Ad Code

Thirunabi Madh Lyrics App  INSTALL NOW

അഹദത്തിലെ അലിഫ് | Ahadathile Alif | Mappilapattu Lyrics | Moyinkutty Vaidyar


      • Watch Full Song On YouTube

മഹാകാവ്യം 01 | അഹദത്തിലെ അലിഫ് | Ahadathile Alif | Mappilapattu Lyrics | Moyinkutty Vaidyar

 Album : Mahakavyam 01
 Song : Ahadathile Alif
 Lyrics : Moyinkutty Vaidyar
 Singers : Faizan Kakkodi
                 Rafid Muthuvalloor
 Marketing : Al Salama Online 



___________________________________________

ബിസ്മില്ല എണ്ണിയാലൊടുങ്ങാത്ത സവിശേഷതകളുള്ള.. അതിലേറെ അദ്ഭുതരഹസ്യങ്ങളടങ്ങിയ "ബിസ്മില്ലാഹിറഹ്മാനിറഹീം" എന്ന പരിശുദ്ധ വചനം ആദ്യം തന്നെ എഴുതി കൊണ്ട്...സർവ്വ ലോക സൃഷ്ടാവായ അല്ലാഹുവിന് സർവ്വസ്തുതിയുമർപ്പിച്ച്..അന്ത്യ പ്രവാചകരായ മുഹമ്മദ് നബിയിലും അവിടത്തെ കുടുംബങ്ങളിലും അനുചരരിലും നാല് ഖലീഫമാരിലും സ്വലാത്തും സലാമും ചൊല്ലിക്കൊണ്ടും ഇവരുടെയെല്ലാം സഹായം തേടിയും ഈ ബദ്ർ ചരിത്ര കൃതി ഞാൻ തുടങ്ങുന്നു.....
___________________________________________


     രചന : മോയിൻകുട്ടി വൈദ്യർ

അഹദത്തിലെ അലിഫ് അലിഫ്‌ലാം അകമിയം അലിഫക്ഷരഫൊരുൾ ബിസ്മില്ലാഹ്
അരിമക്കലയ് കുതുബനുദിനം ഖുർആനിൻ
അളകുറ്റലകുറി ബിസ്മില്ലാഹ്

ബഹർ അഖുർആനിൻ ഫൊരുൾ മുളുദടകിനെ ബരിശക്കടൽ ഫദി ബിസ്മില്ലാഹ്
ബദർ അഫട കൊടുകവി നുവൽവദിൻ മുദൽ
ബരിബെത്തബ്ത്തദി ബിസ്മില്ലാഹ്

വഹ്ദത്തളകിയെ മറ്ത്തബത്തറ്ത്തമെ 
ബളർ ഫെറ്റൊരു തിരു ബിസ്മില്ലാഹ്
വഹിദത്തൊയിൽ ഇയൽ അകിലമുക്കമരമെ
വഹിയ തിരുമൊളി ബിസ്മില്ലാഹ്

മഹ്ളഹദമദു ഫയസുര നദികളിൽ
മഅ്നത്തലകൾ ഫീ ബിസ്മില്ലാഹ്
മഅഹൃത്തമാമുര റഹ്മാനി റഹീം എനിൽ
വബിഹി തൗഫീഖ്വതരുൾ അല്ലാഹ്

ആദിക്കലിമയാം കടുക് ആലം അനുദിനം
ആരക്കുർസ് അർശിനും എല്ലാം
ആക്കി ഖലാഇഖ്വ് നിഅ്മത്തിൽ ചെയ്യും ശുക്ർ
ആകെസ്തുദി പുകളുകൾലില്ലാഹ്

ചോദി പ്രഭയുള്ള ബളരുമെ സ്വലാത്തും നൽ ജോകസ്സലാം അലാ റസൂലില്ലാഹ്
സൂരത്തെളി ഉലുൽ അസ്മുകൾ റസൂലിലെ
തുയഫദി ത്വാഹാ നബിയുല്ലാഹ്

ആദം ബിരൽകളിൽ നബികൂടെ ഉദിത്തവർ
ആകും ചദൂർ അമീറിലും ചൊല്ലാം
ആളും കരുണയാം അമുദി തൻ നദികളാം
ആലും സ്വഹബിലും അവർക്കെല്ലാം

നീദം തനിൽ അവരോട് തുടർന്ദവരിലും
നേശം കിറുപയും ബശങ്ങ് അല്ലാഹ്
നീർത്തും ബഅ്ദഹു കവിയിദിൽ ബി ഹഖ്വിഹിം
നീ തന്ദരുൾ മനദുറവ് അല്ലാഹ്


©Midlaj Thiruvambady Blogspot

___________________________________________

അഹദത്തിലെ അലിഫ് full song lyrics
അഹദത്തിലെ അലിഫ് song
അഹദത്തിലെ അലിഫ് song lyrics
മാപ്പിളപ്പാട്ടുകൾ lyrics 

ahadathile alif full song lyrics
ahadathile alif mappilapattu
moyinkutty vaidyar mappilapattu lyrics

moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar

mappilapattu moyinkutty
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu