Ad Code

Thirunabi Madh Lyrics App  INSTALL NOW

യാ ഇലാഹീ | മിഴി നീര് വീണെൻ | Ya Ilahi | Mizhi Neer Veenen | Devotional Song Lyrics | Saifudheen Fazily Kalad


     • Watch Full Song On YouTube

യാ ഇലാഹീ | മിഴി നീര് വീണെൻ | Ya Ilahi | Mizhi Neer Veenen | Devotional Song Lyrics | Saifudheen Fazily Kalad


 Album : Ya Ilahi
 Song : Mizhi Neer Veenen
 Lyrics : Abu Abid Usthad
 Music : Saifudheen Fazily Kalad
 Singer : Saifudheen Fazily Kalad
 Marketing : Noore Khuda Media



മിഴി നീര് വീണെൻ മുസ്വല്ലാ നനഞ്ഞു...
മനതാരിലൊരുപാട് വ്യഥകൾ നിറഞ്ഞു...(2)
കൊഴിയുന്ന നിമിഷങ്ങളെന്നോട് ചൊന്നു...
കഴിയുന്നു നിൻ കാല മരണം വരുന്നു...
കൈ വലഞ്ഞോനാണേ ഖൈറേക് മന്നാനേ...(2)
                  
  (മിഴി നീര് വീണെൻ...)

ഇഴുകിച്ചേർന്നിഹലോക സുഖമിൽ മയങ്ങി...
ഇത് തന്നെ സ്വർഗ്ഗം എന്നത്‌ പോലിണങ്ങി...(2)
വഴികേടിനിരുളും നൽ ഒളിയായ് തിളങ്ങി...
വഞ്ചിക്കും ദുനിയാവിൻ കെണിയിൽ കുടുങ്ങി...(2)
കൈവലഞ്ഞോനാണേ... ഖൈറേക് മന്നാനേ...(2)

  (മിഴി നീര് വീണെൻ...)
                 
ഞാനെന്ന ഭാവത്തി ലെല്ലാം മറന്ന്...
ജ്ഞാനം വെടിഞ്ഞ് സുഖത്തിൽ അമർന്ന്...(2)
ഇന്നെന്റെ ഖൽബിന്റെ കണ്ണ് തുറന്നു...
ഈ ലോകം നശ്വരം എന്നറിയുന്നു...(2)
കൈ വലഞ്ഞോനാണേ... ഖൈറേക് മന്നാനേ...
 
  (മിഴി നീര് വീണെൻ...)          

നനവാർന്ന കൺകളുമായ് കരം നീട്ടി...
നൊമ്പരത്തോടെൻ കരൾ വീണ മീട്ടി...(2)
മന്നവാ പാടുന്നു തൗബ തൻ രാഗം...
മദദേകി മധുവാക്കിടെൻ പരലോകം...(2)
കൈ വലഞ്ഞോനാണേ... ഖൈറേക് മന്നാനേ...

©Midlaj Thiruvambady Blogspot

____________________________________

യാ ഇലാഹീ Song
യാ ഇലാഹീ Song Lyrics
മിഴി നീര് വീണെൻ Song
മിഴി നീര് വീണെൻ Song Lyrics
ഭക്തി ഗാനങ്ങൾ Lyrics

ya Ilahi song lyrics
ya ilahi lyrics
mizhi neer veenen song lyrics
devotional songs malayalam
devotional songs malayalam lyrics
devotional songs lyrics malayalam 
devotional songs
devotional songs muslim malayalam
devotional songs malayalam islamic
islamic devotional songs malayalam
bakthi songs islamic
islamic bhakthi songs malayalam
muslim bhakthi songs
sahithyolsav bhakthi ganam
sahithyolsav bakthi ganam lyrics
midlaj thiruvambady blogspot






Post a Comment

0 Comments

Close Menu