Ad Code

Thirunabi Madh Lyrics App  INSTALL NOW

സ്വർഗ്ഗക്കൽ ഹാര ദളം | Swargakkal Hara Dalam | Group Song Lyrics | Favas Palakkad & Team | Ashraf Palappetty




സ്വർഗ്ഗക്കൽ ഹാര ദളം | Swargakkal Hara Dalam | Group Song Lyrics | Favas Palakkad & Team | Ashraf Palappetty


 SONG : SWARGAKKAL HARADALAM
 LYRICS : ASHRAF PALAPPETTY
 SINGERS : FAVAS KOTTOPADAM & TEAM
 CHANNEL : SSF KERALA




കസ്തൂരി കമഴും കൺമണീ ഫാത്വിമാ....

സ്വർഗ്ഗക്കൽ ഹാര ദളം
വിരിഞ്ഞേ സർഗ്ഗ മനോക്ന മുഖം...
ഇന്ദ്ര ദനുസഴകിൻ
വദനം ചന്ദം ഒളി തെളിഞ്ഞേ...(2)
വിഹത്തെ ചന്ദ്രധനുകടം കൊണ്ട മിസാൽ സഖി
ഫാത്വിമാ ബത്തൂൽ സ്ഥുദ്ദി...
മന്ത്ര മധുരിതം ചൊല്ലുന്നിതാ
അദൻ ദേശ റാണീ കണ്മണി...
സൗജത്തലി പുകൾ രാജതരുൾ മകൾ
രക്ഷാ പരം ഇഹത്തേറ്റം തഴുകി...
അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ
ഹസൻ ഹുസൈനിലെ മാതാ...(2)
മുത്ത്‌ റസൂൽ ഗുരു മുത്തമദേറ്റ് 
വളർന്ന മകളാണെ സുമുഖി...
ഫാത്വിമത്തു സുഹ്‌റ ബത്തൂലേ...(2)

  (സ്വർഗ്ഗക്കൽ...)

സർവം സഹ രണ്ടുലകത്തിലും
കണ്ടജബാറ്റൽ നിലാവേ...
കണ്ടജബാറ്റൽ നിലാവേ....(2)
സംസർഗ ഗുണങ്ങളിൽ നിന്നും
ശറഫ്‌ നുകർന്നേ...
കണ്ടു മുഖകണ്ണാൽ അണ്ഡം നിറഞ്ഞു
കവിഞ്ഞ പിതാവിന്റെ ഭാവം...
കരളിന്റെ കരളെന്ന പുകളോതിയ നൂറ്...
കനിവെന്ന കടലിന്റെ ആഴം അറിഞ്ഞോര്...
അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ
ഹസൻ ഹുസൈനിലെ മാതാ...(2)
മുത്ത്‌ റസൂൽ ഗുരു മുത്തമദേറ്റ് 
വളർന്ന മകളാണെ സുമുഖി...
ഫാത്വിമത്തു സുഹ്‌റ ബത്തൂലേ...(2)

  (സ്വർഗ്ഗക്കൽ...)

അതി തീഷ്‌ണമപാര പ്രണയത്തിൻ
കാമ്പു നുകർന്ന സ്വരൂപി...
കാമ്പു നുകർന്ന സ്വരൂപി...(2)
അരിമുല്ല റസൂലിൻ സമർപ്പിത
സ്നേഹ സ്വഭാവീ...
ചെണ്ട് പിരിഞ്ഞിരുമുണ്ട് ശഹർ കൊണ്ട്
ലോക ഭരണത്തിൻ കേന്ദ്രം...
കനിന്താരെ അതിൻ ശേഷം
അവർ ചേർന്ന് ബഖാഅ്‌....
തനിതങ്ക തെളിവിന്ന് മയങ്ങുന്നു ബഖീഅ്‌...
അഹ്ലു ബൈത്തിൻ അസ്ല് ദാത്തിൻ
ഹസൻ ഹുസൈനിലെ മാതാ...(2)
മുത്ത്‌ റസൂൽ ഗുരു മുത്തമദേറ്റ് 
വളർന്ന മകളാണെ സുമുഖി...
ഫാത്വിമത്തു സുഹ്‌റ ബത്തൂലേ...(2)


©Midlaj Thiruvambady Blogspot

____________________________________

സ്വർഗ്ഗക്കൽ ഹാര ദളം Song
സ്വർഗ്ഗക്കൽ ഹാര ദളം Song Lyrics
സ്വർഗ്ഗക്കൽ ഹാര ദളം Group Song
സ്വർഗ്ഗക്കൽ ഹാര ദളം Group Song Lyrics

swargakkal hara dalam group song lyrics
swargakkal hara dalam lyrics
favas palakkad group song
favas palakkad group song lyrics
favas palakkad group song 2021
favas palakkad group song lyrics 2021
kerala sahithyolsav group song 2021
kerala sahithyolsav group song lyrics 2021
ashraf palappetty songs lyrics
group songs lyrics
group songs lyrics malayalam
midlaj thiruvambady blogspot


            

Post a Comment

0 Comments

Close Menu