Ad Code

Thirunabi Madh Lyrics App  INSTALL NOW

സ്നേഹ നിലാമുല്ലാ | Sneha Nilamulla | Madh Song Lyrics | Shukoor Irfani Chembirika


      • Watch Full Song On YouTube

 സ്നേഹ നിലാമുല്ലാ | Sneha Nilamulla | Madh Song Lyrics | Shukoor Irfani Chembirika

 Album : Sneha Nilamulla 
 Song : Sneha Nilamulla Malare
 Lyrics & Singer : Shukoor Irfani Chembirika
 Marketing : Shukoor Irfani Media

 • Download Madh Songs Lyrics

 • Download Group Songs Lyrics

 • Shukoor Irfani Songs Lyrics


Sneha Nilamulla


Malayalam Lyrics 
സ്നേഹ നിലാമുല്ലാ മലരേ
മഹ്ബൂബേ നൂറുള്ളാഹ്...
മദദായ് വന്നുള്ള മതിയേ
അഹദിന്റെ ഹബീബുള്ളാഹ്...(2)
ഖമറൊന്നു പൂത്തത് പോലെ...
ബദ്റായ് ചിരിത്ത ജമാലേ...
മിസ്കിന്റെ ഗന്ധമേകി വന്ന ഹിലാലേ...
മഹ്ബൂബിയ മഅശൂഖിയ
മൽജാലി കുല്ലിൻ ജാഅ...
മൻജാലിയ ബൽ സീദിയ
ഹൂ ബദ്റ സമാഇൻ ളാഅ...(2)

   (സ്നേഹ നിലാമുല്ലാ...)

കല്ലുകളോതിയ നാദം... പുണ്യ സലാമിൻ ഗീതം... ശജറുകളവരിൽ തണലരുളുന്നൊരു
അജബിൻ തിരുദേഹം...
ഗഗനമിലഴകിൻ സദനമൊരുക്കിയ
കഥപറയും മേഘം...(2)
തണി തരും നേതാവേ തഴുകിടണം പൂവേ...(2)
മരുവിലെ മണലിൽ മധു ചൊരിഞ്ഞഴകിൽ
മനമുകിൽ മറയും ബദറുദി നിറവിൽ
സുരഭി ചൊരിയുമെൻ നറുമലരായി
വിരിഞ്ഞ ഹബീബുള്ളാഹ്... 
മഹ്ബൂബിയ മഅശൂഖിയ
മൽജാലി കുല്ലിൻ ജാഅ...
മൻജാലിയ ബൽ സീദിയ
ഹൂ ബദ്റ സമാഇൻ ളാഅ...(2)

   (സ്നേഹ നിലാമുല്ലാ...)

കേണു വരും സാരംഗം... അരുപകരുന്നാരംഗം...
കണ്ടത നേരം വേടനിൽ ഹാരം നിറയുന്നുൾസാരം... നേരിതു താരം നേർവഴി തീരം ഒളി പകരും ദൂരം...(2) ഹിദായത്തിൻ പൂങ്കാവേ ഹിമായത്തരുൾ ജീവേ...(2) കനലിതു നിറയും മനമിതിൽ പകരും
കുളിരതു ചൊരിയാൻ കരമിതിന്നുയരും
കനവിലഴകതൊന്നൊളി പകരാനായ് കൈകളുയർത്തുന്നെ...
മഹ്ബൂബിയ മഅശൂഖിയ
മൽജാലി കുല്ലിൻ ജാഅ...
മൻജാലിയ ബൽ സീദിയ
ഹൂ ബദ്റ സമാഇൻ ളാഅ...(2)


©Midlaj Thiruvambady Blogspot

Manglish Lyrics 
sneha nilaa mullaa malare
mahboobe noorullaahu...
madadaayu vannulla mathiye
ahadinte habeebullaahu...(2)
khamaronnu pootthathu pole...
badraayu chirittha jamaale...
miskinte gandhameki vanna hilaale...
mahboobiya maashookhiya
maljaali kullin jaaa...
manjaaliya bal seediya
hoo badra samaain laaa...(2)

   (sneha nilaa mullaa...)

kallukalothiya naadam... punya salaamin geetham... shajarukalavaril thanalarulunnoru
ajabin thirudeham...
gaganamilazhakin sadanamorukkiya
kathaparayum megham...(2)
thani tharum nethaave thazhukiTanam poove...(2)
maruvile manalil madhu chorinjazhakil
manamukil marayum badarudi niravil
surabhi choriyumen narumalaraayi
virinja habeebullaahu... 
mahboobiya maashookhiya
maljaali kullin jaaa...
manjaaliya bal seediya
hoo badra samaain laaa...(2)

   (sneha nilaa mullaa...)

kenu varum saaramgam... arupakarunnaaramgam...
kandatha neram veTanil haaram nirayunnulsaaram... nerithu thaaram nervazhi theeram oli pakarum dooram...(2) hidaayatthin poonkaave himaayattharul jeeve...(2) kanalithu nirayum manamithil pakarum
kulirathu choriyaan karamithinnuyarum
kanavilazhakathonnoli pakaraanaayu kykaluyartthunne...
mahboobiya maashookhiya
maljaali kullin jaaa...
manjaaliya bal seediya
hoo badra samaain laaa...(2)

__________________________________________

സ്നേഹ നിലാമുല്ലാ Lyrics
Sneha Nilamulla Lyrics 

sneha nilamulla song lyrics
sneha nilamulla lyrics
shukoor irfani chembirika songs lyrics
madh songs lyrics
islamic songs lyrics
midlaj thiruvambady blogspot 

Post a Comment

0 Comments

Close Menu