ബദർ യുദ്ധക്കളം തന്നിൽ | Badar Yudha Kalam Thannil | Badr Song Lyrics | KT മുയ്തീൻ തിരൂരങ്ങാടി
രചന : KT മുയ്തീൻ തിരൂരങ്ങാടി
ബദർ യുദ്ധക്കളം തന്നിൽ പടവെട്ടി വിജയിച്ച
ബഹുമാനാ ശുഹദാഉൽ ബദ്‌രീങ്ങളേ...
ഉദികത്തും ഇസ്‌ലാമിൽ ഉയിർമാലും കൊടുത്തുള്ള
ഉചിതപ്പോർ പുലികളാം ശുഹദാക്കളേ...
(ബദർ യുദ്ധക്കളം...)
ഖുദ്റത്തുടയോനും കൽപ്പിച്ചു...
ഗുണ ത്വാഹാ റസൂലിനെ സ്നേഹിച്ചു...
പതറാതെ തൗഹീദ് മുന്തിച്ചു...
സത്യ പാന്ഥാവിൽ വീരത്വം കാണിച്ചു...
നിരയൊത്ത മലക്കുകൾ ആകാശത്തിന്നറങ്ങിയെ
നിറവായ ശഹീദാടിയ ശുഹദാക്കളേ...
(ബദർ യുദ്ധക്കളം...)
ശത്രുക്കൾ ആയിരം മട്ടാണ്...
ശക്തി ആയുധ സാമഗ്രി ജോറാണ്...
മുത്ത് നബി സൈന്യം കുറവാണ്...
വെറും മുന്നൂറ്റി പതിമൂന്ന് പേരാണ്...
പരിശുദ്ധ തക്ബീറിൻ ധ്വനി എങ്ങും മുഴക്കിയ
പരശുരാ പുരുഷരാം ബദ്‌രീങ്ങളേ...
©Midlaj Thiruvambady Blogspot
___________________________________________
ബദർ യുദ്ധക്കളം തന്നിൽ song
ബദർ യുദ്ധക്കളം തന്നിൽ song lyrics
ബദ്ർ ഗാനങ്ങൾ lyrics
ബദ്ർ പാട്ടുകൾ lyrics
badar yudha kalam thannil song lyrics
badar yudha kalam thannil lyrics
badr songs lyrics malayalam
midlaj thiruvambady blogspot
0 Comments