Ad Code

Thirunabi Madh Lyrics App  INSTALL NOW

മക്ക മദീന മുത്ത് നബീനക്കോമനയാ | Makka Madeena | Song Lyrics | Manoj K Jayan

makka madina song

മക്ക മദീന മുത്ത് നബീനക്കോമനയാ | Makka Madeena | Song Lyrics |Manoj K Jayan


Album : Makkathe Chandrika
Song : Makka Madeena Muth Nabeena
Lyrics : Faisal Ponnani
Music : Anshad Thrissur
Singer : Manoj K Jayan
Marketing : Valiyaveettil Media


 മക്ക മദീന മുത്ത് നബീനക്കോമനയാ...
ഫാത്തിമ ബീവി തേനിമ്പ പൂവി പൂമകളാ...(2)
താരകപ്പൂമലരാ തളിരാമ്പൽപ്പൂവിന്നഴകാ...
പാർവ്വണ രാവൊളിയാ... പരിപൂർണ്ണ പനിമതിയാ...(2)
ആറ്റൽ നബീ പൂമകളാ ഫാത്തിമാബീ...
മങ്കകളിൽ തങ്കമലർ തിങ്കളൊളീ...
ആലമാകെ ആദരിക്കും പുണ്യ നാമം...

(മക്ക മദീന...)

ധീരർ അലിയാരേ ബീവി...
ദീനിന്റെ നേർവഴി താണ്ടി...
സത്യ സന്മാർഗ്ഗവുമേന്തീ...
നിത്യ വിശുദ്ധിയിൽ നീന്തീ...(2)
ഫാത്തിമബീ.... ഫാത്തിമബീ....
പാലൊളിയായ് പെയ്ത പൂവോ...
മക്ക മദീനയിൽ മങ്കകൾക്കുത്തമ
റാണിയാ ഫാത്തിമ ബീവി...
ഹക്കായ നൂറിന്റെ പൂമകളായൊരു
പുണ്യമാ ഫാത്തിമ ബീവി...(2)

(മക്ക മദീന...)

തിങ്കൾ നിലാവത്തുദിച്ച്...
ചിട്ടകൾക്കൊത്ത് വസിച്ച്...
പുഞ്ചിരി പൂമലർ പൂവി...
മുത്തിലും മുത്തായ ബീവി...(2)
ഫാത്തിമബീ.... ഫാത്തിമബീ....
പാലൊളിയായ് പെയ്ത പൂവോ...
പാർവ്വണം പോലെ മനസ്സിൽ വസിക്കുന്ന
ദൂതരെ പുന്നാര പൂവി...
പാതിരാ നേരത്തും പാലൊളി ചിന്തും
അഴകല്ലേ ഫാത്തിമ ബീവി...(2)

©Midlaj Thiruvambady Blogspot

______________________________________

മക്ക മദീന മുത്ത് നബീനക്കോമനയാ
മക്ക മദീന മുത്ത് നബീനക്കോമനയാ Lyrics
മക്ക മദീന
മക്ക മദീന lyrics 
മക്ക മദീന മുത്ത് നബീന
മക്ക മദീന മുത്ത് നബീന Lyrics
മക്കത്തെ ചന്ദ്രിക Lyrics 

makka madeena song lyrics
makka madeena lyrics
makka madeena muth nabeena song lyrics
makka madeena muth nabeena lyrics
makka madina song lyrics
makka madina lyrics
makka madina song manoj k jayan
manoj k jayan new song lyrics
makka madina song lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu