Ad Code

Thirunabi Madh Lyrics App  INSTALL NOW

അള്ളാഹു അക്ബറെന്ന കീർത്തനത്താൽ | Allahu Akbarenna Keerthanathal | Badr Song Lyrics | Abu Saifudheen | Faizan Kakkodi

     • Watch Full Song On YouTube

അള്ളാഹു അക്ബറെന്ന കീർത്തനത്താൽ | Allahu Akbarenna Keerthanathal | Badr Song Lyrics | Abu Saifudheen | Faizan Kakkodi

 Album : Allahu Akbarenna
 Song : Allahu Akbarenna Keerthanathal
 Lyrics : Abu Saifudheen Manathala
 Singer : Faizan Kakkodi
 Marketing : Abu Farhan Media 



അള്ളാഹു അക്ബറെന്ന
കീർത്തനത്താൽ ആവേശം
അലതല്ലി രക്തം ചിന്തിയ ബദ്‌രീങ്ങളെ...(2)
റളിയള്ളാഹു അൻഹും റളിയള്ളാഹു അൻഹും
റളിയള്ളാഹു അൻഹും ശുഹദാക്കളേ...(2)
ബദറിൽ ശഹീദായ ശുഹദാക്കളേ...(4)

   (അള്ളാഹു അക്ബറെന്ന...)

അന്ന് ബദറിൽ പൊരുതി നിങ്ങൾ മരിച്ചാലും
ഇന്നും ജീവനാലെ റബ്ബിലുണ്ട് പോലും
നിങ്ങളുണ്ട് പോലും...(2)
കഥയിത് ഖുർആനിൽ ഓതിടുന്നു...(2)
കേൾക്കുമ്പോൾ രോമാഞ്ചമായിടുന്നു...(2)

   (അള്ളാഹു അക്ബറെന്ന...)

അക്രമികൾക്കെതിരായിട്ട് അണി നിരന്നു...
സൽക്കർമക്കാരികളായി ഉറച്ചു നിന്നു
അന്ന് ഉറച്ചു നിന്നു...(2)
ശത്രു സേന നിരകളെ അരിഞ്ഞു വീഴ്ത്തി...(2)
ശഹീദായ നിങ്ങളെ അള്ളാഹു വാഴ്ത്തി...(2)


©Midlaj Thiruvambady Blogspot

___________________________________________

അള്ളാഹു അക്ബറെന്ന song
അള്ളാഹു അക്ബറെന്ന song lyrics
അള്ളാഹു അക്ബറെന്ന full song lyrics

allahu akbarenna song lyrics
allahu akbarenna keerthanathal song lyrics
badr songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu