Ad Code

Thirunabi Madh Lyrics App  INSTALL NOW

നിധിയാണ് മദീനാ | Madhurikkum Madhu Peyyum | Song Lyrics | Abdullah Ayan | Mansoor Kilinakkode


         • Watch Full Song On YouTube

നിധിയാണ് മദീനാ | Madhurikkum Madhu Peyyum | Song Lyrics | Abdullah Ayan | Mansoor Kilinakkode


Album : Nidhiyan Madeena
Song : Madhurikkum Madhu Peyyum
Lyrics : Mansoor Kilinakkode
Music : Mansoor Kilinakkode
Singer : Abdullah Ayan
Marketing : Pattu Petti Creations





Malayalam Lyrics 

മധുരിക്കും മധു പെയ്യും പതിയാണ് മദീനാ...
മദദേകും മതിലെങ്കും നിധിയാണ് മദീനാ...
മനദാരിൽ മോഹത്താൽ നിറയുന്നു വേദന...
മഹ്മൂദിൻ ബലദത്താൽ മന്നാനിൽ പ്രാർത്ഥന...(2)

(മധുരിക്കും മധു പെയ്യും...)

ഇരുലോക റഹ്മത്തെ...
ഗുരു ത്വാഹ നിഹ്മത്തെ...(2)
അഭിലാശം അഗദാഹം സയ്യിദി... സയ്യിദി...
അപദാനം അഭിമാനം സയ്യിദി... സയ്യിദി...(2)
സ്‌നേഹത്തിൻ സാരമേ പുന്നാരേ...
സത്യ മാർഗ നൂറെ...(2)
ഇശ്ഖിന്റെ ബഹറിലായ് ഞാൻ പാട്ടു പാടാം...(2)

(മധുരിക്കും മധു പെയ്യും...)

മനസ്സിന്റെ മണി മുത്തേ പകരുന്ന റാഹത്തെ...(2)
അലങ്കാരം ആ താരം
സയ്യിദീ... സയ്യിദീ...
ഒരു ഗാനം പ്രിയ സൂനം 
സയ്യിദീ... സയ്യിദീ...
ത്യാഗത്തിൻ വീഥിയിൽ വന്നെത്തി നിത്യ രക്ഷയാണ്...(2)
ഇശ്ഖിന്റെ ബഹറിലായ് ഞാൻ പാട്ടു പാടാം...(2)

©Midlaj Thiruvambady Blogspot


Manglish Lyrics 

madhurikkum madhu peyyum pathiyan madeena...
madadekum mathilenkum nidhiyan madeenaa...
manadaril mohathal nirayunnu vedana...
mahmoodin baladatthaal mannaanil praarthana...(2)

(madhurikkum madhu peyyum...)

iruloka rahmathe...
guru thwaha nihmatthe...(2)
abhilasham agadaham sayyidi... sayyidi...
apadanam abhimanam sayyidi... sayyidi...(2)
s‌nehathin sarame punnaare...
sathya marga noore...(2)
ishqinte baharilaay njaan pattu padam...(2)

(madhurikkum madhu peyyum...)

manasinte mani muthe pakarunna raahathe...(2)
alankaaram aa tharam
sayyidee... sayyidee...
oru gaanam priya soonam 
sayyidee... sayyidee...
thyaagatthin veethiyil vannetthi nithya rakshayaan...(2)
ishqinte baharilay njaan pattu padam...(2)

©Midlaj Thiruvambady Blogspot

______________________________________

നിധിയാണ് മദീനാ Lyrics
മധുരിക്കും മധു പെയ്യും Lyrics

abdullah ayan new song lyrics
mansoor kilinakkode new song lyrics
islamic songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot



Post a Comment

0 Comments

Close Menu