Ad Code

Thirunabi Madh Lyrics App  INSTALL NOW

കരയാത്തൊരു രാവതുമില്ലാ കനവിൽ തിരുനബി വന്നില്ലാ | Karayathoru Ravathumilla | Song Lyrics | Nasif Calicut


    • Watch Full Song On YouTube

കരയാത്തൊരു രാവതുമില്ലാ കനവിൽ തിരുനബി വന്നില്ലാ | Karayathoru Ravathumilla | Song Lyrics | Nasif Calicut

 Album : Karayathoru Ravathumilla
 Song : Karayathoru Ravathumilla
 Singer : Nasif Calicut
 Marketing : Shukoor Irfani Media 




Malayalam Lyrics 
കരയാത്തൊരു രാവതുമില്ലാ...
കനവിൽ തിരുനബി വന്നില്ലാ...
മിഴിയിണയിൽ കണ്ണീരിനിയും തോർന്നില്ലാ... എരിയുന്നെൻ വേദന തീരാനായില്ലാ...
ഖൽബുള്ളിൽ മോഹപ്പൂവ് വിരിഞ്ഞില്ലാ...

  (കരയാത്തൊരു...)

അനുരാഗ തേനല തല്ലും
ഇശ്ഖിൻ ബഹറിൻ തീരത്ത്...
അവിരാമ കവിതകളെഴുതും
ആശിഖുകൾ തൻ ചാരത്ത്...(2)
അലയുന്നീ പഥികൻ നബിയേ
കണ്ണീർ കണ്ട് കനിഞ്ഞാലും...
അപരാതം ചെയ്തവനാണെൻ
മനമിൽ വന്ന് തുണച്ചാലും...
വന്നാലും നബിയേ വന്നാലും
തന്നാലും മദദ് ചൊരിഞ്ഞാലും...
എന്റെ മനോ വ്യഥ തീർത്താ
വജ്ഹൊളി കാണുക എന്നാണ്...
എന്റെ മുറാദുകൾ തീർത്താ
റൗളയിൽ എത്തുക എന്നാണ്...

   (കരയാത്തൊരു...)

ഇരുൾ നിറയും ഖബറിന്നുള്ളിൽ
നൂറായ് വന്ന് തുണച്ചിടണേ...
എരിവെയിലിൽ മഹ്ശറ നാളിൽ
തണലായ് ഭാഗ്യം തന്നിടണേ...(2)
തിരു കരമാൽ ഹൗളിൻ പാനം
നൽകിടണേ എൻ പുനബിയേ...
തിരു ജന്നത്തങ്ങുടെ ചാരെ എത്തിടുവാൻ
വിധി എൻ കൊതിയേ...
വല്ലാതെ അല്ലൽ തീരാതെ...
ഇറയോനെ കൈകൾ നീട്ടുന്നേ...
എന്നുടെ ഹൃത്തിൽ മുത്തിൽ
ഹുബ്ബ് നിറച്ച് ചൊ രിച്ചിടണേ...
എന്നുടെ വഴിയിൽ പാപക്കറകൾ നീയകറ്റിടണേ...


©Midlaj Thiruvambady Blogspot


Manglish Lyrics 
karayathoru ravathumilla...
kanavil thirunabi vannillaa...
mizhiyinayil kanneeriniyum thornnillaa... eriyunnen vedana theeraanaayillaa...
khalbullil mohappoovu virinjillaa...

  (karayathoru...)

anuraaga thenala thallum
ishkhin baharin theeratthu...
aviraama kavithakalezhuthum
aashikhukal than chaaratthu...(2)
alayunnee pathikan nabiye
kanneer kandu kaninjaalum...
aparaatham cheythavanaanen
manamil vannu thunacchaalum...
vannaalum nabiye vannaalum
thannaalum madadu chorinjaalum...
ente mano vyatha theertthaa
vajholi kaanuka ennaanu...
ente muraadukal theertthaa
raulayil etthuka ennaanu...

   (karayathoru...)

irul nirayum khabarinnullil
nooraayu vannu thunacchiTane...
eriveyilil mahshara naalil
thanalaayu bhaagyam thanniTane...(2)
thiru karamaal haulin paanam
nalkiTane en punabiye...
thiru jannatthanguTe chaare etthiTuvaan
vidhi en kothiye...
vallaathe allal theeraathe...
irayone kykal neeTTunne...
ennuTe hrutthil mutthil
hubbu niracchu cho ricchiTane...
ennuTe vazhiyil paapakkarakal neeyakattiTane...

__________________________________________

കരയാത്തൊരു രാവതുമില്ലാ song
കരയാത്തൊരു രാവതുമില്ലാ song lyrics

karayathoru ravathumilla song lyrics
karayathoru ravathumilla lyrics
nasif calicut hit song lyrics
nasif calicut new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu