Ad Code

Thirunabi Madh Lyrics App  INSTALL NOW

ഇശ്ഖ് കൊണ്ട് മദ്ഹ് പാടി | Ishq Kond Madh Padi | Song Lyrics | Naseeb Valanchery

          • Watch Full Song On YouTube

ഇശ്ഖ് കൊണ്ട് മദ്ഹ് പാടി | Ishq Kond Madh Padi | Song Lyrics | Naseeb Valanchery


Album : Madh Padi
Song : Ishq Kond Madh Padi
Lyrics : Faris Mamnoon Lakshadweep
Singer : Naseeb Valanchery 




Malayalam Lyrics 

ഇശ്ഖ് കൊണ്ട് മദ്ഹ് പാടി 
മദീന തേടും പാപി...
ഇല്ല നബിയേ എന്നിലങ്ങല്ലാതോരാശ്രയ വേദി...(2)
ഇഷ്ടമാ നബിയേ നഷ്ടം 
ഇല്ലയീ പ്രണയത്തിലൊട്ടും... 
ഇഹപര വിജയം ഇറയോൻ നൽകിടും
ഈ പ്രണയ നേട്ടം...
ഇവനിലൊരു കൊതിയേ...
നിനവിൽ കാണണം നബിയേ...(2)

  (ഇശ്ഖ് കൊണ്ട്...)

മുത്തിലും മുത്തായ നബിയേ കാണണം
ഈ കണ്ണിൽ...
മുത്തണം തിരു മുസ്തഫാ നബി
കരമിലൊന്ന് നേരിൽ...
ഖുബ്ബത്തുൽ ഹള്റാഇൻ ചാരെ
വന്നിടുന്നൊരു നാളിൽ...
ഹുബ്ബിനാൽ തിരു മദ്ഹ് പാടി ലയിക്കണം
ആ മണ്ണിൽ...

  (ഇശ്ഖ് കൊണ്ട്...)

ചിത്തിരം റൗളാ ശരീഫെൻ
ചിത്തമിൽ നിറ ചിത്രം...
ചിന്തയെന്നിൽ സയ്യിദീ നബീ
നൂറൊളി ഗുരു മാത്രം...
നിത്യ സത്യ ദൂതരെ തേടുന്നു എന്റെ നേത്രം...
നിറയുമെൻ വ്യസനങ്ങള
ആറ്റും മദ്ഹിൻ പാന പാത്രം...


©Midlaj Thiruvambady Blogspot


Manglish Lyrics 

ishq kond madh padi madeena thedum papi...
illa nabiye ennilangallathorashraya vedi...(2)
ishtama nabiye nashtam illayee pranayatthilottum... 
ihapara vijayam irayon nalkidum ee pranaya nettam...
ivaniloru kothiye... ninavil kananam nabiye...(2)


muthilum muthaya nabiye kananam ee kannil...
muthanam thiru musthafa nabi karamilonnu neril...
qubbathul halrain chare vannidunnoru nalil...
hubbinal thiru madh padi layikkanam aa mannil...


chithiram roulaa shareefin chithamil nira chithram...
chinthayennil sayyidee nabee nooroli guru mathram...
nithya sathya doothare thedunnu ente nethram...
nirayumen vyasanangala aattum madhin paalna pathram...

©Midlaj Thiruvambady Blogspot

_______________________________________

മദ്ഹ് പാടി Lyrics
ഇശ്ഖ് കൊണ്ട് മദ്ഹ് പാടി Lyrics

madh padi song lyrics
madh padi lyrics
ishq kond madh padi song lyrics
ishq kond madh padi lyrics
naseeb valanchery new song lyrics
naseeb valanchery songs lyrics
feeling songs lyrics
feeling songs lyrics malayalam
islamic songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot

Post a Comment

0 Comments

Close Menu