Ad Code

Thirunabi Madh Lyrics App  INSTALL NOW

പരന്‍ വിധി ചുമ്മായിട്ട് | Paran Vidhi Chummayitt | Song Lyrics | Firdhous Kaliyaroad | KT Muhammad | MS Baburaj


   • Watch Full Song On YouTube

പരന്‍ വിധി ചുമ്മായിട്ട് | Paran Vidhi Chummayitt | Song Lyrics | Firdhous Kaliyaroad | KT Muhammad | MS Baburaj

 Album : Paran Vidhi Chummayitt
 Song : Paran Vidhi Chummayitt
 Lyrics : KT Muhammad
 Music : MS Baburaj
 Singer : Firdhous Kaliyaroad
 Marketing : Firdhous Kaliyaroad Official 



Malayalam Lyrics 
പരന്‍ വിധി ചുമ്മായിട്ട് ചൊങ്കില്‍ നടക്കുന്ന
ശുജ‌അത്ത് നമുക്കുണ്ട് നാട്ടില്....
കഥയെന്തെന്നറിവുണ്ടൊ നാളെ കിടക്കുന്ന
ഖബറെന്ന് ഭയങ്കര വീട്ടിലേ...

   (പരന്‍ വിധി...)

വീട്ടിലെ മെത്ത പിരിഞ്ഞ് നമുക്ക്
കാട്ടിലാറടി മണ്ണാണ്...
ചേലില്‍ ചെന്ന് കിടക്ക്‍ണ നമ്മുടെ
മേലെ വരുന്നതും കല്ലാണ്...
ഇലയിന്മേൽ തണ്ണീരതും
ചേര്‍ത്ത് മണ്ണതിനാലെ...
അടവാക്കും വിടവിനെ ബാറിലെ...
കനമേറും മീസാൻ കല്ലും മണ്ണും അതിന്‍ മീതെ
മറവാടും ഖബര്‍ ബഹുജോറിലെ...(2)

   (പരന്‍ വിധി...)

ഇഷ്‌ടജനങ്ങളെ വിട്ട് പിരിഞ്ഞ്
കട്ടിലേറിപ്പോകുമ്പോള്‍...
ഉറ്റവരെല്ലാം കരളും പൊട്ടി
കരയുന്നുണ്ടകലുമ്പോള്‍...
അകലുമ്പോള്‍ ഗൃഹത്തിലെ
പെണ്ണ് പറയുന്നു ഉലകത്തില്‍
തണി എന്നിലാരെന്ന്...(2)


©Midlaj Thiruvambady Blogspot


Manglish Lyrics 
paran‍ vidhi chummayitt chonkil‍ naTakkunna
shuja‌atthu namukkundu naaTTilu....
kathayenthennarivundo naale kiTakkunna
khabarennu bhayankara veeTTile...

   (paran‍ vidhi...)

veeTTile mettha pirinju namukku
kaaTTilaaraTi mannaanu...
chelil‍ chennu kiTakk‍na nammuTe
mele varunnathum kallaanu...
ilayinmel thanneerathum
cher‍tthu mannathinaale...
aTavaakkum viTavine baarile...
kanamerum meesaan kallum mannum athin‍ meethe
maravaaTum khabar‍ bahujorile...(2)

   (paran‍ vidhi...)

ish‌Tajanangale viTTu pirinju
kaTTilerippokumpol‍...
uttavarellaam karalum poTTi
karayunnundakalumpol‍...
akalumpol‍ gruhatthile
pennu parayunnu ulakatthil‍
thani ennilaarennu...(2)

__________________________________________

പരന്‍ വിധി ചുമ്മായിട്ട് song
പരന്‍ വിധി ചുമ്മായിട്ട് song lyrics

paran‍ vidhi chummayitt song lyrics
paran‍ vidhi chummayitt lyrics
firdhous kaliyaroad old hit song lyrics
old hit song lyrics malayalam
islamic songs lyrics malayalam
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu