Ad Code

Thirunabi Madh Lyrics App  INSTALL NOW

ശ്രുതി രാഗ താളങ്ങൾ | Shruthi Raga Thalangal | Song Lyrics | Abu Mufeeda Tanalur | Firdhous Kaliyaroad


          Watch Full Song On YouTube

ശ്രുതി രാഗ താളങ്ങൾ | Shruthi Raga Thalangal | Song Lyrics | Abu Mufeeda Tanalur | Firdhous Kaliyaroad


Song : Shruthi Raga Thalangal
Lyrics : Abu Mufeeda Tanalur
Singer : Firdhous Kaliyaroad
Marketing : Basmala Media 


Malayalam Lyrics 

ശ്രുതി രാഗ താളങ്ങൾ എല്ലാം ഹബീബിന്റെ
ചാരത്തേക്കായ് ഒഴുക്കാം...
ശ്രവണാ ഗ്രഹങ്ങളെ ആ സ്നേഹ ഗീതികൾക്കായെന്നും മാറ്റി വെക്കാം... ക്ഷയമില്ലാതെന്നും ഈ ഗാന മനസ്സിനെ ത്വയ്ബക്കൊരുക്കി വെക്കാം...
സ്നേഹത്തിൻ ശ്രുതി മീട്ടി എന്നെ വിളിക്കുവാൻ ക്ഷമയാലെ കാത്തിരിക്കാം... സ്വപ്നങ്ങൾ നെയ്തിരിക്കാം...

(ശ്രുതി രാഗ താളങ്ങൾ...)

ഇഷ്ടം പറഞ്ഞീടുവാനല്ല...
എന്നിൽ ഇശ്ഖിന്റെ പൂമരം പൂത്തില്ല...
ആശിഖെന്നോതാൻ കഴിയില്ല...
ഇവൻ ഇശ്ഖിന്റെ അർത്ഥം അറിഞ്ഞില്ലാ...
ആശിഖീങ്ങൾ നാളെ കൈകൾ പുണരുമ്പോൾ ആശയാൽ അരികത്ത് നിൽക്കുവാൻ മാത്രം...
ഈ ഗായകന്റെ അഭിലാഷ ഗാനം...

(ശ്രുതി രാഗ താളങ്ങൾ...)

നെഞ്ച് പിളർന്നുള്ള പാട്ടുണ്ട്...
പണ്ട് മൊഞ്ചുള്ള സ്നേഹത്തിൻ കഥയുണ്ട്... കെഞ്ചി കരഞ്ഞോരെ അറിവുണ്ട്...
റൗള തഞ്ചം തുറന്നോരെ പുകളുണ്ട്...
ആ ധന്യ ചരിതങ്ങൾ ഖൽബിൽ നിറഞ്ഞപ്പോൾ...
ഒഴുകിയ അഭിലാഷ ഗീതികൾ മാത്രം...
ഈ ഗായകന്റെ അഭിലാഷ ഗാനം


©Midlaj Thiruvambady Blogspot

Manglish Lyrics 

shruthi raga thalangal ellam habeebinte
charathekkay ozhukkam...
shravana grahangale aa sneha geethikalkkayennum matti vekkam... kshayamillathennum ee gana manasine thwaibakkorukki vekkam...
snehathin shruthi meetti enne vilikkuvan kshamayale kathirikkam... swapnangal neythirikkam...

(shruthi raga thalangal...)

ishtam paranjeeduvanalla...
ennil ishqinte poomaram poothilla...
aashiqennothan kazhiyilla...
ivan ishqinte arththam arinjilla...
aashikheengal nale kaikal punarumpol ashayal arikath nilkkuvan mathram...
ee gayakante abhilasha ganam...

(shruthi raga thalangal...)

nench pilarnnulla pattund...
pandu monchulla snehathin kathayund... kenchi karanjore arivund...
roula thancham thurannore pukalund...
aa dhanya charithangal qalbil niranjappol...
ozhukiya abhilasha geethikal mathram...
ee gayakante abhilasha ganam...

©Midlaj Thiruvambady Blogspot
______________________________________

ശ്രുതി രാഗ താളങ്ങൾ Song Lyrics
ശ്രുതി രാഗ താളങ്ങൾ Lyrics

shruthi raga thalangal song lyrics
shruthi raga thalangal lyrics
abu mufeeda tanalur hit song lyrics
abu mufeeda tanalur songs lyrics
firdhous kaliyaroad songs lyrics
feeling songs lyrics
feeling songs lyrics malayalam
islamic songs lyrics
islamic songs lyrics malayalam 
midlaj thiruvambady blogspot


Post a Comment

0 Comments

Close Menu