• Watch Full Song On YouTube
Nonstop Song lyrics | Shameem Tirurangadi | Mashup Song Lyrics | Old Hit Songs | in Malayalam
Song : Old Hit Songs
Singer : Shameem Tirurangadi
Duff : Asif Ittilakkal
Marketing : Ismayil VC
Malayalam Lyrics
വേദപ്പൊരുളാദം ഓതി ജഗത്തിലിതാദി മുതൽ
പുന ആദരവാകിയ മുത്ത് റസൂലുള്ളാഹ്...
അത്തിരു സുന്ദര തൗഹീദിന്നിത
വേറിട്ടറിവിത്തിട ഹഖത് ഹഖായ് കാട്ടിയ ഖോജ
സയ്യിദുൽ അമ്പിയ രാജ ഹബീബുള്ളാഹ്...
വേദപ്പൊരുളാദം ഓതി ജഗത്തിലിതാദി മുതൽ
പുന ആദരവാകിയ മുത്ത് റസൂലുള്ളാഹ്...
അത്തിരു സുന്ദര തൗഹീദിന്നിത
വേറിട്ടറിവിത്തിട ഹഖത് ഹഖായ് കാട്ടിയ ഖോജ
സയ്യിദുൽ അമ്പിയ രാജ ഹബീബുള്ളാഹ്...
ദൂദർ ഹിദായത്തിൻ പൊൻ തിരിവെട്ടം കാട്ടുന്നെ...
തൗഹീദിൻ മധു മുത്താൻ ആശിഖുകൾ കൊതിച്ചെത്തുന്നെ...
നാദം ഹിദായത്തിൻ്റക്കുളിർ നാദം പൊന്തുന്നെ...
നാഗത്തട്ടുകളെട്ടും കേറിടുവാൻ നിണം ചിന്തുന്നെ...
ഹന്നാനെ മന്നാനെ വിണ്ട് ഗുണം അരുളേണം ഹംദിന്നുടയോനെ ദയ്യാനെ...
ശക്കുകൾ പറ പറന്നേ... അന്നാ ശിർക്കുകളടിതകർന്നേ...
ലോകാ ലോകമിലാകെയുമൊളിവ് പകർന്ന് കിസ്റാ കൈസർ കുല്ലുമ മർന്ന്...
ജിന്നും ഇൻസും...
ജിന്നും ഇൻസും അടക്കിയൊതുക്കി സുലൈമാൻ നബിയുള്ളാഹ്...
ജഗ തല പതികൾക്കധിപതിയായി വാഴുമ്പോൾ...
ഗദ്ഗത സ്വരമിൽ ഹുദ്ഹുദയൊരു കഥയോതി തിരുസവിധത്തിൽ
അധിപതിയപ്പുതുമക്കഥ കേട്ടജബായല്ലൊ...
ജിന്നും ഇൻസും...
ജിന്നും ഇൻസും അടക്കിയൊതുക്കി സുലൈമാൻ നബിയുള്ളാഹ്...
ജഗ തല പതികൾക്കധിപതിയായി വാഴുമ്പോൾ...
ഗദ്ഗത സ്വരമിൽ ഹുദ്ഹുദയൊരു കഥയോതി തിരുസവിധത്തിൽ
അധിപതിയപ്പുതുമക്കഥ കേട്ടജബായല്ലൊ...
അരുവികൾ പോലും വറ്റിവരണ്ടൊരു യമനിലെ സബഅ ഗോത്രത്തിൽ....
ഇരവിലും തൊട്ടാൽ കൈ പൊള്ളുന്നൊരുവൻ തരിമണലിൻ മദ്ധ്യത്തിൽ...
പലവിധ വർണ്ണപ്പൂക്കൾ തിങ്ങിയ മധുര മനോഹര തോട്ടത്തിൽ...
പളപള വെട്ടിതിളങ്ങുന്നുണ്ടൊരു പളുങ്കൊളി നീലക്കൊട്ടാരം...
കൊട്ടാരത്തിന് തട്ടുകളെട്ടുണ്ട്...
ആ തട്ടുകളെട്ടിനും ഓരോന്നിന്നും എട്ടട്ടറയുണ്ട്... എട്ടെട്ടിലും കട്ടിലും തൊട്ടിയും പെട്ടിയും മേശയും കുർസുണ്ട്...
കതിർ കത്തും വീധം സീനത്തും മണിമുത്തും...
മയില് സ്വിഫത്തും പല പല പുത്തൻചിത്രക്കൊത്തും തൊത്തും...
ചെത്തിപടുത്ത് പണിത്ത് ഉയർത്തിയ കട്ടില് നാലാം തട്ടിലിരിപ്പുണ്ട്...
മണി മാണിക്യ കട്ടില് നാലാം തട്ടിലിരിപ്പുണ്ട്...
ജിന്നും ഇൻസും...
ജിന്നും ഇൻസും അടക്കിയൊതുക്കി സുലൈമാൻ നബിയുള്ളാഹ്...
ജഗ തല പതികൾക്കധിപതിയായി വാഴുമ്പോൾ...
ഗദ്ഗത സ്വരമിൽ ഹുദ്ഹുദയൊരു കഥയോതി തിരുസവിധത്തിൽ
അധിപതിയപ്പുതുമക്കഥ കേട്ടജബായല്ലൊ...
ഇക്കാണും ലോകമടങ്കലമൈത്ത് ഭരിച്ച് പുലർത്തിപ്പോറ്റും ആലിമുൽ ഗൈബായവനള്ളാഹു...
പരമ ദയാപര പെരിയവനായ...
എക്കാലം നിലനിൽക്കുന്ന അനശ്വര നായകനധിപതിയായ രാജസയ്യിദായവനള്ളാഹു...
ഇക്കാണും ലോകമടങ്കലമൈത്ത് ഭരിച്ച് പുലർത്തിപ്പോറ്റും ആലിമുൽ ഗൈബായവനള്ളാഹു...
പരമ ദയാപര പെരിയവനായ...
എക്കാലം നിലനിൽക്കുന്ന അനശ്വര നായകനധിപതിയായ രാജസയ്യിദായവനള്ളാഹു...
ശംസും ഖമറൊക്കെയുമാകെയും റബ്ബെ നിന്നുടെ ഖുദ്റത്ത്...
ശറഫുറ്റ സൃഷ്ടികൾ ലോകമിൽ കാട്ടിയ റബ്ബുൽ ഇസ്സത്ത്...
വീശും കാറ്റും മഴ വെയിലൊക്കെയും നിന്നുടെ ഖുദ്റത്ത്...
വീവരിത്താൽ തീരാത്തവയാം റബ്ബെ നിന്നുടെ നിഅമത്ത്...
ഖോജ രാജാവായവനള്ളാഹു... പരമദയാപര പെരിയവനായ
എല്ലാർക്കും കാരുണ്യത്തിൽ പൂന്തണലേകി പരിപാലിക്കും ഏറ്റവും കരുണാമയനള്ളാഹു...
ഇക്കാണും ലോകമടങ്കലമൈത്ത് ഭരിച്ച് പുലർത്തിപ്പോറ്റും ആലിമുൽ ഗൈബായവനള്ളാഹു...
പരമ ദയാപര പെരിയവനായ...
എക്കാലം നിലനിൽക്കുന്ന അനശ്വര നായകനധിപതിയായ രാജസയ്യിദായവനള്ളാഹു...
ആറ്റക്കനി മോൻ്റെ പിറവിക്കന്നാമിനാക്കൊരൊളിവുണ്ടായേ ഒളിവുണ്ടായേ...
ആലം ദുനിയാവിൽ റഹ്മത്തിൻ മലക്കിൻ്റെ വരവുണ്ടായേ വരവുണ്ടായേ...
ആറ്റക്കനി മോൻ്റെ പിറവിക്കന്നാമിനാക്കൊരൊളിവുണ്ടായേ ഒളിവുണ്ടായേ...
ആലം ദുനിയാവിൽ റഹ്മത്തിൻ മലക്കിൻ്റെ വരവുണ്ടായേ വരവുണ്ടായേ...
കാത്തു കഴിഞ്ഞ റസൂൽ പിറന്ന് കൊത്തളം കോട്ടകൾ ആകെ തകർന്നു ലാത്തയും ഉസ്സയും വീണ് തകർന്ന്...
കാത്തു കഴിഞ്ഞ റസൂൽ പിറന്ന് കൊത്തളം കോട്ടകൾ ആകെ തകർന്നു ലാത്തയും ഉസ്സയും വീണ് തകർന്ന്...
പൂജാക്ക് ഒരുക്കിയ മജൂസിയ കളത്തിലെ വെളിച്ചം പോയെ വെളിച്ചം പോയെ...
താജ് കൈസറെന്നരചൻ്റെ തലയിൽ നിന്നടർന്നു താഴെ അടർന്നു താഴെ...
ആറ്റക്കനി മോൻ്റെ പിറവിക്കന്നാമിനാക്കൊരൊളിവുണ്ടായേ ഒളിവുണ്ടായേ...
ആലം ദുനിയാവിൽ റഹ്മത്തിൻ മലക്കിൻ്റെ വരവുണ്ടായേ വരവുണ്ടായേ...
പാദം തന്തരുൾ ഹംസത്തൊലിയുള്ളാടെ മൈ രോഗം
ഭേതം വന്തിടും തവ നീരെ താങ്കൾ...
പാരാമൽ ഇരുപ്പതിക്കുതക്കം ചെയ്.വതുക്കെന്നിൽ ആരാകുന്നൊലി ഹംസത്തോരെ...
പാദം തന്തരുൾ ഹംസത്തൊലിയുള്ളാടെ മൈ രോഗം
ഭേതം വന്തിടും തവ നീരെ താങ്കൾ...
പാരാമൽ ഇരുപ്പതിക്കുതക്കം ചെയ്.വതുക്കെന്നിൽ ആരാകുന്നൊലി ഹംസത്തോരെ...
ബേദിയർ നബിക്കമ്മത്തവരിലെയെല്ലാം കിരികിടമേറും...
ബീരിതപ്പുലിക്കുട്ടിൻ്റുടലുടെ തായം ചൊടി പൊടി പാറും...
അർഖമുദാറിന്നെ... മുന്നാൽ അതിഭയമേറുന്നെ... പാർക്കിൽ ഉമറത വരുന്നെ... അപ്പോൾ
കതകിലെ ചേരുന്നെ...
തൻ വാളൂരിയെടുത്ത് പിടിത്തുമർ ഖത്താബോരെയകത്ത് കടത്തി നിലത്തോർ...
©Midlaj Thiruvambady Blogspot
Manglish Lyrics
vedapporulaadam othi jagatthilithaadi muthal
puna aadaravaakiya mutthu rasoolullaahu...
atthiru sundara thauheedinnitha
veriTTarivitthiTa hakhathu hakhaayu kaaTTiya khoja
sayyidul ampiya raaja habeebullaahu...

doodar hidaayatthin pon thiriveTTam kaaTTunne...
thauheedin madhu mutthaan aashikhukal kothicchetthunne...
naadam hidaayatthin്rakkulir naadam ponthunne...
naagatthaTTukaleTTum keriTuvaan ninam chinthunne...
hannaane mannaane vindu gunam arulenam hamdinnuTayone dayyaane...
shakkukal para paranne... annaa shirkkukalaTithakarnne...
lokaa lokamilaakeyumolivu pakarnnu kisraa kysar kulluma marnnu...
jinnum insum...
jinnum insum aTakkiyothukki sulymaan nabiyullaahu...
jaga thala pathikalkkadhipathiyaayi vaazhumpol...
gadgatha svaramil hudhudayoru kathayothi thirusavidhatthil
adhipathiyapputhumakkatha keTTajabaayallo...

aruvikal polum vattivarandoru yamanile sabaa gothratthil....
iravilum thoTTaal ky pollunnoruvan tharimanalin maddhyatthil...
palavidha varnnappookkal thingiya madhura manohara thoTTatthil...
palapala veTTithilangunnundoru palunkoli neelakkoTTaaram...
koTTaaratthinu thaTTukaleTTundu...
aa thaTTukaleTTinum oronninnum eTTaTTarayundu... eTTeTTilum kaTTilum thoTTiyum peTTiyum meshayum kursundu...
kathir katthum veedham seenatthum manimutthum...
mayilu sviphatthum pala pala putthanchithrakkotthum thotthum...
chetthipaTutthu panitthu uyartthiya kaTTilu naalaam thaTTilirippundu...
mani maanikya kaTTilu naalaam thaTTilirippundu...
jinnum insum...
jinnum insum aTakkiyothukki sulymaan nabiyullaahu...
jaga thala pathikalkkadhipathiyaayi vaazhumpol...
gadgatha svaramil hudhudayoru kathayothi thirusavidhatthil
adhipathiyapputhumakkatha keTTajabaayallo...
ikkaanum lokamaTankalamytthu bharicchu pulartthippottum aalimul gybaayavanallaahu...
parama dayaapara periyavanaaya...
ekkaalam nilanilkkunna anashvara naayakanadhipathiyaaya raajasayyidaayavanallaahu...

shamsum khamarokkeyumaakeyum rabbe ninnuTe khudratthu...
sharaphutta srushTikal lokamil kaaTTiya rabbul isatthu...
veeshum kaattum mazha veyilokkeyum ninnuTe khudratthu...
veevaritthaal theeraatthavayaam rabbe ninnuTe niamatthu...
khoja raajaavaayavanallaahu... paramadayaapara periyavanaaya
ellaarkkum kaarunyatthil poonthanaleki paripaalikkum ettavum karunaamayanallaahu...
ikkaanum lokamaTankalamytthu bharicchu pulartthippottum aalimul gybaayavanallaahu...
parama dayaapara periyavanaaya...
ekkaalam nilanilkkunna anashvara naayakanadhipathiyaaya raajasayyidaayavanallaahu...
aattakkani mon്re piravikkannaaminaakkorolivundaaye olivundaaye...
aalam duniyaavil rahmatthin malakkin്re varavundaaye varavundaaye...
aattakkani mon്re piravikkannaaminaakkorolivundaaye olivundaaye...
aalam duniyaavil rahmatthin malakkin്re varavundaaye varavundaaye...
kaatthu kazhinja rasool pirannu kotthalam koTTakal aake thakarnnu laatthayum usayum veenu thakarnnu...
kaatthu kazhinja rasool pirannu kotthalam koTTakal aake thakarnnu laatthayum usayum veenu thakarnnu...
poojaakku orukkiya majoosiya kalatthile veliccham poye veliccham poye...
thaaju kysarennarachan്re thalayil ninnaTarnnu thaazhe aTarnnu thaazhe...
aattakkani mon്re piravikkannaaminaakkorolivundaaye olivundaaye...
aalam duniyaavil rahmatthin malakkin്re varavundaaye varavundaaye...
paadam thantharul hamsattholiyullaaTe my rogam
bhetham vanthiTum thava neere thaankal...
paaraamal iruppathikkuthakkam cheyu.vathukkennil aaraakunnoli hamsatthore...
paadam thantharul hamsattholiyullaaTe my rogam
bhetham vanthiTum thava neere thaankal...
paaraamal iruppathikkuthakkam cheyu.vathukkennil aaraakunnoli hamsatthore...
bediyar nabikkammatthavarileyellaam kirikiTamerum...
beerithappulikkuTTin്ruTaluTe thaayam choTi poTi paarum...
arkhamudaarinne... munnaal athibhayamerunne... paarkkil umaratha varunne... appol
kathakile cherunne...
than vaalooriyeTutthu piTitthumar khatthaaboreyakatthu kaTatthi nilatthor...
_________________________________________
shameem tirurangadi songs lyrics
old hit songs lyrics
old hit songs lyrics malayalam
nonstop song lyrics
nonstop song lyrics malayalam
mashup song lyrics
mashup song lyrics malayalam
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments