Ad Code

Thirunabi Madh Lyrics App  INSTALL NOW

അനുരാഗിയുടെ അധരങ്ങൾ | Anuragiyude Adharangal | Madh Song Lyrics | Thwaha Thangal | Yasir Areekode | Binth Umer


    • Watch Full Song On YouTube

അനുരാഗിയുടെ അധരങ്ങൾ | Anuragiyude Adharangal | Madh Song Lyrics | Thwaha Thangal | Yasir Areekode | Binth Umer

 Album : Anuragam
 Song : Anuragiyude Adharangal
 Lyrics : Binth Umer
 Music : Thwaha Thangal Pookkottur
 Singer : Yasir Saqafi Areekode
 Marketing : Al Nashr Media



Malayalam Lyrics 
അനുരാഗിയുടെ അധരങ്ങൾ
മദ്ഹിൻ ഗീതങ്ങൾ വാഴ്ത്തുന്നു...(2)
രാവും പകലും ഹബീബോരെ
തിരു ചരിതം തീർക്കുന്നു...(2)
അഖിലമാകെ ശോഭിതം...
സർവ്വവും പ്രശോഭിതം...(2)
സുന്ദര സന്ദേശമെന്റെ
ആ ഹബീബിൻ ദർശനം...(2)
                 
   (അനുരാഗിയുടെ...)

ദിവ്യ പ്രഭയുടെ ധീര വാഹകരായ്
ആദ്യമേ സൃഷ്ടിച്ച തിരു ത്വാഹാ...
അന്ത്യ പ്രവാചകരായി ഈ ഭൂമിയിൽ
ആദ്യ വസന്തം തീർത്തതല്ലേ...(2)
താരകമായിരം മിന്നും വജ്ഹാണ്...
താരിളം തെന്നൽ ലെങ്കുന്ന നൂറാണ്...(2)
ലോകത്തിൻ പ്രകാശമേ... മുത്തായ തങ്ങളെ...(2)
അങ്ങയുടെ കനിവെന്നിൽ ഏകിടണേ...
                    
   (അനുരാഗിയുടെ...)

പ്രണയമെന്ന പ്രതിഭാസം പോലും
മുത്തായ തങ്ങൾക്ക് വേണ്ടിയല്ലേ...
എന്റെ പ്രണയമെ നീ തോറ്റു പോയോ
ഹൃദയം വിരഹത്താൽ തേങ്ങുന്നുവോ...(2)
കണ്ണുകളിൽ കണ്ണുനീരിൻ നനവാണ്...
കാണാനുള്ളിൽ ഏറെ കൊതിയാണ്...(2)
ധർമ്മം ഉടയോരെ... കരുണ കടലോരെ...(2)
അങ്ങയുടെ കനിവെന്നിൽ ഏകിടണേ...
          
       
©Midlaj Thiruvambady Blogspot


Manglish Lyrics 
anuragiyude adharangal
madhin geethangal vazhthunnu...(2)
ravum pakalum habeebore
thiru charitham theerkkunnu...(2)
akhilamake shobhitham...
sarvvavum prashobhitham...(2)
sundara sandeshamente
aa habeebin darshanam...(2)
                 
   (anuragiyude...)

divya prabhayude dheera vahakaray
aadyame srishticha thiru thwaha...
anthya pravachakarayi ee bhoomiyil
aadya vasantham theerthathalle...(2)
tharakamayiram minnum vajhan...
tharilam thennal lenkunna nooran...(2)
lokathin prakashame... muthaya thangale...(2)
angayude kanivennil ekidane...
                    
   (anuragiyude...)

pranayamenna prathibhasam polum
muthaya thangalkk vendiyalle...
ente pranayame nee thottu poyo
hridayam virahathal thengunnuvo...(2)
kannukalil kannuneerin nanavan...
kananullil ere kothiyan...(2)
dharmmam udayore... karuna kadalore...(2)
angayude kanivennil ekidane...
                   
____________________________________________

അനുരാഗിയുടെ അധരങ്ങൾ song
അനുരാഗിയുടെ അധരങ്ങൾ song lyrics
മദ്ഹ് ഗാനങ്ങൾ lyrics

anuragiyude adharangal song lyrics
anuragiyude adharangal lyrics
yasir areekode new song lyrics
madh song lyrics
madh song lyrics malayalam
islamic madh song lyrics
islamic madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav 
new madh song lyrics
new madh song lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu