• Watch Full Song On YouTube
അമ്പിയാഇൽ ലെങ്കിയോരേ | Ambiyayil Lenkiyore | Song Lyrics | Sawad Perumpilavu | Muhaimin Saqafi
Song : Ambiyayil Lenkiyore
Lyrics : Muhaimin Saqafi Kadungapuram
Singer : Sawad Perumpilavu
Marketing : Abu Farhan Media
അമ്പിയാഇൽ ലെങ്കിയോരേ...
അമ്പവൻ കനിഞ്ഞുള്ള നൂറേ...
ആശ്രിതർ അശിച്ചതവരേ...
ആശിഖീങ്ങളിലാശ പ്രിയരേ...
صلی الله على محمد...
صلی الله عليه وسلم...(۲)
പാപഭാണ്ഡം പേറി ഞാനേ...
പാരിലെ ഹതഭാഗ്യനിവനേ...(2)
പാപമുക്തിയിലാണ് കൊതിയേ...
പഥികനിൽ തുണവേണമൊളിവേ...
صلی الله على محمد...
صلی الله عليه وسلم...(۲)
ഖബറിനിരുളിൽ കൂരിരുട്ടിൽ...
ഖമറ് വെട്ടം അങ്ങ് വരുകിൽ...(2)
കരുണയാലിവനിൽ അണഞ്ഞാൽ...
കാര്യമതുമതി ഭാഗ്യ ജീവേ...
صلی الله على محمد...
صلی الله عليه وسلم...(۲)
മഹ്ഷറിൽ അണയുന്ന നേരം...
മർത്യരിവര് വിതുമ്പുന്നേരം...(2)
മാലികിൽ ശഫാഅതിന്നായ്...
വീണുകേണിടുമെന്റെ പൂവേ...
صلی الله على محمد...
صلی الله عليه وسلم...(۲)
നാളെ ഭീകരമാം സ്വിറാത്വ്...
നരക സ്വർഗമിലായി കാത്ത്...
നേരിലണയാനെന്റെ മുത്ത്...
തുണ തരേണം ഹുബ്ബിലൊത്ത്...
صلی الله على محمد...
صلی الله عليه وسلم...(۲)
©Midlaj Thiruvambady Blogspot
_____________________________________
അമ്പിയാഇൽ ലെങ്കിയോരേ Song
അമ്പിയാഇൽ ലെങ്കിയോരേ Song Lyrics
ambiyayil lenkiyore song lyrics
ambiyayil lenkiyore lyrics
muhaimin saqafi kadungapuram new lyrics
sawad perumpilavu new song lyrics
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments