Ad Code

Thirunabi Madh Lyrics App  INSTALL NOW

കരഞ്ഞു കൺ നിറയുന്നു ഹബീബെ | Karanju Kan Niirayunnu Habeebe | Song Lyrics | Thwaha Thangal | Shahin Babu

          • Watch Full Song On YouTube 

കരഞ്ഞു കൺ നിറയുന്നു ഹബീബെ | Karanju Kan Niirayunnu Habeebe | Song Lyrics | Thwaha Thangal | Shahin Babu


Song : Karanju Kan Niirayunnu Habeebe
Lyrics : Thwaha Thangal Pookkottur
Singer : Shahin Babu Tanur
Marketing : Thwoiba Media 




Malayalam Lyrics 

കരഞ്ഞു കൺ നിറയുന്നു ഹബീബെ 
കദന ഭാരവുമായ്...
അരികെ വന്നു സലാമുരയാനായ്...
അധരം വിങ്ങുകയായ്...
അലിഞ്ഞു തീരുകയായ്...(2)

 (കരഞ്ഞു...)   

ഇവിടെയാണെൻ കരളിൻ നൂറ്
ചേർന്നുറങ്ങിയ വെണ്ണിലാവ്...
ഇരവുമായെൻ തിരു സ്വലാത്ത്
ഒഴുകിവന്നിടും പൂവിതാണ്...(2)
ഇരുണ്ട ഭൂവിൽ തെളി നിലാവായ്...
ഇറയവൻ കനിഞ്ഞുള്ള നൂറ്...
ഇടറുമെന്റെ മനമിലാകെ
തെളിമയേകിയ പൂനിലാവ്...
ഉണ്ട് ഹബീബെ അങ്ങറിയേണം...
എൻ മനവേദനകൾ പറയേണം...
ഈ തിരു മുറ്റത്തെൻ അപദാനം...
പാടി വിതുമ്പി മടങ്ങിടും ഞാനേ...
  
 (കരഞ്ഞു...)

വിശന്നു നീറും സമയമന്ന്
ഹജറിൻ ഭാരവുമേന്തിയങ്ങ്...
വിശുദ്ധ ഭൂവിൽ വെയിലിലന്ന്
ഉരുകി ദീനും നേടി തന്ന്...(2)
ഇടവിടാതെ ഇരുളിലേറെ...
മനമിരന്ന് സുജൂദിരുന്ന്...
ഒടുവിലന്നീ ലോകം വെടിഞ്ഞ്...
അഹദവൻ സവിധം അണഞ്ഞ്...
ഉണ്ട് ഹബീബെ അങ്ങറിയേണം
എൻ മനവേദനകൾ പറയേണം
ഈ തിരു മുറ്റത്തെൻ അപദാനം...
പാടി വിതുമ്പി മടങ്ങിടും ഞാനേ...


©Midlaj Thiruvambady Blogspot


Manglish Lyrics 

karanju kan nirayunnu habeebe kadana bhaaravumaay...
arike vannu salaamurayaanaay...
adharam vingukayaay...
alinju theerukayaay...(2)

 (karanju...)   

ivideyaanen karalin noor
chernnurangiya vennilaav...
iravumaayen thiru swalaatth
ozhukivannidum poovithaan...(2)
irunda bhoovil theli nilaavaay...
irayavan kaninjulla noor...
idarumente manamilaake
thelimayekiya poonilaav...
und habeebe angariyenam...
en manavedanakal parayenam...
ee thiru muttatthen apadaanam...
paadi vithumbi madangidum njaane...
  
 (karanju...)

vishannu neerum samayamann
hajarin bhaaravumenthiyang...
vishuddha bhoovil veyililann
uruki deenum nedi thannu...(2)
idavidaathe irulilere...
manamirannu sujoodirunn...
oduvilannee lokam vedinj...
ahadavan savidham ananj...
undu habeebe angariyenam
en manavedanakal parayenam
ee thiru muttatthen apadaanam...
paadi vithumbi madangidum njaane...

©Midlaj Thiruvambady Blogspot

_______________________________________

കരഞ്ഞു കൺ നിറയുന്നു ഹബീബെ Lyrics
കരഞ്ഞു കൺ നിറയുന്നു ഹബീബെ Song 

karanju kan nirayunnu habeebe song lyrics
karanju kan nirayunnu habeebe lyrics
thwaha thangal songs lyrics
shahin babu tanur songs lyrics
islamic songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu