തിയ ഹൂറികൾ കുല്ലും പിന്നിലാണവർക്കെന്നും...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
ത്വാഹ തങ്ങളെ ശേഷമാ മണ്ണിൽ കിടന്നവരല്ലേ...
ത്വൈബ വീണ്ടും കണ്ണുനീര് നിറച്ചൊരു രാവല്ലേ...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
മുത്തിലും മുത്തായ ഫാത്വിമ ബീവി തൻ രിളാ നൽകണേ...
മൊഞ്ചിലും മൊഞ്ചായ വജ്ഹീ കനവിലൊന്ന് കനിയണേ...
©Midlaj Thiruvambady Blogspot
Manglish Lyrics
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
bismi cholli hamdinal thudangidunnee baith...
ponnu beevi fathima zahra bathoola kelkk...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
aattalam thiru musthafa nabi thangale molalle...
aarilum priyameriya aliyarude malaralle...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
uthamee khadeeja beevi thannude karalalle...
unnathar hasanaini thangale ummayaya mulle...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
ahlu baithilunnatha makhamalankarichille...
ambiya thajare karalin kashnamennaruleelle...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
muth beevi shobhayil minnunna tharakamano...
muth thangale pole chelil lenkunna marathakamano...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
munnilay kadannidum jannathinulla babum...
munthiya hoorikal kullum pinnilanavarkkennum...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
thwaha thangale sheshama mannil kidannavaralle...
thwaiba veendum kannuneer nirachoru ravalle...
لا إله إلا الله لا إله إلا الله... لا إله إلا الله محمد رسول الله...
muthilum muthaya fathima beevi than rila nalkane...
monchilum monchaaya vajhee kanavilonnu kaniyane...
___________________________________________
ബീവി ഫാത്തിമ (റ) തവസ്സുൽ ബൈത്ത് lyrics
ഫാത്തിമ ബീവി (റ) തവസ്സുൽ ബൈത്ത് മലയാളം
ഫാത്തിമ ബീവി (റ) മലയാളം തവസ്സുൽ ബൈത്ത്
fathima beevi malayalam thavassul baith
fathima beevi thavassul baith malayalam
fathima beevi song lyrics
fathima beevi song lyrics malayalam
fathima beevi songs lyrics
fathima beevi songs lyrics malayalam
fathima beevi song lyrics malayalam new
fathima beevi madh song lyrics
fathima beevi madh song lyrics malayalam
fathima beevi madh song malayalam lyrics
fathimath zahra beevi song lyrics
fathimath zahra beevi song lyrics malayalam
fathimath zahra beevi madh song lyrics
fathimath zahra beevi madh song lyrics malayalam
0 Comments