Ad Code

Thirunabi Madh Lyrics App  INSTALL NOW

സലാം സലാം | മഹിയിൽ വന്നവരിൽ മുന്തിയ രൂപം | Salam Salam | Mahiyil Vannavaril | Madh Song Lyrics | Salman Arimbra | Safwan Pookkiparamba | Rashid Calicut


സലാം സലാം | മഹിയിൽ വന്നവരിൽ മുന്തിയ രൂപം | Salam Salam | Mahiyil Vannavaril | Madh Song Lyrics | Salman Arimbra | Safwan Pookkiparamba | Rashid Calicut


Album : Salam Salam
Song : Mahiyil Vannavaril Munthiya Roopam
Lyrics : Rashid Calicut
Singers : Salman Rasheed Arimbra
                Safwan Pookkiparamba
Marketing : Ishtam Media


mahiyil vannavaril


Malayalam Lyrics 

 മഹിയിൽ വന്നവരിൽ മുന്തിയ രൂപം...
മന്നാൻ തന്നവരാണെന്നുമെൻ ലോകം...(2)
ഉലകിലെയാദ്യ പ്രഭാവെന്നുടയോൻ ചൊന്ന മുനീറാ...
ഉദവിലാദരമേറ്റാരിലുമേ സാന്ത്വന വരമാ...(2)
തിരു സുന്ദര ചന്ദ്രിക പൂമുഖമെന്തൊരു ചിത്തിര താമര ചന്തമുൾ പൊന്നൊളിവാ...
സ്വരാ ഹരാ സലാം സദാ സുധാ സവിധമെഴുതി സജല വിരലിൽ സലാം സലാം...(2)


പാപമാകാരമാകാശ മേഘം തൊടുന്നു...
പാപിയുരുകുന്നൊരാത്മാവതാകുന്ന നേരം...
കുളിരു പെയ്യുന്ന മഞ്ഞായി മൂടുന്ന നാമം...
കരുണയുതിരുന്ന കാവ്യം റസൂലെന്ന ലോകം...
കൂരിരുൾ കാട്ടില്...
നൂറ് പാകുന്നൊരാദ്യത്തെ സത്യത്തിൻ വെട്ടത്തിൻ ചാരത്താമോദത്തോടെത്തും സ്വഹാബരേ...
ദൂരെയാ നാട്ടില്
വന്ന മന്ദാര ചെണ്ടൊത്ത മാണിക്യ കല്ലിനെ കൺ തേടലായ്... 
രാഗങ്ങൾ തീരുന്ന നേരം
പുകൾ തീരാത്ത നേരവരാ...
രാത്തിങ്കൾ മേനിയിലാരും
പ്രേമകാവ്യങ്ങൾ തീർത്തവരാ...(2)
മണ്ണും വിണ്ണിലെ മാലാഖമാരും 
കണ്ട് കണ്ണ് നിറഞ്ഞവരാ....
മിന്നും താരപഥങ്ങളാ നൂറേ
കണ്ട് കണ്ണ് മിഴിച്ചവരാ...
മുന്തിലങ്കുന്ന ചൊങ്കുറ്റ സുന്ദര വെണ്ണിലവാ...
സ്വരാ ഹരാ സലാം സദാ സുധാ സവിധമെഴുതി സജല വിരലിൽ സലാം സലാം...(2)


വദനാം ബുജമെത്രയോ...
അനുരാഗമുറഞ്ഞതാ...
വചനാമൃതമത്രമേൽ...
അപദാനമതേറ്റതാ...
വരവായതതു കൂർത്ത മുനയുള്ളിരുട്ടിലാ...
ഇരുളാകെ ഇറസൂലിൽ വഴി മാറി നിന്നതാ...
വരാദാനമൊരുമാത്ര കാണാനിതാ...
അധരാലയത്തിൻ്റെ മഷിയൂർന്നിതാ...
ദിക്ക് മണലാഴിയിൽ പെയ്ത
മാ മഴ കൊണ്ട് നനഞ്ഞൊരു താഴ് വരാ...
കണ്ടു ബഹുമാന്യരേ നേര്
സമ്പൂർണമാക്കി മടങ്ങിയ ദൂദരേ...
യാമമഴലാക്കി ഞാൻ...
സ്നേഹ പുകളോതിടാം...
ആരുമറിയാതെ മിഴി വാർത്തിടാം...
സ്വരാ ഹരാ സലാം സദാ സുധാ സവിധമെഴുതി സജല വിരലിൽ സലാം സലാം...(2)


Manglish Lyrics 

mahiyil vannavaril munthiya roopam...
mannan thannavaranennumen lokam...(2)
ulakileyadya prabhavennudayon chonna muneera...
udaviladaramettarilume santhwana varamaa...(2)
thiru sundara chandrika poomukhamenthoru chithira thamara chanthamul ponnolivaa...
swara hara salam sada sudhaa savidhamezhuthi sajala viralil salam salam...(2)


papamakaramakasha megham thodunnu...
papiyurukunnorathmavathakunna neram...
kuliru peyyunna manjayi moodunna namam...
karunayuthirunna kavyam rasoolenna lokam...
koorirul kaattil...
nooru pakunnoradyathe sathyathin vettathin charathamodathodethum swahabare...
dooreyaa naattil
vanna mandara chendotha manikya kalline kan thedalay... 
ragangal theerunna neram
pukal theeratha neravara...
rathinkal meniyilarum
premakavyangal theerthavaraa...(2)
mannum vinnile malakhamarum 
kand kannu niranjavara...
minnum tharapathangala noore
kandu kannu mizhichavara...
munthilankunna chonkutta sundara vennilava...
swara haraa salam sadaa sudhaa savidhamezhuthi sajala viralil salam salam...(2)


vadanam bujamethrayo...
anuragamuranjathaa...
vachanamruthamathramel...
apadanamathettatha...
varavayathathu koortha munayulliruttilaa...
irulake irasoolil vazhi mari ninnathaa...
varadanamorumathra kananithaa...
adharalayathinte mashiyoornnithaa...
dikku manalazhiyil peytha
maa mazha kondu nananjoru thazh varaa...
kandu bahumanyare neru
sampoornamaakki madangiya doodare...
yamamazhalakki njan...
sneha pukalothidam...
aarumariyathe mizhi vaarthidam...
swara hara salam sada sudha savidhamezhuthi sajala viralil salam salam...(2)


______________________________________


മദ്ഹ് ഗാനം Lyrics
സലാം സലാം Lyrics
മഹിയിൽ വന്നവരിൽ മുന്തിയ രൂപം Lyrics
Madh Song Lyrics
Salam Salam Lyrics
Mahiyil Vannavaril Munthiya Roopam Lyrics


salam salam madh song lyrics
salam salam lyrics
mahiyil vannavaril munthiya roopam song lyrics
mahiyil vannavaril munthiya roopam lyrics
salman arimbra new song lyrics
salman arimbra madh song lyrics
salman arimbra songs lyrics
safwan pookkiparamba new song lyrics
safwan pookkiparamba madh song lyrics
safwan pookkiparamba songs lyrics
rashid calicut new song lyrics
rashid calicut madh song lyrics
rashid calicut songs lyrics
madh song lyrics
madh song lyrics malayalam
islamic madh song lyrics
islamic madh song lyrics malayalam
madh song lyrics pdf
sahithyolsav madh song lyrics
madh song lyrics sahithyolsav 
new madh song lyrics
new madh song lyrics malayalam
madh songs malayalam lyrics
madh songs lyrics
new madh songs lyrics
islamic songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu