Ad Code

Thirunabi Madh Lyrics App  INSTALL NOW

മദ്ഹ് ഗാനങ്ങൾ,ഖവാലി അടങ്ങിയ Pendrive ആവശ്യമുള്ളവർ CONTACT NOW

കാശ്മീർ യാത്ര - സെപ്റ്റംബർ 11 BOOK NOW

വെളിപ്പെട്ട സമയത്ത് | Velippetta Samayath | Mappilapattu Lyrics | Moyinkutty Vaidyar




രചന : മോയിൻ കുട്ടി വൈദ്യർ 
ഇശൽ : കൊമ്പ് മുറുക്കം ചാട്ടു ചുരുളും


വെളിപ്പെട്ട സമയത്ത്
 ഹബീബുള്ള സ്വഹാബൊരും 
 വേഗത്തിൽ തുളുതിര വിരക്കും 
പോതിൽ 2

വിരികാ.......
വിട്ടിട പടവിനാൽ കുളലിയാൽ 
അരുൾ പടി 
 മുട്ടുകൾ മുരുശൊട് തുടിതകിൽ 
 ബജവൊടു
 ഒറ്റകൾ കുയൽവിളി തകൃതികൾ 
കിടുകിട 
ബിതം കേട്ട് ശുജഹീകൾ 
ഹൂയൂലാണും താർ 2


കളമിൽ ബന്താണിനികായ് 
തരിത്താറ്റാൽ നബിയേകി 
ഹയൽ മേലിൽ ഇറക്കാബ് 
അരികോർകളെ....... 

അപ്പോൾ കൽപനപടി 
സ്വാഹാബണവരഷണം
പരി 
കൽപിലെ കയറിടെ
കലമതിലണിബരി
നിൽപതിനിടെ നടുവര 
ഹയ്സവനൊടു 
 ഹൗലുറ്റോൻ പരികൊത്തി അറുത്തോനെങ്കേ


മൊളികേട്ടിട്ടുടൻ ഹാലിതടുത്തെത്തി
                                          പ്പൊരുതിനാൽ 
മുനത്തട്ടും തടവുകൾ അറബ്ക്കൊത്തും 
ബികൃത മുന്തിയ താകൃതികൾ
അത്തിലെതിർകേടിയെട
ചിന്തിയകഠിനമാൽ 
അവനൊരുളറുപിട 
(പന്തിയിലരികരപരിശിതം
                               പൊളിവത്)
തെളികോട പകരമെന്റടു
ക്കാനായ് മടങ്ങിയ 
സമയം ഹൈസടുത്തുടൻ 
      കുതിര തന്നിൽ 

 കുതിച്ച് തള്ളലിൽ അവൻ
 കരി ജഗമെടുത്തെറിഞ്ഞവൻ
വെള്ളവ സ്വഹാബുകൾ 
അണി നടുവിലിന്ത് 
(കൊള്ളാവയുസിരത്തണ്ട 
വരൊന കൊടിന്ത്)
ശഹീദയ പോളുതെല്ലാം 
ത്വാഹായാരായെ.............



_______________________________________

വെളിപ്പെട്ട സമയത്ത് lyrics
Velippetta Samayath lyrics


velippetta samayath lyrics
mappila pattukal lyrics 
mappila pattukal malayalam lyrics 
mappila song lyrics
mappilapattu lyrics
mappilapattu song lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics 
mappilapattu kalolsavam lyrics 
kalolsavam mappilapattu lyrics 
school kalolsavam mappilapattu lyrics
padappattu malayalam lyrics
padappattu lyrics
mappila song malayalam school kalolsavam lyrics 
mappila songs karaoke with lyrics
mappila songs with lyrics
mappila song lyrics
mappila songs lyrics 
malayalam mappila ganam lyrics 
mappila ganam malayalam lyrics
mappila ganam lyrics 
moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu