Ad Code

Thirunabi Madh Lyrics App  INSTALL NOW

മണി ദീപമേ മക്കി | Mani Deepame Makki | Madh Song Lyrics | Khaja Husain | Abu Thahir Cheekode


       • Watch Full Song On YouTube

മണി ദീപമേ മക്കി | Mani Deepame Makki | Madh Song Lyrics | Khaja Husain | Abu Thahir Cheekode


 Song : Mani Deepame Makki
 Lyrics : KT Muhammed
 Music : MS Baburaj
 Singers : Khaja Husain Darimi Wayanad
                  Abu Thahir Cheekode
 Marketing : Abu Farhan Media



മണി ദീപമേ മക്കി... മദീനാ നിലാവേ...
മഖ്ബൂല് യാസിന്‍... മുഹമ്മദ്‌ റസൂലേ...
ഉദയാസ്തമാനാ... ഉപകാര ദീനാ...
ഉദകും പ്രഭാവേ... ഉടയോന്‍ ഹബീബെ...

  (മണി ദീപമേ മക്കി...)

പ്രതാപത്തിന്‍ ജീവാ...
പ്രപഞ്ചത്തിന്‍ കാമ്പെ...
നിദാനത്തിന്‍ കണ്ണെ...
നിറഞ്ഞ നിലാവെ...
ഉദാര സിറാജാ... ഉലക ചെങ്കോലെ...
ഹുദാവിൻ സബീലെ ഹുക്മത്തിൻ നൂലെ...

  (മണി ദീപമേ മക്കി...)

വിശാല പ്രകാശാ... ആ....
വിശാല പ്രകാശാ... വിളങ്ങും സന്ദേശാ...
വിശേഷാ മതിയേ... മദീനാ നിധിയേ...
മധബിംബ നൂറേ... മകുട മുനീറേ...
ചതുര്‍ വേദ പാലേ... ശംസുല്‍ ഹുദാവേ...

  (മണി ദീപമേ മക്കി...)

പരലോക സാക്ഷി പരമ ദയാലെ...
പരിഹാര ദീനെ പൊരുളും പൂമാനേ...(2)
ചരാചരാ ജീവേ... സഗുണ മണിയെ...
ശറഫുല്‍ ബഷീറേ... സകലം തണിയെ...

©Midlaj Thiruvambady Blogspot

____________________________________

മണി ദീപമേ മക്കി Song
മണി ദീപമേ മക്കി Song Lyrics

mani deepame makki song lyrics
mani deepame makki lyrics
mani deepame makki hit song lyrics
khaja husain wayanad songs lyrics
abu thahir cheekode songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot



Post a Comment

0 Comments

Close Menu