Ad Code

Thirunabi Madh Lyrics App  INSTALL NOW

വർണ്ണ മധുമാരി പെയ്ത സ്വാതന്ത്ര്യ | Varnna Madhumari Peytha | Song Lyrics | Maadin Academy | Independence Day



വർണ്ണ മധുമാരി പെയ്ത സ്വാതന്ത്ര്യ | Varnna Madhumari Peytha | Song Lyrics | Maadin Academy | Independence Day

Lyrics : Habeeb Sa'adi Mooniyoor
Singers : Ashad Pookottur, Mubashir Perinthattiri, Naeem Vt Kuttur
Category : Independence Day



വർണ്ണ മധുമാരി പെയ്ത സ്വാതന്ത്ര്യ സായാഹ്നമിതാ വരവായി

നീലമേലാപ്പിൽ മൂവർണ്ണ കൊടി പാറി മഅദിൻ വനി...(2)
ഇന്ത്യക്കെന്നും കാവലാളായി
നെഞ്ച് വിരിച്ചെന്നും നിൽക്ക നാം...(2)
ദേശവർഗ്ഗവർണ്ണ ചിന്തകളേ മാറ്റി
ലോകത്തിൻ എന്നും മാതൃക

   (വർണ്ണ മധുമാരി...)

യെ മേരെ ഭാരത് ഹേ
യെ മേരാ ഗുൽശന് ഹേ...(2)
എന്റെ ഭാരതം എന്റെ പൂക്കളം...(2)
ഖുർആൻ ബൈബൾ ഗീതാ ഉയർത്തി മന്ത്രധ്വനി വിണ്ണിൽ
ബാങ്കൊലി ശങ്ക് മണിനാദം ഉയരുന്നീ ഭാരതമണ്ണിൽ...(2)
മാനിഷാദമുഴക്കാനിന്ന് നമ്മളൊട്ടും മടിച്ചീടല്ലേ...(2)
വാരിയൻ കുന്നത്ത് മമ്പുറം തങ്ങൾ പട നയിച്ചൊരു ജന്മനാട്
ഗാന്ധിജി ടാഗോർ ടിപ്പു മഹത്തുക്കൾ നമ്മൾക്ക് തന്നുള്ള സ്വാതന്ത്ര്യ വീട്


©Midlaj Thiruvambady Blogspot


 


varnna madhumari peyth swathanthra song lyrics
maadin academy independence day
independence day songs lyrics
islamic songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu