Ad Code

Thirunabi Madh Lyrics App  INSTALL NOW

ത്വാഹ വല്ലരി | മന്ദാരം മന്ദ മാരുതന്റെ | Mandharam Mandha Maruthante | Madh Song Lyrics | Shaduli Wandoor | Navaf Aloor | Irshad Vengara | Ashraf Kolathur


    • Watch Full Song On YouTube

ത്വാഹ വല്ലരി | മന്ദാരം മന്ദ മാരുതന്റെ | Mandharam Mandha Maruthante | Madh Song Lyrics | Shaduli Wandoor | Navaf Aloor | Irshad Vengara | Ashraf Kolathur

 Album : Thwaha Vallari
 Song : Mandharam Mandha Maruthante
 Lyrics : Irshad Fazily Vengara
                Ashraf Kolathur
 Singers : Ahmad Shaduli Wandoor
                 Navaf Aloor
 Marketing : Gazal Habeeb






Malayalam Lyrics 
മന്ദാരം മന്ദ മാരുതന്റെ ചിന്തിടുന്ന മൊഞ്ചിൻ
നല്ല പുഞ്ചിരി പൊഴിഞ്ഞിടും എൻ ത്വാഹ മഞ്ചരി...
മൊഞ്ചോടു മൊഞ്ചു തീർന്ന തെന്നലിൻ മലർ ചൊരിഞ്ഞ് മുല്ലപ്പൂ മണം വിടർത്തിടും ത്വാഹ വല്ലരി...
ലങ്കുന്നു പൂമുഖം ലാവണ്യ മേറിയും
പുന്നാര പൂവിതൾ നബി...
ഖൽബിൽ നിറഞ്ഞതാ ഇശ്ഖിൽ പടർന്നതാ
എന്നും നിലാ പ്രകാശമേ... ഓ....

   (മന്ദാരം മന്ദ മാരുതന്റെ...)

അന്നാ മദീന കണ്ടു ചന്ദ്രനെ...
വദാഉ വാദി തന്നു പൗർണമി...
ചൊല്ലി ശുക്റ് ഗീതം സ്നേഹമിൽ...
ചൊങ്കിൽ തിളങ്ങി ത്വാഹ ചന്തമിൽ...
അവരോതുന്നിതാ ശുക്റോതുന്നിതാ...
തിരു നൂറോരിലും അസ്ഹാബോരിലും...
ത്വാലഅൽ ബദ്ർ അലൈന
മിൻ സനിയ്യത്തിൽ വദാഇ
വാജബ ശുക്റു അലൈന
മാ ദആ ലില്ലാഹി ദാഹ്...(2)

   (മന്ദാരം മന്ദ മാരുതന്റെ...)

പുണ്യം നിറഞ്ഞു പുണ്യ ഭൂമികാ...
പുണ്യപ്പൂമാന്റെ ശോഭ കണ്ടതാ...
പൂന്തിങ്കൾ പാകി പ്രഭ തന്നതാ...
പൂർണ്ണ പ്രകാശ മായുദിച്ചതാ...
അന്നൻസാറുകൾ ഹാരമേകുന്നല്ലോ...
സ്വാഗതം ചൊല്ലിയും വരവേൽക്കുന്നല്ലോ...
ത്വാലഅൽ ബദ്ർ അലൈന
മിൻ സനിയ്യത്തിൽ വദാഇ
വാജബ ശുക്റു അലൈന
മാ ദആ ലില്ലാഹി ദാഹ്...(2)


©Midlaj Thiruvambady Blogspot


Manglish Lyrics 
mandaram manda maruthante chinthiTunna monchin
nalla punchiri pozhinjiTum en thvaaha manchari...
monchoTu monchu theernna thennalin malar chorinju mullappoo manam viTartthiTum thvaaha vallari...
lankunnu poomukham laavanya meriyum
punnaara poovithal nabi...
khalbil niranjathaa ishkhil paTarnnathaa
ennum nilaa prakaashame... o....

   (mandaaram manda maaruthante...)

annaa madeena kandu chandrane...
vadaau vaadi thannu paurnami...
cholli shukru geetham snehamil...
chonkil thilangi thvaaha chanthamil...
avarothunnithaa shukrothunnithaa...
thiru noororilum ashaaborilum...
thvaalaal badr alyna
min saniyyatthil vadaai
vaajaba shukru alyna
maa daaa lillaahi daahu...(2)

   (mandaaram manda maaruthante...)

punyam niranju punya bhoomikaa...
punyappoomaante shobha kandathaa...
poonthinkal paaki prabha thannathaa...
poornna prakaasha maayudicchathaa...
annansaarukal haaramekunnallo...
svaagatham cholliyum varavelkkunnallo...
thvaalaal badr alyna
min saniyyatthil vadaai
vaajaba shukru alyna
maa daaa lillaahi daahu...(2)

___________________________________________

മന്ദാരം മന്ദ മാരുതന്റെ song
മന്ദാരം മന്ദ മാരുതന്റെ song lyrics
മദ്ഹ് ഗാനങ്ങൾ lyrics

mandharam mandha maruthante song lyrics
mandharam mandha maruthante lyrics
madh song lyrics
madh song lyrics malayalam
islamic madh song lyrics
islamic madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav 
new madh song lyrics
new madh song lyrics malayalam
madh songs malayalam lyrics
madh songs lyrics
new madh songs lyrics
madh ganam lyrics
madh ganam lyrics malayalam
sahithyolsav madh ganam lyrics
sahithyolsav madh ganam lyrics malayalam
madh ganangal lyrics
madh ganangal malayalam lyrics
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu