Ad Code

Thirunabi Madh Lyrics App  INSTALL NOW

മധുരം മദീന | മോഹങ്ങൾ ഏറ്റുന്നു | Mohangal Ettunnu | Song Lyrics | Rahman Pattambi | New Song


   • Watch Full Song On YouTube

മധുരം മദീന | മോഹങ്ങൾ ഏറ്റുന്നു | Mohangal Ettunnu | Song Lyrics | Rahman Pattambi | New Song

 Album : Madhuram Madeena
 Song : Mohangal Ettunnu
 Lyrics : Hazbunallah Kollam
 Singer : Rahman Pattambi
 Marketing : Essaar Media


Malayalam Lyrics 
മോഹങ്ങൾ ഏറ്റുന്നു എന്നിൽ മദീന...
മോഹിക്കും എൻ മിഴി മണ്ണിൽ മദീന...
തോരാതെ പാടട്ടെ നാടിൻ കിനാവ്... 
ഓരത്താ നാട്ടിൽ എന്നെൻ നിലാവ്...
എന്നെന്റെ ഉള്ളാകെ പൂ പൂത്തിടും...
അന്ന് എന്നിലാനന്ദം ഓ ചിന്തിടും...
എൻ ഹബീബേ അങ്ങുറങ്ങും
മണ്ണിലായി സയ്യിദി നിലാവേ...
മന്ദാരമാകെയും മന്നാന്റെ നൂറതും...
മണ്ണോട് ചേർന്നിടും ഈ ഭൂവിൻ ജന്നയിൽ...(2)

   (മോഹങ്ങൾ ഏറ്റുന്നു...)

കാതങ്ങളേറാൻ കാലങ്ങളായി 
കാണാനായി ഒരു തീരമേ...
നാഥന്റെ നാവായി നാദങ്ങളാവാൻ 
നാടാകെ ചരിതങ്ങളെ...(2)
എൻ ഹബീബേ അങ്ങുറങ്ങും
മണ്ണിലായി സയ്യിദി നിലാവേ...
മന്ദാരമാകെയും മന്നാന്റെ നൂറതും...
മണ്ണോട് ചേർന്നിടും ഈ ഭൂവിൻ ജന്നയിൽ...(2)

   (മോഹങ്ങൾ ഏറ്റുന്നു...)

തേടുന്നൊരെന്റെ നോട്ടങ്ങളാകെ 
മന്നാ നിൻ നിറ ചന്തമേ...
ഇദയങ്ങളാകെ മദ്ഹ് ഓതും നാട് 
ഈമാനിൻ നിറം വാണിടം...(2)
എൻ ഹബീബേ അങ്ങുറങ്ങും
മണ്ണിലായി സയ്യിദി നിലാവേ...
മന്ദാരമാകെയും മന്നാന്റെ നൂറതും...
മണ്ണോട് ചേർന്നിടും ഈ ഭൂവിൻ ജന്നയിൽ...(2)


©Midlaj Thiruvambady Blogspot


Manglish Lyrics 
mohangal ettunnu ennil madeena...
mohikkum en mizhi mannil madeena...
thoraathe paaTaTTe naaTinu kinaavu... 
oratthaa naaTTil ennenu nilaavu...
ennente ullaake poo pootthiTum...
annu ennilaanandam o chinthiTum...
en habeebe angurangum
mannilaayi sayyidi nilaave...
mandaaramaakeyum mannaante noorathum...
mannoTu chernniTum ee bhoovin jannayil...(2)

   (mohangal ettunnu...)

kaathangaleraan kaalangalaayi 
kaanaanaayi oru theerame...
naathante naavaayi naadangalaavaan 
naaTaake charithangale...(2)
en habeebe angurangum
mannilaayi sayyidi nilaave...
mandaaramaakeyum mannaante noorathum...
mannoTu chernniTum ee bhoovin jannayil...(2)

   (mohangal ettunnu...)

theTunnorente noTTangalaake 
mannaa nin nira chanthame...
idayangalaake madhu othum naaTu 
eemaanin niram vaaniTam...(2)
en habeebe angurangum
mannilaayi sayyidi nilaave...
mandaaramaakeyum mannaante noorathum...
mannoTu chernniTum ee bhoovin jannayil...(2)

___________________________________________

മോഹങ്ങൾ ഏറ്റുന്നു song
മോഹങ്ങൾ ഏറ്റുന്നു song lyrics

mohangal ettunnu song lyrics
mohangal ettunnu lyrics
rahman pattambi new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu