Ad Code

Thirunabi Madh Lyrics App  INSTALL NOW

ഉറവും തുറവും | Uravum Thuravum | Mappilapattu Lyrics | Moyinkutty Vaidyar | Rafid Muthuvalloor


   • Watch Full Song On YouTube

മഹാകാവ്യം 02 | ഉറവും തുറവും | Uravum Thuravum | Mappilapattu Lyrics | Moyinkutty Vaidyar

 Album : Mahakavyam 02
 Song : Uravum Thuravum
 Lyrics : Moyinkutty Vaidyar
 Singer : Rafid Muthuvalloor
 Marketing : Al Salama Online 

 • Moyinkutty Vaidyar Songs Lyrics 

___________________________________________

ഉറവും തുറവും - ഇതിവൃത്തം ബുദ്ധി കൂർമ്മതയുള്ളവരും വലിയ വിജ്ഞാനികളും കവികളുമെല്ലാം മരണം വരേയും രാപ്പകൽ ഭേദമില്ലാതെ ബദ്ർ പോരാളികളുടെ മഹത്വം പറയുകയാണെങ്കിൽ ഒട്ടും അവസാനിക്കുകയില്ല. അത്രയധികം ശ്രേഷ്ഠതകളുള്ള ബദ്രീങ്ങളെ മുൻ നിർത്തി നടത്തുന്ന പ്രാർത്ഥനകൾ നീ സ്വീകരിക്കുമെന്നാണല്ലോ.. അവരുടെ മഹത്വം കൊണ്ട് നീ എനിക്ക് സുഖവും സന്തോഷവും നൽകണേ അല്ലാഹ്.. ഒന്നുമല്ലാത്ത ഞാൻ നടത്തുന്ന ഈ രചനയിൽ നിന്റെ അനുഗ്രഹങ്ങളുണ്ടാകണേ.. 
ദാരിദ്ര്യത്തിൽ നിന്നും വലിയ കടങ്ങളിൽ നിന്നും രക്ഷിച്ച് ഈ കുഞ്ഞു വൈദ്യരുടെ പാകപ്പിഴവുകളെല്ലാം നീ പൊറുത്തു തരണേ അല്ലാഹ്...
___________________________________________


     രചന : മോയിൻകുട്ടി വൈദ്യർ
     ഇശൽ : ഏളാം തുദി ഇരട്ട് ഇരട്ട്

ഉറവും തുറവും മനദറിയും
നെറിയും അഖ്ൽ ഉറയും
കവിനരോട് നവിനരും...
ഒരു പോൽ ഇരപകൽ
ഉദിര ബദ് രികളെ
ഉദവി മദുര ഫള്ൽ പറകിലും...

അറമെ കുറയാദവർ 
ഉമ്റ് തമരും ബരെ
അദ്പോൽ നെടുനാൾ
അളവ് ഉളവദാം...
അഅ്ളം ഫള്ലദിനാൽ
എനദെ മനദ് തുയിർ
അകത്തി സുകത്തെ
അരുൾ പെരിയവാ...

നിറവും ശറഫും ഖൊശി
ഇവരാൽ ഇരവിൻ ഖബൂൽ
നിദമായരുൾ വെൻയെന അരുൾ നീ...
നിലകൾ ഇലൈ അടിയൻ
ഇത് തൊയ് വദുമെ മുറ
നിനയിൽ വനയയ്
രിള വരുൾ ബിഹീം

അറുമൈ ബറുമയ്കൾ
ബൻ കടമയ് കൊടുമൈകൾ
എൻ അളവിൻ അകറ്റ്
അവരെ ഫള്ലിനാൽ
അഫുവാം ഗഫൂറെ പൊർ
ത്വബീബ് പയൽ എൻ പിളയ്
അടവെ ഉടയെ തിരു പെരിയവാ...


©Midlaj Thiruvambady Blogspot

___________________________________________

ഉറവും തുറവും mappilapattu
ഉറവും തുറവും mappilapattu lyrics

uravum thuravum mappilapattu lyrics
uravum thuravum mappilapattu
moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu