Ad Code

Thirunabi Madh Lyrics App  INSTALL NOW

പുണ്യ ബിലാല് | എന്റെ പ്രാണൻ തങ്ങളില്ലാ മണ്ണില് | Ente Pranan Thangalilla Mannil | Song Lyrics | Hisham Koothuparamba | Jafar Sa'adi Irikkur


പുണ്യ ബിലാല് | എന്റെ പ്രാണൻ തങ്ങളില്ലാ മണ്ണില് | Ente Pranan Thangalilla Mannil | Song Lyrics | Hisham Koothuparamba | Jafar Sa'adi Irikkur


Album : Punya Bilal
Song : Ente Pranan Thangalilla Mannil
Lyrics & Music : Jafar Sa'adi Irikkur
Singer : Hisham Koothuparamba
Marketing : Al Rashfa Media 

 

ente pranan thangalilla mannil

Malayalam Lyrics 

വിട ചൊല്ലിപ്പോയിടുന്നു പുണ്യ ബിലാല്...
വിധി താങ്ങാനാവാതെ നോവും ഖൽബില്...(2)
എന്റെ പ്രാണൻ തങ്ങളില്ലാ മണ്ണില്...
എന്നെ പിരിഞ്ഞ് പോയ് മറഞ്ഞോ തിങ്കള്...
തകർന്നു പോയി ബിലാലോര്...
തണലില്ലാ മദീനയില്...(2)
കണ്ണീരിനാലൊരു സലാം ചൊല്ലിയെ...
ബിലാല്... പുണ്യ ബിലാല്...(2)


ഇരുളിന്റെയാഴിയിൽ നീറുന്ന പീഢനങ്ങൾ...
ഏറ്റവരെല്ലേ അടിമ ബിലാല്...
മോചകർ ത്വാഹാ നേരുള്ള ദീനുമായ്...
വന്നതറിഞ്ഞെ സ്നേഹ ബിലാല്...(2)
അകമാകെയും കൊതിയേറിയെ...
അൽ അമീനോരെ കാണാൻ പൂതിയായ്...
ചുട്ടു പൊള്ളും മണലിൽ അഹദ് നാദം...
എന്റെ നാഥാ നീ കനിവരുളൂ...(2)
ബിലാല്... പുണ്യ ബിലാല്...(2)


തിരു നബി ചാരെ വന്ന്... സവിധമിൽ മധു നുകർന്ന്...
ഹബീബിന്ന് പ്രിയമുള്ളോരായിടുന്ന്...
മാധുര്യ സ്വര നാദത്താൽ മദീനയെ മാടി വിളിച്ച്...
മുഅദിനായുള്ള ബിലാൽ പൂമലര്...(2)
തിരു സേവനം അകമേറ്റിയെ...
സത്യ സ്വിറാത്തഴകിൻ പൂങ്കുയിലെ...
ത്വാഹ പ്രേമം ഖൽബാലലിഞ്ഞവര്...
ധന്യ നാമം ഓ ബിലാലവര്...(2)
ബിലാല്... പുണ്യ ബിലാല്...(2)


Manglish Lyrics 

vida chollippoyidunnu punya bilal...
vidhi thanganavathe novum qalbil...(2)
ente pranan thangalilla mannil...
enne pirinj poy maranjo thinkal...
thakarnnu poyi bilalor...
thanalilla madeenayil...(2)
kanneerinaloru salam cholliye...
bilal... punya bilal...(2)


irulinteyazhiyil neerunna peedanangal...
ettavarelle adima bilal...
mochakar thwahaa nerulla deenumay...
vannatharinje sneha bilal...(2)
akamakeyum kothiyeriye...
al ameenore kanan poothiyay...
chuttu pollum manalil ahad nadam...
ente natha nee kanivaruloo...(2)
bilal... punya bilal...(2)


thiru nabi chare vannu... savidhamil madhu nukarnnu...
habeebinnu priyamullorayidunnu...
madhurya swara nadathal madeenaye madi vilichu...
muadinayulla bilal poomalar...(2)
thiru sevanam akamettiye...
sathya swirathazhakin poonkuyile...
thwaha premam qalbalalinjavar...
dhanya namam o bilalavar...(2)
bilaal... punya bilal...(2)

______________________________________

വിട ചൊല്ലിപ്പോയിടുന്നു പുണ്യ ബിലാല് Lyrics
എന്റെ പ്രാണൻ തങ്ങളില്ലാ മണ്ണില് Lyrics
പുണ്യ ബിലാല് Lyrics
Ente Pranan Thangalilla Mannil Lyrics
Punya Bilal Lyrics


punnya bilal song lyrics
punnya bilal lyrics
ente pranan thangalilla mannil song lyrics
ente pranan thangalilla mannil lyrics
hisham koothuparamba new song lyrics
hisham koothuparamba bilal song lyrics
hisham koothuparamba songs lyrics
jafar sa'adi irikkur new song lyrics
jafar sa'adi irikkur bilal song lyrics 
jafar sa'adi irikkur songs lyrics
bilal song lyrics
bilal song lyrics malayalam
islamic songs lyrics
islamic songs lyrics malayalam
midlaj thiruvambady blogspot 



Post a Comment

0 Comments

Close Menu