Ad Code

Thirunabi Madh Lyrics App  INSTALL NOW

പൊന്നൊളി ഫാത്തിമ | അമ്പരത്തമ്പിളി പോലെ | Ambarathambili Pole | Fathima Beevi Song Lyrics | Abu Mufeeda Tanalur

 



പൊന്നൊളി ഫാത്തിമ | അമ്പരത്തമ്പിളി പോലെ | Ambarathambili Pole | Fathima Beevi Song Lyrics | Abu Mufeeda Tanalur

 Album : Ponnoli Fathima
 Song : Ambarathambili Pole
 Lyrics : Abu Mufeeda Tanalur
 Singer : Safa Muhammed
 Marketing : Kausar Media 




Malayalam Lyrics 
അമ്പരത്തമ്പിളി പോലെ...
വിണ്ണിലെ താരകം പോലെ...
അമ്പിയ രാജൻ്റെ ഇമ്പർ ഹബീബിന്റെ 
പൊന്നൊളി ഫാത്വിമ്മാ...
ബീവി പൊന്നൊളി ഫാത്വിമ്മാ...(2)

   (അമ്പരത്തമ്പിളി...)

കാരുണ്യ ത്വാഹാവിൻ കരളിൻ കുളിരാണ്...
കാമിലർക്കള്ളാഹ് കനിഞ്ഞ പൂങ്കാവാണ്...
താമരപ്പൂവാണ്... തേൻമലർ കാവാണ്...(2)
പൊന്നൊളി ഫാത്വിമ്മാ...
ബീവി പൊന്നൊളി ഫാത്വിമ്മാ...

   (അമ്പരത്തമ്പിളി...)

ധീരർ അലിയാരെ പൈങ്കിളി ഫാത്വിമ്മ...
ദീനിൽ അണഞ്ഞോരിൽ മാതാവാണീയുമ്മ...
ജന്നത്തിനൊളിവായ് ഉമ്മത്തിനഴകായ്...(2)
പൊന്നൊളി ഫാത്വിമ്മാ...
ബീവി പൊന്നൊളി ഫാത്വിമ്മാ...

   (അമ്പരത്തമ്പിളി...)

ദീനീ പ്രബോധന വഴിയിൽ വിളക്കായി...
മേന്മ പ്രവാചകർക്കെന്നും തണലായി...
അറിവിലും മികവായ്
അഴകിലും തെളിവായ്...(2)
പൊന്നൊളി ഫാത്വിമ്മാ...
ബീവി പൊന്നൊളി ഫാത്വിമ്മാ...


©Midlaj Thiruvambady Blogspot


Manglish Lyrics 
ambarathambili pole...
vinnile tharakam pole...
ampiya raajantee impar habeebinte 
ponnoli fathima...
beevi ponnoli fathima...(2)

   (ambarathambili...)

karunya theahavin karalin kuliran...
kamilarkkallah kaninja poonkavan...
thamarappoovan... thenmalar kavan...(2)
ponnoli fathima...
beevi ponnoli fathima...

   (ambarathambili...)

dheerar aliyaare painkili fathima...
deenil ananjoril mathavaneyumma...
jannathinolivay ummatthinazhakay...(2)
ponnoli fathima...
beevi ponnoli fathima...

   (ambarathambili...)

deenee prabodhana vazhiyil vilakkayi...
menma pravachakarkkennum thanalayi...
arivilum mikavay
azhakilum thelivay...(2)
ponnoli fathima...
beevi ponnoli fathima...

____________________________________________

അമ്പരത്തമ്പിളി പോലെ song
അമ്പരത്തമ്പിളി പോലെ song lyrics

ambarathambili pole song lyrics
ambarathambili pole lyrics
abu mufeeda tanalur song lyrics
fathima beevi song lyrics
fathima beevi song lyrics malayalam
fathima beevi songs lyrics
fathima beevi songs lyrics malayalam
fathima beevi song lyrics malayalam new
fathima beevi madh song lyrics
fathima beevi madh song lyrics malayalam
fathima beevi madh song malayalam lyrics
fathimath zahra beevi song lyrics
fathimath zahra beevi song lyrics malayalam
fathimath zahra beevi madh song lyrics
fathimath zahra beevi madh song lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu