• Watch Full Song On YouTube
മുത്തായ ത്വാഹാവിൻ സത്തായ കണ്മണി | Muthaya Thwahavin Sathaya Kanmani | Khadeeja Beevi Song Lyrics | Thwaha Thangal Pookkottur
മുത്തായ ത്വാഹാവിൻ സത്തായ കണ്മണി
ബീവി ഖദീജ റളിയള്ളാഹ്...(2)
ബീവി ലോക മുസൽമാന്റെ പൊന്നുമ്മാ....
(മുത്തായ ത്വാഹാവിൻ...)
ആറ്റൽ റസൂലിന്ന് തണലേകിയോര്
കനിവേകി കരമേകി കൂടെ നിന്നോര്...
ഒരു കോറലുമേൽക്കാതെ കാത്തുവെച്ചോര്
തളരുമ്പോൾ താങ്ങായി കൈ പിടിച്ചോര്...(2)
എല്ലാം ഹബീബിന്നായി മാറ്റിവെച്ചോര്...
ബീവി റളിയാല്ലാഹ് ഖദീജത്തുൽ
ഖുബ്റ റളിയള്ളാഹ്...
മുത്തായ ത്വാഹാവിൻ സത്തായ കണ്മണി
ബീവി ഖദീജ റളിയള്ളാഹ്...(2)
ബീവി ലോക മുസൽമാന്റെ പൊന്നുമ്മാ....
©Midlaj Thiruvambady Blogspot
____________________________________
മുത്തായ ത്വാഹാവിൻ സത്തായ കണ്മണി Song
മുത്തായ ത്വാഹാവിൻ സത്തായ കണ്മണി Song Lyrics
മുത്തായ ത്വാഹാവിൻ Song
മുത്തായ ത്വാഹാവിൻ Song Lyrics
muthaya thwahavin sathaya kanmani song lyrics
muthaya thwahavin sathaya kanmani lyrics
muthaya thwahavin song
muthaya thwahavin song lyrics
thwaha thangal new song lyrics
thwaha thangal songs lyrics
khadeeja beevi songs lyrics
khadeeja beevi songs lyrics malayalam
khadeeja umma songs lyrics
khadeeja umma songs lyrics malayalam
beevi khadeeja songs lyrics
beevi khadeeja songs lyrics malayalam
islamic songs lyrics malayalam
midlaj thiruvambady blogspot
0 Comments